പൊതു ശുചിയിടം വൈറസ് ബാധയേക്കാന്‍ സാദ്ധ്യതയുള്ള അപകടകരമായ സ്ഥലമാണ്, പ്രത്യേകിച്ചും കോവിഡ്-19 മഹാമാരി. മലവും മൂത്രവും വഴിയുള്ള വൈറസ് transmission സാദ്ധ്യമാണെന്ന് മറ്റ് പഠനങ്ങള്‍ കാണിക്കുന്നു. ഒരു toilet flushing ല്‍ വാതകവും ജലവും interaction ചെയ്യുന്ന പ്രക്രിയയാണ്. flushing ല്‍ aerosol കണികകളുടെ വലിയ ഒരു വ്യാപനത്തിന് കാരണമാകുന്നു. ഗവേഷകര്‍ അത് simulate ചെയ്യുകയും പിന്‍തുടരുകയും ചെയ്തു. flush ചെയ്യുമ്പോള്‍ അവിടെയുള്ള സൂഷ്മകണികകളുടെ 57%ത്തേയും പുറത്തേക്ക് പരത്തും. പൊതു ശുചിമുറികളില്‍ പുരുഷന്‍മാര്‍ urinals ഉപയോഗിക്കുമ്പോള്‍ 5.5 സെക്കന്റിനകം സൂഷ്മകണികള്‍ അവരുടെ തുടകളിലെത്തും. അതേസമയം toilet flush ചെയ്യുകയാണെങ്കില്‍ കുറച്ച് ഉയരത്തിലെത്താന്‍ സൂഷ്മകണികള്‍ക്ക് 35 സെക്കന്റ് എടുക്കും.
— സ്രോതസ്സ് American Institute of Physics | Aug 18, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.