“ഈ ഭ്രാന്ത് അവസാനിപ്പിക്കുക,” എന്ന് ഹോളോകോസ്റ്റ് അതിജിവിതൻ ആവശ്യപ്പെടുന്നു

Brown University യിലെ Holocaust ഉം വംശഹത്യ പഠനത്തിലെ ഒരു പ്രൊഫസറാണ്, Holocaust അതിജീവിതനും ലോകത്തെ ഒരു പ്രമുഖ വംശഹത്യ അദ്ധ്യാപകനുമായ Omer Bartov. അദ്ദേഹം ധാരാളം പുസ്തകങ്ങളെഴുതിയിട്ടുണ്ട്. ഏറ്റവും പുതിയത് Genocide, the Holocaust and Israel-Palestine: First-Person History in Times of Crisis ആണ്. അദ്ദേഹം ഒരു ഇസ്രായേലി അമേരിക്കൻ പണ്ഡിതന്‍ ആണ്. U.S. Holocaust Memorial Museum ന്റെ അഭിപ്രായത്തിൽ വംശഹത്യ എന്ന വിഷയത്തിലെ ലോകത്തെ ഏറ്റവും പ്രമുഖ വിദഗ്ദ്ധനാണ്. ഇസ്രായേൽ ഗാസയിൽ വംശഹത്യയാണ് നടത്തുന്നത് എന്നതിന്റെ ഒരു മുന്നറീപ്പായി ഒരു തുറന്ന കത്ത് അദ്ദേഹം അടുത്തകാലത്ത് എഴുതി.

87- വയസുള്ള Marione Ingram ഉം ഒരു ഹോളോകോസ്റ്റ് അതിജിവിതയാണ്. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യത്തോടെ അവർ വൈറ്റ് ഹൗസിന് മുമ്പിൽ പ്രതിഷേധ സമരം നടത്തുകയാണ്. 1960കളിൽ Student Nonviolent Coordinating Committee SNCC ന്റെ ഒരു ദീർഘകാല പ്രവർത്തകയായിരുന്നു അവർ.

— സ്രോതസ്സ് democracynow.org, Part 2 | Nov 08, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ