തലച്ചോറിലെ രക്തത്തിന്റെ ഒഴുക്കിനെ മൈക്രോ പ്ലാസ്റ്റിക് തടസപ്പെടുത്താം

നമ്മുടെ ആഹാരത്തിലും ശരീരത്തിലും മൈക്രോ പ്ലാസ്റ്റിക് വ്യാപിക്കുന്നതിനെ തുടർന്ന് ഗവേഷകർ ഈ സൂഷ്മ കണികകളുണ്ടാക്കുന്ന സാദ്ധ്യാമായ നാശത്തെക്കുറിച്ച് ഗവേഷണം നടത്തി. ആ പുതിയ പഠനം പ്രകാരം എങ്ങനെ പ്ലാസ്റ്റിക് തലച്ചോറിലെ രക്തത്തിന്റെ ഒഴുക്കിനെ അപകടകരമായി തടസപ്പെടുത്താം എന്ന് കണ്ടെത്തി.

ബീജിങ്ങിലെ Chinese Research Academy of Environmental Sciences ലെ ഗവേഷകരാണ് പഠനം നടത്തിയത്. എലിയുടെ തലച്ചോറിലെ രക്തക്കുഴലുകളുടെ പോകുന്ന മൈക്രോ പ്ലാസ്റ്റിക്കുകളെ തൽസമയം പിൻതുടർന്നാണ് പഠനം നടത്തിയത്. ഇത്തരത്തെ പഠനം ആദ്യമായാണ്.

5 മില്ലീ മീറ്ററിനേക്കാൾ ചെറിയ പ്ലാസ്റ്റിക്കിനെയാണ് മൈക്രോ പ്ലാസ്റ്റിക് എന്ന് വിളിക്കുന്നത്.

— സ്രോതസ്സ് sciencealert.com | 01 Feb 2025

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ