ചില പ്രത്യേക ശാസ്ത്രജ്ഞരെ പിരിച്ചുവിടണമെന്ന് University of Oklahoma യുടെ കലാശാലാധികാരിയോട് എണ്ണ tycoon ആയ. Harold Hamm പറഞ്ഞു. എണ്ണ പ്രകൃതിവാതക പ്രവര്‍ത്തനങ്ങളും 400 മടങ്ങ് വര്‍ദ്ധിച്ച സംസ്ഥാനത്തെ ഭൂമികുലുക്കവുമായുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്നവരാണ് ഈ ശാസ്ത്രജ്ഞര്‍. Oklahoma City ആസ്ഥാനമായുള്ള Continental Resources ന്റെ സ്ഥാപകനാണ് ഈ കോടീശ്വരന്. സര്‍വ്വകലാശാലക്ക് ധനസഹായം നല്കുന്നതില് പ്രധാനി ഇയാളാണ്. Oklahoma Geological Survey ഇവിടെ പ്രവര്‍ത്തിക്കുന്നു. ശാസ്ത്രജ്ഞര്‍ക്കെതിരെ സമ്മര്‍ദ്ദമുണ്ടാക്കുന്നു എന്ന കാര്യത്തെ ഇദ്ദേഹം വിസമ്മതിച്ചു.
— സ്രോതസ്സ് bloomberg.com | 2015-05-15
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.