ആധാര്‍ NPR മായി ബന്ധിപ്പിക്കണമെന്ന് 2015 ല്‍ PMO പറഞ്ഞു

National Population Register (NPR) പുതുക്കുമ്പോള്‍ നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ ശേഖരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മാത്രമല്ല പ്രധാനമന്ത്രിയുടെ ഓഫീസും നിര്‍ദ്ദേശിച്ചിരുന്നു. NPR നെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് 2015 ല്‍ തന്നെ PMO വ്യക്തമാക്കുന്നതിന്റെ ഔദ്യോഗിക രേഖകള്‍ The Wire ന്റെ കൈവശമുണ്ടെന്ന് അവര്‍ പറയുന്നു. ആധാര്‍ നമ്പര്‍ ശേഖരിക്കുന്നിനെക്കുറിച്ചും ആ നമ്പര്‍ NPR നോട് ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയുടെ അന്നത്തെ പ്രധാന സെക്രട്ടറി ആയ Nripendra Mishra വിളിച്ചുകൂട്ടിയ ഏപ്രില്‍ 16, 2015 ലെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. … Continue reading ആധാര്‍ NPR മായി ബന്ധിപ്പിക്കണമെന്ന് 2015 ല്‍ PMO പറഞ്ഞു

ഒരു വിഢി സര്‍ക്കാരിനെയാണ് നിങ്ങള്‍ നേരിടുന്നത്

Full Speech Of Ex IAS Kannan Gopinathan At Shaheen Bagh. ഒരു വിഢി സര്‍ക്കാരിനെയാണ് നിങ്ങള്‍ നേരിടുന്നത്. അതുകൊണ്ട് അത് അപകടകരമായേക്കാം ഇപ്പോഴുള്ള ഒന്ന് എടുത്തുമാറ്റുന്നു. പിന്നെ അത് തിരിച്ച് തരുന്നു. ആളുകള്‍ക്ക് സന്തോഷമായി. തുടക്കത്തില്‍ നിങ്ങള്‍ പൌരനായിരുന്നു. പിന്നീട് അത് എടുത്തുകളഞ്ഞു. പിന്നെ അത് തിരിച്ചുതന്നു. സാഡിസ്റ്റ് സര്‍ക്കാര്‍. ചിലരെ കുറച്ച് ബുദ്ധിമുട്ടിക്കുക. നിങ്ങള്‍ അതില്‍ സന്തോഷിക്കുന്നു.

ഇത് ജനാധിപത്യത്തിന് വേണ്ടിയുള്ള സമരമാണ്

Arfa Khanum Sherwani [ജര്‍മ്മന്‍കാരെക്കുറിച്ചുള്ള അഭിപ്രായം തെറ്റാണ്. ജര്‍മ്മന്‍കാര്‍ ശരിക്കും നാസികള്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു. അത് തുടക്ക സമയത്തായിരുന്നു. എന്നാല്‍ നാസികള്‍ക്ക് ആ പ്രതിഷേധങ്ങളെ പൂര്‍ണ്ണമായും നശിപ്പിക്കാനായി എന്നത് ദുഖകരമായ കാര്യം. അതുകൊണ്ട് അത് നമുക്ക് ഒരു മുന്നറീപ്പാണ്. നല്ല ഒരു strategy നമുക്ക് വേണം. കേന്ദ്ര പ്രശ്നങ്ങളെ മനസിലാക്കുകയും വേണം.]

രാജ്യം എന്നത് സര്‍ക്കാരിനെക്കാള്‍ വലുതാണ്

Exclusive Interview with Kannan Gopinathan : राष्ट्र समर्पण के सुलगते सवाल का जवाब

ഈ നിയമങ്ങള്‍ സ്ത്രീകള്‍ക്കെതിരാണ്

becuase they ther citizen who has less documents. #KannanGopitathan Speech In Ramgarh , Jharkhand : सरकार के विरोध में गरजे पूर्व IAS कन्नन गोपीनाथन

മുസ്ലീം സ്ത്രീകള്‍ രാജ്യത്തെ ഭയത്തില്‍ നിന്ന് രക്ഷിച്ചു

Meet this Special Family from Shaheen Bagh | Hum Bhi Bharat I Arfa Khanum Sherwani I Shaheen Bagh