Kaiser Permanente മായി ബന്ധപ്പെട്ട ആരോഗ്യ മേഖലയിലെ 75,000 തൊഴിലാളികൾ ജോലി ചെയ്യാതെ പുറത്ത് പോയി. അമേരിക്കയിലെ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ സമരം ആണിത്. California, Oregon, Washington, Colorado, Virginia, Washington, D.C. എന്നിവിടങ്ങളിലാണ് സമരം നടക്കുന്നത്. കൂടുതൽ ശമ്പളം, കൂടൂതൽ ജോലിക്കാർ, മെച്ചപ്പെട്ട പെൻഷൻ, മറ്റ് സൗകര്യങ്ങൾ എന്നിവ ആവശ്യപ്പെട്ടതുകൊണ്ട് ജോലിക്കാർക്ക് വേണ്ടി പുതിയ കരാർ നിർമ്മിക്കുന്നതിന്റെ ചർച്ച പരാജയപ്പെട്ടു.
— സ്രോതസ്സ് democracynow.org | Oct 06, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.