Freedom fighter, Sarita Rani Mudgal was part of the 1942 Quit India movement. She was arrested and was among a group of women who showed indomitable courage by raising the flag inside the Lahore Womens' jail! Her husband Jagdish Chandra Mudgal drew the underground posters for the freedom movement. He was arrested and kept with … Continue reading ലാഹോറിലെ വനിതജയിലില്‍ പതാക ഉയര്‍ത്തിയ സ്ത്രീകള്‍
ലേഖകന്‍: admin
സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനം എല്ലാവര്ക്കും വേണ്ടിയാണ് സമരം ചെയ്യുന്നത്
സഹാറ-ബിര്‍ള ഡയറികള്‍ വിശദീകരിക്കുന്നു
Prashant Bhushan
സാവധാനത്തിലാണ് ആളുകള്‍ പ്രതികരിക്കുക, മനസിലാക്കുന്നത് അതിനേക്കാളും സാവധാനത്തിലാണ്
Matt Taibbi On Contact
റഷ്യന്‍ തലവില കാശാക്കാനായി ഡസന്‍ കണക്കിന് അമേരിക്കന്‍ പട്ടാളക്കാരെ ട്രമ്പ് കൊന്നു
ബാഗ്രാം, അഫ്ഗാനിസ്ഥാന്‍—അഫ്ഗാനിസ്ഥാനിലെ സഖ്യകക്ഷി സൈന്യത്തെ കൊല്ലാനായി താലിബാന്‍ ബന്ധമുള്ള അക്രമകാരികള്‍ക്ക് മോസ്കോ പണം വാഗ്ദാനം ചെയ്തു എന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം ട്രമ്പ് ഡസന്‍ കണക്കിന് അമേരിക്കന്‍ പട്ടാളക്കാരെ കൊന്നൊടുക്കി. ചത്ത ഓരോ അമേരിക്കന്‍ പട്ടാളക്കാരനും ആറക്ക് തുക റഷ്യ കൊടുക്കുന്നു എന്ന് കേട്ടപ്പോള്‍ ആ തലവില കാശാക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. അത്രയും പണം വെറുതെ മേശപ്പുറത്ത് ഉപേക്ഷിച്ച് പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല,” എന്ന് ട്രമ്പ് പറഞ്ഞു. commander in chief എന്ന സ്ഥാനമുള്ളതിനാല്‍ … Continue reading റഷ്യന്‍ തലവില കാശാക്കാനായി ഡസന്‍ കണക്കിന് അമേരിക്കന്‍ പട്ടാളക്കാരെ ട്രമ്പ് കൊന്നു
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രതിബന്ധങ്ങള്‍ കാരണം അംഗപരിമിതരായ 43% വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകും
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ കഷ്ടപ്പാടുകള്‍ കാരണം അത്ഉപേക്ഷിക്കാന്‍ പോകുന്നു എന്ന് അംഗപരിമിതരായ 43% വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു എന്ന് 3,627 പേരില്‍ നടത്തിയ ഒരു സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. അംഗപരിമിതരുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന Swabhiman എന്ന സാമൂഹ്യ സംഘടനയാണ് Odisha, Jharkhand, Madhya Pradesh, Tripura, Chennai, Sikkim, Nagaland, Haryana, Jammu and Kashmir എന്നീ സംസ്ഥാനങ്ങളില്‍ ഈ സര്‍വ്വേ നടത്തിയത്. മൊത്തം 3,627 ആളുകളില്‍ വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, അദ്ധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. — സ്രോതസ്സ് newsclick.in | … Continue reading ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രതിബന്ധങ്ങള്‍ കാരണം അംഗപരിമിതരായ 43% വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകും
എഴുതിവെച്ചോളൂ, ഞാന്‍ ഇന്‍ഡ്യക്കാരനാണ്
"Write Me Down, I Am An Indian" by Ajmal Khan featuring Varun Grover
അമേരിക്കയിലെ വിദ്യാഭ്യാസത്തിലെ ഇസ്രായേലിന്റെ ഇടപെടല്‍
Part I: What do they teach our children? Israel’s Intervention in U.S. K-12 Education w/ Miko Peled mikopeled.com What do they teach our children? Israel’s Intervention in American Social Studies Curriculum (Part Two) Jeanne Trabulsi, Education Committee @ Virginia Coalition for Human Rights Dr. Samia Shoman Ed.D, Advisory Committee to the California Ethnic SJihan Andoni, … Continue reading അമേരിക്കയിലെ വിദ്യാഭ്യാസത്തിലെ ഇസ്രായേലിന്റെ ഇടപെടല്‍
എന്തുകൊണ്ടാണ് അവര്‍ സൌര്‍ജ്ജത്തിന് നികുതി ഈടാക്കുന്നത്
സ്വന്തമായി സൌരോര്‍ജ ഫലകങ്ങള്‍ സ്ഥാപിക്കുന്ന വീട്ടുകാര്‍ക്ക് നികുതിയിളവ് കൊടുക്കുന്നത് പോലെ ഫലകള്‍ങ്ങള്‍ സ്ഥാപിക്കാന്‍ വീട് വാടക്ക് കൊടുക്കുന്നവര്‍ക്ക് കൊടുക്കാതിരിക്കുന്ന രീതിയില്‍ അരിസോണ സംസ്ഥാനത്തെ നിയമത്തെ വ്യാഖ്യാനിക്കുന്ന റവന്യൂ ഡിപ്പാര്‍ട്ടുമെന്റിനെതിരെ SolarCity Corp. ഉം Sunrun Inc. ഉം കേസ് കൊടുത്തു. ഇളവിന് പകരം $34,000 ഡോളറിന്റെ പാനലുകള്‍ സ്ഥാപിക്കുന്നവര്‍ ആദ്യ വര്‍ഷം $152 ഡോളര്‍ അധികം property taxes കൊടുക്കണം. അത് പാനലിന്റെ വില കുറയുന്നതിനനുസരിച്ച് അടുത്ത വര്‍ഷങ്ങളില്‍ കുറഞ്ഞ് വരും. വലിയ വാണിജ്യപരമായ സൌരോര്‍ജ്ജ പാനലുകള്‍ … Continue reading എന്തുകൊണ്ടാണ് അവര്‍ സൌര്‍ജ്ജത്തിന് നികുതി ഈടാക്കുന്നത്
പ്ലാസ്റ്റിക് പകര്‍ച്ചവ്യാധി
ലോകം മൊത്തം എണ്ണം ഞെട്ടിക്കുന്നതാണ്. ശാസ്ത്രജ്ഞര്‍ അടുത്തകാലത്ത് എടുത്ത കണക്ക് പ്രകാരം 12900 കോടി മുഖ മാസ്കുകളും, 6500 കോടി കൈയ്യുറകളും ആണ് ലോകത്ത് ഒരു മാസം ഉപയോഗിക്കുന്നത്. ദൌര്‍ഭാഗ്യവശാല്‍ ജൈവഅപകടസാദ്ധ്യതകളും മറ്റ് കാരണങ്ങളാലും ഇതില്‍ മിക്കതും ഒറ്റപ്രാവശ്യം ഉപയോഗിക്കുന്നതാണ്. അവ പുനചംക്രമണം നടത്താനാവില്ല. മഹാമാരിയെ ഇല്ലാതാക്കുന്നതില്‍ PPE തീര്‍ച്ചയായും പ്രാധാന്യമുള്ളതാണെങ്കിലും മുമ്പ് തന്നെ അമിത ഭാരം വഹിക്കുന്ന നമ്മുടെ മാലിന്യ സംസ്കരണ സംവിധാനത്തില്‍ വന്നിരിക്കുന്ന കൂടിയ സമ്മര്‍ദ്ദത്തെ മറ്റൊരു പ്രശ്നമായി മാറാതെ നാം കൈകാര്യം ചെയ്യണം. … Continue reading പ്ലാസ്റ്റിക് പകര്‍ച്ചവ്യാധി