വിപുലമായ പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹ്യ വ്യാകുലതകൾ കാരണം പുതിയ AI ഡാറ്റ സെന്ററുകളുടെ നിർമ്മാണത്തിന് moratorium സെനറ്റർ ബർണി സാന്റേഴ്സ് നിർദ്ദേശിച്ചു. നാല് മിനിട്ട് വീഡിയോയിൽ തന്റെ അനുഗാമികളോട് ഇവ പരിശോധിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു: ഈ ഡാറ്റാ സെന്ററുകൾ നിർബന്ധിക്കുന്നത് ആരാണ്? തൊഴിലാളി കുടുംബങ്ങൾക്ക് AI ഉം robotics ഉം എന്ത് ചെയ്യും? ഒരു വരുമാനവും ഇല്ലെങ്കിൽ ആളുകൾ എങ്ങനെ അതിജീവിക്കും? സ്ഥിരമായി AI, robotics, ഡാറ്റ സെന്ററുകൾ നിർത്തണമെന്ന് അദ്ദേഹം പറയുന്നില്ല. എന്നാൽ “നമുക്കത് വൈകിപ്പിക്കേണ്ട ആവശ്യമുണ്ട്”. കാരണം “കുറച്ച് ശതകോടീശ്വരൻമാർക്ക് പകരം AIയുടെ ഭാവി തീരുമാനിക്കാൻ നമുക്ക് നമ്മുടെ എല്ലാവരുടേയും പങ്കാളിത്തം വേണം.”
— സ്രോതസ്സ് steadystate.org | Feb 23, 2026
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.