Rappler എന്ന വാർത്താ സൈറ്റിന്റെ മാധ്യമ ലൈസൻസ് തിരികെ നൽകാൻ രാജ്യത്തെ കോർപ്പറേറ്റ് നിയന്ത്രണാധികാരിയോട് ഫിലിപ്പീൻസിലെ അപ്പീൽ കോടതി ഉത്തരവിട്ടു. കുപ്രസിദ്ധമായ മയക്ക് മരുന്നുകളോടുള്ള യുദ്ധ സമയത്ത് നടത്തിയ അധികാര പീഡനങ്ങളും കോടതിക്ക് പുറമേയുള്ള കൊലപാതകങ്ങളും രേഖപ്പെടുത്തിയ ആ സൈറ്റ് രാജ്യത്തെ മുമ്പത്തെ പ്രസിഡന്റ് Rodrigo Duterte (റോഡ്രിഗോ ഡ്യുടെർടെ)യുടെ ire ഏറ്റവുവാങ്ങിയതാണ്. മാധ്യമ കമ്പനികളുടെ വിദേശ ഉടമസ്ഥതാവകാശം Rappler ലംഘിച്ചു എന്ന് 2018 ലെ ruling ഉം original verdict upholding 2022 ലെ തീരുമാനവും കണ്ടെത്തിയിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തെ ലംഘിക്കുന്ന വിമർശന ശബ്ദങ്ങളെ എതിർക്കുന്ന സർക്കാരിന്റെ “intimidation tactics” ആണത് എന്ന് Rappler ന്റെ സ്ഥാപകയും നോബൽ സമ്മാന ജേതാവും ആയ Maria Ressa (മറിയ റെസ്സ) ആരോപിച്ചു. ഭരണഘടനയുടെ “willful defiance” ആണ് Securities and Exchange Commission (SEC) ചെയ്തതെന്ന് ജൂലൈ 23 ലെ അപ്പീൽ കോടതി എഴുതി.
— സ്രോതസ്സ് dw.com | 08/09/2024
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.