കഴിഞ്ഞ ആഴ്ചയിൽ ട്രമ്പും രണ്ട് മക്കളും തങ്ങളുടെ കമ്പനിയുടെ ആസ്തി പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ് നടത്തി എന്ന ഒരു ജഡ്ജിയുടെ വിധിക്കെതിരെ ട്രമ്പിന്റെ അറ്റോർണികൾ വിചാരണയെ തടയാനായ കേസ് ഇന്ന് കൊടുക്കുമെന്ന് കരുതുന്നു. വിചാരണക്ക് മുമ്പുള്ള വിധി ട്രമ്പിന്റെ സംഘടനയുടെ റിയലെസ്റ്റേറ്റ് സാമ്രാജ്യത്തെ അപകടത്തിലാക്കി.
വിചാരണയുടെ ആദ്യത്തെ മൂന്ന് ദിവസം ട്രമ്പ് കോടതിയിൽ ഹാജരായിരുന്നു. പത്രക്കാരോടുള്ള സംഭാഷണത്തിൽ തനിക്കെതിരെ തട്ടിപ്പ് കേസ് കൊണ്ടുവന്ന ന്യൂയോർക്കിലെ അറ്റോർണി ജനറലായ Letitia James നെതിരെ അയാൾ ആവർത്തിച്ച് ആക്രമണം നടത്തി. കറുത്തവളായ ജേംസിനെ James നെ “വംശീയവാദി” എന്ന് വിളിച്ച് ട്രമ്പ് ആക്രമിച്ചു. വിചാരണ ജഡ്ജിയായ Arthur Engoron നെ ഒരു “അഭിമാനഭംഗം” എന്നും വിളിച്ചാക്ഷേപിച്ചു.
— സ്രോതസ്സ് democracynow.org | Oct 06, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.