ഉഷ്ണമേഖല വികസിക്കുകയാണ്, കാലാവസ്ഥാമാറ്റമാണ് പ്രധാന കുറ്റവാളി

ഭൂമിയുടെ മദ്ധ്യ ഭാഗത്തുള്ള ഉഷ്ണമേഖല ഒരു ചൂടുള്ള, ഈര്‍പ്പമുള്ള ഒരു ബല്‍റ്റ് പോലെയാണ്. വര്‍ഷം മുഴുവനും ഭൂമിയുടെ ഈ ഭാഗത്താണ് സൂര്യനില്‍ നിന്ന് നേരിട്ടുള്ള ചൂട് ലഭിക്കുന്നത്. ഉയര്‍ന്ന ശരാശരി താപനിലയും പേമാരിയും ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. ഉഷ്ണമേഖലയുടെ ഈര്‍പ്പമുള്ള അന്തര്‍ഭാഗത്തിന് വിരുദ്ധമായി അതിന്റെ അരികുകള്‍ ചൂടുള്ളതും മഴയില്ലാത്തതിനാല്‍ വരണ്ടതും ആണ്.

കഴിഞ്ഞ 15 വര്‍ഷങ്ങളായി ഈ arid bands മെഡിറ്ററേനിയന്‍, തെക്കന്‍ ആസ്ട്രേലിയ, തെക്കന്‍ കാലിഫോര്‍ണിയ പോലെ ധൃവങ്ങളുടെ ദിശയില്‍ വികസിക്കുകയാണ് എന്ന് ശാസ്ത്രജ്ഞര്‍ ശ്രദ്ധിച്ചു. ദക്ഷിണാര്‍ദ്ധ ഗോളത്തിലാണ് ഈ വികാസം വടക്കിനേക്കാള്‍ കൂടുതല്‍ നടന്നിരിക്കുന്നത്. അതിന്റെ കാരണവും അവര്‍ കണ്ടെത്തിയിട്ടുണ്ട്.

ഉഷ്ണമേഖല വികാസത്തെ തള്ളുന്നത് അന്തരീക്ഷത്തിലെ നേരിട്ടുള്ള മാറ്റമല്ല പകരം പ്രധാനമായും കാലാവസ്ഥാമാറ്റത്തിന്റെ ഫലമായിയുണ്ടാകുന്ന സമുദ്രത്തിന്റെ ചൂടാകലാണ് എന്ന് പുതിയ പഠനം കണ്ടെത്തി. ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ ഈ മാറ്റം കൂടുതലുണ്ടാകാന്‍ കാരണം അവിടെയാണ് സമുദ്രത്തിന് കൂടുതല്‍ ഉപരിതലമുള്ളത്.

— സ്രോതസ്സ് American Geophysical Union | Aug 18, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )