2013 ല്‍ Arkansasലെ ഒരു പൈപ്പ് ലൈന്‍ പൊട്ടി 5 ലക്ഷം ലിറ്റര്‍ എണ്ണ ചോര്‍ന്നതിന്റെ കേസ് ഏകദേശം $50 ലക്ഷം ഡോളര്‍ അടക്കാമെന്ന് ExxonMobil സമ്മതിച്ചതോടെ അവസാനിപ്പിച്ചു എന്ന് Environmental Protection agency പ്രസ്ഥാവനയില്‍ പറഞ്ഞു. 2013 മാര്‍ച്ചില്‍ Pegasus Pipeline പൊട്ടിയത് വഴി ശുദ്ധ ജല നിയമം ExxonMobil ലംഘിച്ചു എന്ന് ഫെഡറല്‍ സര്‍ക്കാരും Arkansas സംസ്ഥാന സര്‍ക്കാരും കൊടുത്ത കേസില്‍ ആരോപിച്ചിരുന്നു. ക്യാനഡയിലെ ടാര്‍ മണ്ണില്‍ നിന്നുള്ള 5 ലക്ഷം ലിറ്റര്‍ ക്രൂഡോയില്‍ Mayflower നഗരത്തില്‍ ഒഴുകി. ExxonMobil ന്റെ വലിയ അവജ്ഞയും അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുന്നതിന്റേയും വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങള്‍.
— സ്രോതസ്സ് thinkprogress.org | 2015/04/23
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.