ഇറാനും അമേരിക്കയും യുദ്ധം ചെയ്താല്‍ ആരാണ് ലാഭമുണ്ടാക്കുക?

Medea Benjamin Code Pink — സ്രോതസ്സ് therealnews.com

PMJDY പണം കൊടുകല്‍ ഇന്‍ഡ്യയിലെ ധാരാളം ദരിദ്രരെ ഒഴുവാക്കും

ഇന്‍ഡ്യയിലെ ദരിദ്രരിലെ ഭൂരിഭാഗം പേരും ദിവസക്കൂലിക്കാരാണ്. ഇപ്പോഴത്തെ ലോക്ഡൌണും അതിന്റെ ദീര്‍ഘിപ്പിക്കലും ദശലക്ഷക്കണക്കിന് ദിവസക്കൂലിക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നിലലില്‍ക്കാനാവശ്യമുള്ള പണം കിട്ടാത്ത സ്ഥിതിയിലെത്തിച്ചു. ഈ അഭൂതപൂര്‍വ്വമായ സന്ദര്‍ഭത്തില്‍ വ്യാപകമാകുന്ന പട്ടിണി ഇല്ലാതാക്കാനായി ഇന്‍ഡ്യ തീര്‍ച്ചയായും പ്രതികരിക്കണം. രാഷ്ട്രം ഈ വെല്ലുവിളി ഗൌരവമായി എടുത്തുകൊണ്ടിരിക്കുന്നു: ഏറ്റവും വലിയ പണം കൈമാറുന്ന പദ്ധതി ഇന്‍ഡ്യ തുടങ്ങി. മറ്റ് പരിപാടികളോടൊപ്പം Pradhan Mantri Jan Dhan Yojana (PMJDY) ആഹാര സബ്സിഡി വര്‍ദ്ധിപ്പിച്ചു. സാമ്പത്തിക ദുരിതത്തിന്റെ തോത് വെച്ച് പണം കൈമാറുന്നത് … Continue reading PMJDY പണം കൊടുകല്‍ ഇന്‍ഡ്യയിലെ ധാരാളം ദരിദ്രരെ ഒഴുവാക്കും

കൊടുംകാറ്റുകളുടെ ശക്തി കൂടുന്നു എന്നാണ് ദീര്‍ഘ കാലത്തെ ഡാറ്റ കാണിക്കുന്നത്

കൊടുംകാറ്റുകള്‍ രൂപപ്പെടുന്ന ലോകത്തിന്റെ മിക്കവാറും എല്ലാ സ്ഥലത്തും കാറ്റിന്റെ വേഗത വര്‍ദ്ധിച്ചുവരുന്നു. National Oceanic and Atmospheric Administration National Center for Environmental Information ഉം University of Wisconsin-Madison Cooperative Institute for Meteorological Satellite Studies ഉം ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അവര്‍ 40 വര്‍ഷങളിലെ കൊടുംകാറ്റിന്റെ ഉപഗ്ര ചിത്രങ്ങള്‍ പരിശോധിച്ചു. ഭൂമിയുടെ കാലാവസ്ഥയിലെ മാറ്റം കാരണം കരയില്‍ കൊടുങ്കാറ്റുകള്‍ നീങ്ങുന്നത് സാവധാനമായി. നഗരങ്ങളിലൂടെയും മറ്റ് പ്രദേശങ്ങളിലൂടെയും കൊടുംകാറ്റ് നീങ്ങുന്നതിനോടൊപ്പം … Continue reading കൊടുംകാറ്റുകളുടെ ശക്തി കൂടുന്നു എന്നാണ് ദീര്‍ഘ കാലത്തെ ഡാറ്റ കാണിക്കുന്നത്

ദരിദ്രരായ ആളുകളുടെ ഭൂമിയിലാണ് അവരുടെ കണ്ണ്

Letest Kanhaiya Kumar speech in Begusarai | CAA, NRC और NPR के खिलाफ AISF, AIYF और CPI If you are not citizen then how can be owner of the land this for taking away people's citizenship first they will take away citizenship then gives you back citizenship CAA, NRC and NPR are attack on poor.

വിക്കിപീഡിയക്ക് നേറ്റോയുടെ വികസിപ്പിക്കല്‍ നയമാണുള്ളത്

Helen Buyniski oh it's very important it's a international instrument of expansion of filling the world with propaganda and making it look like it's just people just like you and me who are writing this propaganda and making it look like the narrative it's proved by everyone in these countries when in fact it's still … Continue reading വിക്കിപീഡിയക്ക് നേറ്റോയുടെ വികസിപ്പിക്കല്‍ നയമാണുള്ളത്

മീഥേന്‍ നില അപകടകരമായ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി

ലോകം മൊത്തം മഹാമാരിയേയും വ്യാപകമായ പ്രതിഷേധങ്ങളേയും ശ്രദ്ധിച്ചിരിക്കുന്ന സമയത്ത് മറ്റ് മറ്റൊരു പ്രതിസന്ധി അന്തരീക്ഷത്തില്‍ ഉരുണ്ടുകൂടുകയാണ്. അത് കാര്‍ബണ്‍ ഡൈ ഓക്സൈഡല്ല. മറ്റൊരു ഉഷ്ണകാരിയായ നിറമില്ലാത്ത, മണമില്ലാത്ത, CO2 നേക്കാള്‍ 86 മടങ്ങ് തപന ശേഷിയുള്ള മീഥേന്‍. പുതിയ പഠനമനുസരിച്ച് കൃഷിയും ഫോസിലിന്ധനം കത്തിക്കുകയും ചെയ്യുന്നതിന്റെ ഫലമായി അന്തരീക്ഷത്തിലെ മീഥേന്റെ അളവ് 1,875 ppb ആയിരിക്കുകയാണ്. തടഞ്ഞില്ലെങ്കില്‍ മീഥേന്‍ ഉദ്‌വമനം കാരണം ലോക താപനില 3 - 4 ഡിഗ്രി വര്‍ദ്ധിക്കും. ആഗോള തപനത്തിന്റെ ഏറ്റവും മോശം … Continue reading മീഥേന്‍ നില അപകടകരമായ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി

ആധാര്‍ നിര്‍ണ്ണയിക്കല്‍ പ്രവര്‍ത്തിക്കില്ല

13,300,000 ഇടപാടുകളില്‍ 59% വിജയമാണ് കണക്കുകള്‍ കാണിക്കുന്നത്. anecdotal അല്ല. ഇത് ഡാറ്റയാണ്. സംഭാവ്യപരമായ ബയോമെട്രിക്സിനെക്കുറിച്ചുള്ള സുപ്രീംകോടതി കേസിന് വേണ്ടി ആന്ധ്രയില്‍ നിന്ന് കൊടുത്ത ബയോമെട്രിക് നിര്‍ണ്ണയത്തിന്റെ ലോഗ് എല്ലാവര്‍ക്കും വേണ്ടി തുറന്നുകൊടുത്തിട്ടുണ്ട്. ആര്‍ക്കും അത് വിശകലനം ചെയ്യാം. ലിങ്ക്: https://gitlab.com/mostlyuid/andhra-device-log/tree/master/raw-data … ഈ ഡാറ്റ 1.68 GB വലുതാണ്. 1.33 കോടി രേഖകളുണ്ട്. അത് കാണിക്കുന്നത് ആധാര്‍ നിര്‍ണ്ണയിക്കല്‍ 59% വിജയിച്ചു എന്നാണ്. മൊത്തത്തില്‍ ഇതൊരു പൊട്ട സാങ്കേതികവിദ്യയാണ്. 1. wc -l apiEntire.csv => … Continue reading ആധാര്‍ നിര്‍ണ്ണയിക്കല്‍ പ്രവര്‍ത്തിക്കില്ല