ചെറിയ ശീതകാല സെമസ്റ്റര്‍ വഴി ബ്രിട്ടണിലെ സര്‍വ്വകലാശാലക്ക് CO2 ഉദ്‌വമനം 4% കുറക്കാം

പഠന ആഴ്ചകള്‍ വേനല്‍ക്കാലത്തേക്ക് നീക്കുന്നതും ശീതകാല അവധിക്കാലം വര്‍ദ്ധിപ്പിക്കുന്നതും സര്‍വ്വകലാശാലയുടെ വാര്‍ഷിക കാര്‍ബണ്‍ ഉദ്‌വമനം 4% ല്‍ അധികം കുറക്കാന്‍ കഴിയുന്നു എന്ന് ബ്രിട്ടണിലെ University of Edinburgh യിലെ ഗവേഷകര്‍ iScience ജേണലില്‍ റിപ്പോര്‍ട്ട് ചെയ്തു. University of Edinburgh ലെ താപോര്‍ജ്ജവും ഊര്‍ജ്ജവും ഉപയോഗിക്കുന്നതിനെയാണ് സംഘം പരിശോധിച്ചത്. സെപ്റ്റംബര്‍ രണ്ടാം ആഴ്ചയില്‍ സെമസ്റ്റര്‍ തുടങ്ങുകയും തുടര്‍ന്ന് 12 ആഴ്ച ശീതകാല പഠന സെമസ്റ്റര്‍ നടത്തുകയും, 5 ആഴ്ച ശീതകാല അവധി കൊടുക്കുകയും ചെയ്താല്‍ അവര്‍ക്ക് 167 ടണ്‍ CO2 ഉദ്‌വമനം കുറക്കാനാകും. സര്‍വ്വകലാശാലയുടെ മൊത്തം ഉദ്‌വമനത്തിന്റെ 4.2% ആണിത്.

— സ്രോതസ്സ് cell.com/iscience, sciencedaily.com | Dec 8, 2021

[ശീതരാജ്യങ്ങളില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ. നമുക്ക് നേരെ തിരിച്ചാണ് വേണ്ടത്.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )