2021, 2022 കാലത്തെ നൂറുകണക്കിന് Hadden ഇരകളുമായി Columbia University Irving Medical Center ഉം NewYork-Presbyterian Hospital ഉം രണ്ട് ഒത്തുതീർപ്പിൽ എത്തി. തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു എന്ന് പറഞ്ഞ് Hadden ന്റെ മുമ്പത്തെ 301 രോഗികൾ പുതിയ കേസ് കൊടുത്തു. “ന്യൂയോർക്ക് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും prolific സീരിയൽ ലൈംഗിക ഇരപടിയനാണ്” Dr. Hadden എന്ന് അവർ പറയുന്നു.
— സ്രോതസ്സ് democracynow.org | Oct 06, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.