വാഷിങ്ടൺ ഡിസി പ്രദേശത്തെ Anomaly 6 എന്ന സ്ഥാപനം നിയമവിരുദ്ധ ചാരപ്പണി സാങ്കേതികവിദ്യ കച്ചവടം നടത്തുന്നു. വ്യക്തികളുടെ ഏറ്റവും sensitive ആയ സ്വകാര്യ വിവരങ്ങൾ അവരുടെ സ്മാർട്ട് ഫോണിൽ നിന്ന് ചുരണ്ടിയെടുക്കാൻ അതിന് കഴിയും. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും GCHQ ഉം അതിന്റെ സാദ്ധ്യതയുള്ള ഉപഭോക്താക്കളാണ്. എങ്ങനെയാണ് സ്മാർട്ട് ഫോൺ പിൻതുടരൽ സാങ്കേതികവിദ്യ, അടിസ്ഥാനപരമായ ഡാറ്റ സംരക്ഷണ tenets, അന്തർദേശീയ നിയമങ്ങൾ tramples, അതേപോലെ ലോകം മൊത്തമുള്ള പൗരൻമാരുടെ സ്വകാര്യത അവരുടെ അറിവ് ഇല്ലാതെ ലംഘിക്കുകയും ചെയ്യുന്നത് എന്നതിന്റെ ചോർന്ന രേഖകൾ Grayzone ന് ലഭിച്ചിട്ടുണ്ട്.
— സ്രോതസ്സ് thegrayzone.com | Kit Klarenberg | Dec 6, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.