ചെറിയ തോട്ടങ്ങൾ എല്ലായിടത്തും

18ാം നൂറ്റാണ്ട് മുതൽ 21ാം നൂറ്റാണ്ട് വരെ നഗര തോട്ടത്തിന്റെ അതിശയകരമായ ചരിത്രവും പ്രചോദിപ്പിക്കുന്ന സമകാലീന അവലോകനവും: ആരോഗ്യം പോഷിപ്പിക്കുന്നത്, പ്രതീക്ഷ, സമൂഹം ഇവയാണ്.

ആരോഗ്യം പോഷിപ്പിക്കുന്നത്, പ്രതീക്ഷ, സമൂഹം, നഗരത്തിലെ തോട്ടക്കാർ നഷ്ടപ്പെട്ട പൊതുവായതിനെ (commons) തിരിച്ച് പിടിക്കാൻ ശ്രമിക്കുകയും ശൂന്യമായ സ്ഥലങ്ങളെ ജീവത്തായ സ്ഥലമായി മാറ്റുകയും, ചവറിനെ കമ്പോസ്റ്റായി മാറ്റുകയും, ഒരിക്കൽ മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഉത്പാദനക്ഷമമായ കൃഷി പുനസൃഷ്ടിക്കുകയും ചെയ്യുന്നു.

ഒറ്റ നോട്ടത്തിൽ കാണാത്ത ഒരു ചരിത്രത്തിൽ തൊഴിലാളി വർഗ്ഗ തോട്ടക്കാർ സ്ഥിരമായി വലിയ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ലണ്ടനിൽ കൂലിപ്പണി കുറഞ്ഞ സമയത്ത് തങ്ങളെ തീറ്റിപ്പോറ്റാനായി അവർ വഴികൾ കണ്ടെത്തി. പാരീസിലെ നിരത്തുകളിൽ കുതിരയുടെ ചാണകം അധികമുണ്ടായിരുന്നപ്പോൾ നഗര തോട്ടങ്ങൾക്ക് അത് വളം നൽകി. അത 20 ലക്ഷം ആളുകൾക്ക് ആഹാരം കൊടുത്തു. ബ‍ർലിനിൽ രാഷ്ട്രം പാർശ്വവൽക്കരിച്ച ആളുകൾക്കായി തോട്ടക്കാർ സാമൂഹ്യ സുരക്ഷാ വല നിർമ്മിച്ചു. വാഷിങ്ടൺ ഡിസിയിൽ കറുത്ത കുടിയേറ്റക്കാർ സ്വയം പര്യാപ്തതയുടെ ഗ്രാമീണ പാരമ്പര്യം കൊണ്ടുവന്നെങ്കിലും പിന്നീട് അത് “നഗര പുതുക്കൽ” ൽ ഇല്ലാതെയായി. Mansfield ഒഹായോയിൽ ex-cons കൃഷിചെയ്യുന്നത് നഗരത്തിന്റെ ഭാവിക്ക് പ്രതീക്ഷ നൽകി. സോവ്യേറ്റിന് മുമ്പുള്ള എസ്തോണിയയിൽ പങ്കുവെക്കുന്ന തോട്ടം സാമ്പത്തിക കുഴപ്പത്തിനിടക്കും അതിജീവനത്തിന്രെ ജീവനാഡിയായി. ആംസ്റ്റർഡാമിൽ വളത്താൽ പൂരിതമായ മുങ്ങുന്ന സ്ഥലത്ത് സന്നദ്ധപ്രവർത്തകർ സുസ്ഥിര കൃഷി തിരികെ കൊണ്ടുവരുന്നു.

— സ്രോതസ്സ് cityfarmer.info | Feb 2026

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ