11 പാലസ്തീൻ കുടുംബങ്ങളെ ജറുസലേം പ്രദേശത്ത് നിന്ന് ഇസ്രായേൽ കുടിയിറക്കി

കൈയ്യേറിയ കിഴക്കൻ ജറുസലേമിലെ Silwan പ്രദേശത്ത് ഇസ്രായേൽ സൈന്യം എത്തി 11 പാലസ്തീൻ കുടുംബങ്ങളെ അവരുടെ വീടുകളിൽ നിന്ന് കുടിയിറക്കി. പ്രദേശവാസികളും അവകാശ സംഘടനകളും പറയുന്നതനുസരിച്ച് Silwan ലെ 13 അപ്പാർട്ട്മെന്റുകൾ പിടിച്ചെടുത്തു.

ജറുസലേമിലെ പാലസ്തീൻ neighbourhoods ൽ കൈയ്യേറ്റ കോളനികൾക്ക് വാദിക്കുന്ന Ateret Cohanim organisation ൽ നിന്നുള്ള ഇസ്രായേൽ കൈയ്യേറ്റക്കാരെ പോലീസ് അകമ്പടിയോടെ Silwan ലെ Batn al-Hawa പ്രദേശത്തേക്ക് കൊണ്ടുവന്നു.

Silwan പ്രദേശത്തെ 2,200 ആളുകൾ നിർബന്ധിത കുടിയിറക്കൽ ഭീഷണിയിലാണ് എന്ന് ഇസ്രായേലിലെ അവകാശ സംഘടനയായ ബത്‍സലെം (B’tselem) പറയുന്നു.

— സ്രോതസ്സ് middleeasteye.net | Mar 26, 2026

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ