2014 ലെ ബിജെപിയുടെ വിജയത്തിന് വളരെ മുമ്പ് തന്നെ ഫേസ്‌ബുക്ക് ഉദ്യോഗസ്ഥര്‍ മോഡിയോട് കൂട്ടുചേര്‍ന്നിരുന്നു

Paranjoy Guha Thakurta and Cyril Sam

പല്ലിന്റെ ഇനാമലിലെ മാംസ്യം പുരാവസ്തുശാസ്ത്രജ്ഞരെ സഹായിക്കുന്നു

മനുഷ്യ ശരീരത്തിലെ ഏറ്റവും കട്ടിയുള്ളതും കൂടുതല്‍ കാലം നിലനില്‍ക്കുന്നതുമായ പല്ലിലെ ഇനാമലില്‍ കാണുന്ന ഒരു മാംസ്യം ആണ് Amelogenin. അത് നിര്‍മ്മിക്കുന്ന ജീന്‍ സ്ഥിതിചെയ്യുന്നത് X ഉം Y ഉം ക്രോമസോമിലാണ്. amelogenin-X യേക്കാള്‍ amelogenin-Y മാംസ്യത്തിന് കുറച്ച് വ്യത്യാസം ഉണ്ട്. പല്ലില്‍ നിന്ന് ഈ മാംസ്യത്തിന്റെ കുറച്ച് എടുക്കുക്കാണ് രീതി. മാംസ്യങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് അമിനോ ആസിഡുകളുടെ ചങ്ങലകൊണ്ടാണ്. അതുകൊണ്ട് മാംസ്യത്തിലെ sequence വിശകലനം ചെയ്ത് മാംസ്യത്തിെ നിര്‍വ്വചിക്കാം. പ്രകൃതിദത്തമായ 20 അമിനോ ആസിഡുകള്‍ DNAയില്‍ മൂന്ന് … Continue reading പല്ലിന്റെ ഇനാമലിലെ മാംസ്യം പുരാവസ്തുശാസ്ത്രജ്ഞരെ സഹായിക്കുന്നു

നിങ്ങളുടെ സൌന്ദര്യ വര്‍ദ്ധന പ്രവര്‍ത്തികള്‍ സ്രാവുകളെ കൊല്ലുന്നു

മനുഷ്യ തൊലി പ്രകൃതിദത്തമായി squalene എന്ന hydrating എണ്ണ നിര്‍മ്മിക്കുന്നുണ്ട്. ശരീരമുണ്ടാക്കുന്ന പ്രകൃതിദത്ത squalene ന് supplement ആയി ധാരാളം cosmetics കമ്പനികള്‍ അവരുടെ ഉല്‍പ്പനങ്ങളുടെ കൂടെ squalene കൂട്ടിച്ചേര്‍ക്കുന്നു. lipstick, sunscreen, eye shadow, lotion, foundation തുടങ്ങിയവയിലെ പൊതു ഘടകമാണത്. പ്രായം കുറക്കാനുള്ള ക്രീമുകളിലും Squalene കൂട്ടിച്ചേര്‍ക്കുന്നു. മുടിയുടെ ഉല്‍പ്പന്നങ്ങളിലും അവയുണ്ട്. ധാരാളം ചെടികള്‍ squalene ന്റെ സ്രോതസ്സാണ്. യീസ്റ്റ്, wheat germ, olives, sugarcane rice bran എന്നിവയിലൊക്കെ ഇതുണ്ട്. എന്നാല്‍ ചെടികളില്‍ … Continue reading നിങ്ങളുടെ സൌന്ദര്യ വര്‍ദ്ധന പ്രവര്‍ത്തികള്‍ സ്രാവുകളെ കൊല്ലുന്നു

സംസ്ഥാന ബഡ്ജറ്റുകള്‍ തകരുന്നതിനിടക്ക് ശതകോടീശ്വരന്‍മാര്‍ അമേരിക്കയില്‍ വളരുന്നു

മഹാമാരിയുടെ സമയത്തും അമേരിക്കയിലെ പകുതിയിലേറെ സംസ്ഥാനങ്ങളിലെ പ്രാദേശിക ശതകോടീശ്വരന്‍മാരുടെ ഭാഗ്യം വര്‍ദ്ധിക്കുകയാണ്. ആരോഗ്യ, സാമ്പത്തിക പ്രതിസന്ധി കാരണം 2020 ലേയും 2021 ലേയും സംസ്ഥാന ബഡ്ജറ്റുകളിലെ കമ്മിയെ കവച്ച് വെക്കുന്നതാണ് അത്. മാര്‍ച്ച് 18 ഉം ജൂണ്‍ 17 ഉം ഇടക്ക്, മൂന്ന് മാസത്തിന് ശേഷം, കാലിഫോര്‍ണിയയിലെ 154 കോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $17500 കോടി ഡോളര്‍ വര്‍ദ്ധിച്ചു. (മാര്‍ച്ച് 18 നാണ് കൊറോണവൈറസ് അടച്ചുപൂട്ടല്‍ തുടങ്ങിയത്. കോടീശ്വരന്‍മാരുടെ സമ്പത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് Forbes പ്രസിദ്ധപ്പെടുത്തിയ തീയതി.) … Continue reading സംസ്ഥാന ബഡ്ജറ്റുകള്‍ തകരുന്നതിനിടക്ക് ശതകോടീശ്വരന്‍മാര്‍ അമേരിക്കയില്‍ വളരുന്നു

മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരേധികം പൊതുവായ കാര്യങ്ങള്‍ ഭൂമിയിലെ സ്പീഷീസുകള്‍ക്കുണ്ട്

ഒരു അന്തര്‍ദേശീയ ഗവേഷക സംഘം ബാക്റ്റീരിയ മുതല്‍ archaea വരെയും സസ്യങ്ങള്‍ മുതല്‍ മനുഷ്യന്‍ വരെയുമുള്ള 100 വ്യത്യസ്ഥ സ്പീഷീസുകളുടെ പ്രോട്ടീനുകള്‍ പരിശോധിച്ചു. വിവിധ സ്പീഷീസുകളില്‍ നടത്തിയ ഏറ്റവും വലിയ പ്രോട്ടീന്‍ മാപ്പിങ് ആയിരുന്നു അത്. ഈ ജീവി രൂപങ്ങള്‍ക്ക് പൊതുവായ ധാരാളം സ്വഭാവങ്ങള്‍ ഉണ്ടെന്ന് അവര്‍ കണ്ടെത്തി. ഈ എല്ലാ ജീവികളിലും പ്രോട്ടീനുകളിലെ വലിയൊരു ഭാഗം ദഹനവുമായും പ്രോട്ടീന്‍ സന്തുലനവുമായും ബന്ധപ്പെട്ടുള്ളതാണ്. ജീവികളുടെ proteomes ന്റെ ഒരു ഉയര്‍ന്ന ശതമാനം ലക്ഷ്യം വെക്കുന്നത് homeostasis എന്ന … Continue reading മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരേധികം പൊതുവായ കാര്യങ്ങള്‍ ഭൂമിയിലെ സ്പീഷീസുകള്‍ക്കുണ്ട്

ബോധപൂര്‍വ്വം STD ബാധിപ്പിക്കപ്പെട്ട ഗ്വാട്ടിമാലക്കാര്‍ ജോണ്‍ ഹോപ്കിസിനെതിരെ കേസ് കൊടുത്തു

1930കളിലെ Tuskegee syphilis പരീക്ഷണം എന്ന് കേട്ടിട്ടില്ലെ? venereal രോഗങ്ങള്‍ ബാധിച്ച അലബാമയിലെ ദരിദ്രരായ കറുത്തവരെ ശാസ്ത്രജ്ഞര്‍ പഠിച്ചു. എന്നാല്‍ അക്കാര്യം അവരോട് പറഞ്ഞില്ല. ചികില്‍സ എന്തെന്നും പറഞ്ഞില്ല. 1945 - 1956 കാലത്ത് ഗ്വാട്ടിമാലയില്‍ നടത്തിയ സമാനമായ പഠനത്തിന് Johns Hopkins University ഉം Rockefeller Foundation ഉം സഹായം നല്‍കി എന്ന് കഴിഞ്ഞ ആഴ്ച വന്ന കേസ് ആരോപിക്കുന്നു. അനാധര്‍, ജയിലിലുള്ളവര്‍, മാനസിക രോഗികള്‍, വേശ്യകള്‍ തുടങ്ങിയവരെ നിര്‍ബന്ധപൂര്‍വ്വം ലൈംഗിക രോഗങ്ങള്‍ ബാധിപ്പിച്ചു എന്നും … Continue reading ബോധപൂര്‍വ്വം STD ബാധിപ്പിക്കപ്പെട്ട ഗ്വാട്ടിമാലക്കാര്‍ ജോണ്‍ ഹോപ്കിസിനെതിരെ കേസ് കൊടുത്തു