Richard Wolff Mondragon Corporation in Basque Country in spain. italy's coop law for unemployed workers.
ലേഖകന്‍: admin
ഡക്ക്ഡക്ക്ഗോയുടെ സ്വകാര്യത ദുര്‍വിനിയോഗങ്ങള്‍
DuckDuckGoക്ക് സ്വകാര്യത, സാമൂഹ്യ സ്വാതന്ത്ര്യം എന്നിവയില്‍ ഗണ്യമായ പ്രശ്നങ്ങളുണ്ട്. അവ ചുവടെ കുടുത്തിരിക്കുന്നു: DDG സ്ഥാപകനും & CEO ഉം ആയ ആളിന്റെ Nefarious ചരിത്രം : DDGയുടെ സ്ഥാപകന്‍ (Gabriel Weinberg) ന് സ്വകാര്യത ലംഘനത്തിന്റെ ഒരു ചരിത്രം ഉണ്ട്. അത് തുടങ്ങുന്നത്, പാവം ഉപയോക്താക്കളേയും അവരുടെ സുഹൃത്തുക്കളേും sensitive വിവരങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിപ്പിക്കുന്ന Names DB എന്ന ഒരു രഹസ്യാന്വേഷണ മുതലാളിത്ത സേവനം (2006) അദ്ദേഹം സ്ഥാപിക്കുന്നതോടാണ്. DDG നിര്‍മ്മിക്കാനുള്ള Weinbergന്റെ പ്രചോദനം “സ്വകാര്യത … Continue reading ഡക്ക്ഡക്ക്ഗോയുടെ സ്വകാര്യത ദുര്‍വിനിയോഗങ്ങള്‍
മൂന്ന് വാക്കുകള്‍. 70 കേസുകള്‍. ‘എനിക്ക് ശ്വസിക്കാനാകുന്നില്ല’ എന്നതിന്റെ ദുരന്ത ചരിത്രം
കഴിഞ്ഞ ദശാബ്ദത്തില്‍ കുറഞ്ഞത് 70 ആളുകളെങ്കിലും പോലീസിന്റെ കൈകളാല്‍ ‘എനിക്ക് ശ്വസിക്കാനാകുന്നില്ല’ എന്ന് പറഞ്ഞ് മരിക്കുകയുണ്ടായി എന്ന് New York Times കണ്ടെത്തി. 19 മുതല്‍ 65 വരെ പ്രായമുള്ളവരാണ് അവര്‍. സമാധാനപരമായ ലംഘനങ്ങള്‍, സംശയാസ്പദമായ സ്വഭാവത്താല്‍ നടത്തിയ 911 വിളികള്‍, മാനസികാരോഗ്യ വ്യാകുലതകള്‍ തുടങ്ങയിവയാല്‍ പിടിച്ച് നിര്‍ത്തപ്പെട്ടവരായിരുന്നു അവരില്‍ കൂടുതല്‍ പേരും. പകുതിയിലധികം പേരും കറുത്തവരായിരുന്നു. — സ്രോതസ്സ് nytimes.com | Jun 29, 2020
കാലാവസ്ഥാ മാറ്റം പരിഹരിക്കുക ആരുടെ ഉത്തരവാദിത്തമാണ്?
റൈസ് ഓഫ് പ്ലാനെറ്റ് ഓഫ് ആപ്പ്സ്!
— സ്രോതസ്സ് cartoonistsatish.com
CARES Act ന്റെ PPP നടപടിക്രമ ഫീസായി ബാങ്കുകള്‍ $1800 കോടി ഡോളര്‍ നേടും
മഹാമാരി സമയത്ത് ചെറുകിട വ്യവസായങ്ങള്‍ക്കുള്ള Paycheck Protection Program സഹായ വായ്പയുടെ നടപടിക്രമ ഫീസായി ബാങ്കുകള്‍ $1800 കോടി ഡോളര്‍ നേടും എന്ന് Washington Center for Equitable Growth ന്റെ ഡയറക്റ്ററായ Amanda Fischer നടത്തിയ വിശകലനത്തില്‍ പറയുന്നു. CARES Act ന്റെ ഭാഗമായി നിര്‍മ്മിച്ച പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിച്ച $64000 കോടി ഡോളര്‍ സഹായത്തില്‍ നിന്ന് നേരിട്ട് അതെടുക്കും. $13000 കോടി ഡോളര്‍ പിടിച്ചുപറിക്കാന്‍ കൊടുക്കുന്നതിന് പകരം “പൊതു സ്ഥാപനങ്ങലില്‍ കൂടി നാം … Continue reading CARES Act ന്റെ PPP നടപടിക്രമ ഫീസായി ബാങ്കുകള്‍ $1800 കോടി ഡോളര്‍ നേടും
അമേരിക്കയിലെ സൈനിക സര്‍വ്വകലാശാല ബിരുദധാരി എഴുതി ‘കമ്യൂണിസം വിജയിക്കും’
Spenser Rapone in 2016. (Spenser Rapone/AP) മറ്റ് ബിരുദധാരികളേക്കാള്‍ വേഗം തന്നെ Spenser Rapone, 26, നെ ശ്രദ്ധിക്കപ്പെട്ടു. യൂണിഫോമിന് അകത്ത് ചെ ഗവാര ഷര്‍ട്ട് ഇട്ടതിന്റേയും തൊപ്പിയുടെ അകത്ത് “Communism will win” എന്നെഴുതിയത് പ്രദര്‍ശിപ്പിച്ചുകൊണ്ട് മുഷ്ടിചുരുട്ടി സല്യൂട്ട് ചെയ്യുന്നതിന്റേയും 2016 ലെ ബിരുദദാന ചടങ്ങ് സമയത്തെ തന്റെ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തി ഒരു വര്‍ഷത്തിനകം തിങ്കളാഴ്ച 2nd Lt. Rapone ന്റെ രാജി സൈന്യത്തിന്റെ 10ാം Mountain Division അംഗീകരിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് Rapone … Continue reading അമേരിക്കയിലെ സൈനിക സര്‍വ്വകലാശാല ബിരുദധാരി എഴുതി ‘കമ്യൂണിസം വിജയിക്കും’
ഈ യഹൂദര്‍ എന്തുകൊണ്ട് സയണിസത്തെ തള്ളിക്കളയുന്നു
Three Perspectives on Anti-Zionism: Miko Peled, Rabbi Yaakov Shapiro, and Professor Norton Mezvinsky — സ്രോതസ്സ് mikopeled.com
അമേരിക്കക്ക് എല്ലാ രാജ്യങ്ങളിലും പൂര്‍ണ്ണ അധികാരമുണ്ട്
Allan Nairn On Contact
ആപ്പിള്‍ ഉപയോക്താക്കളുടെ ക്ലിപ്പ് ബോര്‍ഡ് ഉള്ളടക്കം വായിക്കുന്നു എന്ന് ലിങ്കിഡ്ഇന്നിനെതിരെ കേസ്
Microsoft Corp ന്റെ LinkedIn ന് എതിരെ ന്യൂയോര്‍ക് ആസ്ഥാനമായ iPhone ഉപയോക്താവ് കേസ് കൊടുത്തു. Apple Inc ന്റെ Universal Clipboard ആപ്പില്‍ നിന്നും sensitive ഉള്ളടക്കങ്ങള്‍ വായിക്കുകയും കൈമാറുകയും ചെയ്യുന്നു എന്നാണ് ആരോപണം. Apple ന്റെ വെബ് സൈറ്റ് പ്രകാരം Universal Clipboard ആപ്പിള്‍ ഉപയോക്താക്കളെ എഴുത്ത്, ചിത്രം, വീഡിയോ മുതലായവ ഒരു ആപ്പിള്‍ ഉപകരണത്തില്‍ നിന്ന് പകര്‍ത്തി വേറൊരു ആപ്പിള്‍ ഉപകരണത്തിലേക്ക് മാറ്റാനാകും. Clipboard ലെ വിവരങ്ങള്‍ ഉപയോക്താവിനോട് പറയാതെ LinkedIn വായിക്കുന്നു … Continue reading ആപ്പിള്‍ ഉപയോക്താക്കളുടെ ക്ലിപ്പ് ബോര്‍ഡ് ഉള്ളടക്കം വായിക്കുന്നു എന്ന് ലിങ്കിഡ്ഇന്നിനെതിരെ കേസ്