ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇറാനിലെ പ്രധാനമന്ത്രിയെ അട്ടിമറിച്ച് ഷായെ അധികാരത്തിലെക്കുന്നതില്‍ ബ്രിട്ടണ്‍ന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
അമേരിക്കയെ സ്വാധിച്ച് അട്ടിമറിയില്‍ പങ്കെടുപ്പിക്കാന്‍ ബ്രിട്ടീഷ്‍ രഹസ്യാന്വേഷണ സംഘത്തിന് വര്‍ഷങ്ങളോളം പ്രയത്നിക്കേണ്ടതായി വന്നതിനെക്കുറിച്ച് അട്ടിമറി പ്രവര്‍ത്തനം നടത്തിയ MI6 ഉദ്യോഗസ്ഥന്‍ വിശദമാക്കി. MI6 ആ സമയത്ത് എജന്റുമാരെ ജോലിക്കെടുക്കകയും ബിസ്കറ്റ് ടിന്നില്‍ കടത്തിയ കറന്‍സി ഉപയോഗിച്ച് ഇറാന്റെ പാര്‍ളമെന്റിന് കൈക്കൂലി കൊടുക്കുകയും ചെയ്തു.
മുഹമ്മദ് മൊസാദഖിനെ സ്ഥാനഭ്രഷ്ടനാക്കാനായുള്ള അട്ടിമറിക്ക് മടികാണിക്കുന്ന രാജകുടുംബത്തെ കൊണ്ടുവരാനായി Shah Reza Pahlavi ന്റെ സഹോദരിയെ പോലും MI6 ഉം CIA ഉം ചേര്‍ന്ന് ജോലിക്കെടുത്തു.
— സ്രോതസ്സ് theguardian.com | Julian Borger | 17 Aug 2020
ജ്ഞാനോദയമാണ് ആരും തെറ്റിധരിക്കല്ലേ.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.