ഭൂഗര്‍ഭജലം പമ്പ് ചെയ്യുന്നത് ജലസേചനത്തിലും കുടിവെള്ളത്തിലും അഴ്സനിക്കിന്റെ അളവ് വര്‍ദ്ധിപ്പിക്കും

ദീര്‍ഘകാലമായി ഭൂഗര്‍ഭജലത്തിലെ അഴ്സനിക്കിന്റെ അളവ് ഒരു പ്രശ്നമാണ്. പ്രകൃതിദത്തമായി ഭൂമിയുടെ പുറന്തോടില്‍ കാണപ്പെടുന്ന സര്‍വ്വവ്യാപിയായ സ്വഭാവവും ഹൃദ്രോഗം, ക്യാന്‍സര്‍, മറ്റ് രോഗങ്ങളുമായി അതിനുള്ള ബന്ധം കാരണം അത് ഭൂഗര്‍ഭജല മാനേജുമെന്റിനെ എപ്പോഴും വിഷമത്തിലാക്കുന്നു. എന്നാല്‍ അമിതമായ ജലസേചനം കാരണം അഴ്സനിക്കിന്റെ സാന്ദ്രത വര്‍ദ്ധിപ്പിക്കുമെന്ന ആശയം പുതിയതാണ്. അമിതമായ പമ്പിങ് നിര്‍ത്തിയാല്‍ ജലസ്രോതസ്സുകള്‍ക്ക് തിരികെ പഴയ സ്ഥിതിയിലെത്താന്‍ കഴിയും. ധാരാളം കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ അതിന് എത്ര സമയം എടുക്കും എന്നത് അസ്ഥിരമായ കാര്യമാണ്. — സ്രോതസ്സ് Stanford University … Continue reading ഭൂഗര്‍ഭജലം പമ്പ് ചെയ്യുന്നത് ജലസേചനത്തിലും കുടിവെള്ളത്തിലും അഴ്സനിക്കിന്റെ അളവ് വര്‍ദ്ധിപ്പിക്കും

പോസ്റ്റ്മാര്‍ക്കറ്റ് ഓഎസ്സ് ഇപ്പോള്‍ 200 ല്‍ അധികം ഫോണുകളും ടാബ്ലറ്റുകളിലും പ്രവര്‍ത്തിക്കും

ജീവിതത്തിന്റെ ആദ്യത്തെ മൂന്ന് വര്‍ഷത്തിനകം postmarketOS ന് വലിയ പ്രചാരമാണ് കിട്ടിയിരിക്കുന്നത്. ഭാഗികമായി വലിയ പ്രൊജക്റ്റുകളായ Librem 5, PinePhone തുടങ്ങിയവക്ക് കിട്ടുന്ന പിന്‍തുണക്കും മാധ്യമ ശ്രദ്ധക്കും നന്ദി. 200 തരം ഉപകരണങ്ങളില്‍ ഇപ്പോള്‍ പോസ്റ്റ്മാര്‍ക്കറ്റ് ഓഎസ്സ് പ്രവര്‍ത്തിക്കുന്നു. അടുത്തകാലം വരെ ഫോണുകളിലും ARM ഉപകരണങ്ങളിലും ലിനക്സ് കേണലിന്റെ സ്ഥിതി നിഗൂഢമായിരുന്നതിന് ശേഷം ഇത്തരം ഒരു വാര്ത്ത വന്നത് വലിയൊരു വിജയമാണ്. postmarketos.org — സ്രോതസ്സ് tuxphones.com | 6 May 2020

കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ക്കായി യൂറോപ്യന്‍ പദ്ധതി

അടുത്ത തലമുറ കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ വികസിപ്പിക്കാനായുള്ള COBRA (CObalt-free Batteries for FutuRe Automotive Applications) പദ്ധതിക്ക് €1.18 കോടി യൂറോയുടെ ഗ്രാന്റ് കിട്ടി. പുതിയ ഊര്‍ജ്ജ സംഭരണ പദാര്‍ത്ഥളും ഊര്‍ജ്ജ ദക്ഷത കൂട്ടാനായി intelligent sensors ഉപയോഗിക്കുന്ന ലിഥിയം, കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ യൂറോപ്യന്‍ യൂണിയന്റെ Horizon 2020 ഗവേഷണ നവീന പദ്ധതിയുടെ ഭാഗമാണ്. പ്രധാന ബാറ്ററി വ്യവസായ പ്രമുഖര്‍, സര്‍വ്വകലാശാലകള്‍, സാങ്കേതിക കമ്പനികള്‍ ഗവേഷണ സംഘങ്ങള്‍ തുടങ്ങിയവര്‍ … Continue reading കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ക്കായി യൂറോപ്യന്‍ പദ്ധതി

പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ അനുയായികളാകുമ്പോള്‍

WATCH: ‘Real discrepancy’ in how Barr reacts to protests by Trump supporters, Pramila Jayapal says

അത് വെറും ഒരു ശ്വാസസംബന്ധ വൈറസാണെന്ന് നമ്മള്‍ കരുതി. നമുക്ക് തെറ്റിയിരിക്കുന്നു

ജനുവരി അവസാനത്തോടെ പുതിയ കൊറോണവൈറസിന്റെ സാന്നിദ്ധ്യം അമേരിക്കയിലെ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പാക്കി. ആരോഗ്യ ജോലിക്കാര്‍ മൂന്ന് ലക്ഷണങ്ങളാണ് അന്ന് കണ്ടത്: പനി, ചുമ, ശ്വാസം കുറച്ചെടുക്കുന്നത്. എന്നാല്‍ രോഗബാധ വര്‍ദ്ധിച്ചതോടെ ലക്ഷണങ്ങളുടെ പട്ടികയും വര്‍ദ്ധിച്ചു. ചില രോഗികള്‍ക്ക് മണക്കാനും രുചിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടു. ചിലര്‍ക്ക് nauseaയും വയറിളക്കവും ഉണ്ടായി. ചിലര്‍ക്ക് arrhythmias. ചിലരുടെ വൃക്കയും കരളും നശിച്ചു. ചിലര്‍ക്ക് ഹൃദയാഘാതവും ഉണ്ടായി. ചിലര്‍ക്ക് തലവേദനയും, രക്തം കട്ടപിടിക്കുകയും, rashes, പഴുപ്പും, പക്ഷാഘാതവും ഒക്കെ ഉണ്ടായി. മിക്കവര്‍ക്കും … Continue reading അത് വെറും ഒരു ശ്വാസസംബന്ധ വൈറസാണെന്ന് നമ്മള്‍ കരുതി. നമുക്ക് തെറ്റിയിരിക്കുന്നു

യുക്തിവാദിക്ക് പ്രത്യയശാസ്ത്രം വേണ്ട

യുക്തിവാദി മുഖംമൂടിയിട്ട (കമ്പോള)സ്വതന്ത്രചിന്താവാദിയായ ശ്രീ മുഹമ്മദ് നസീർ നവോദ്ധാത്ത കേരളം കണുന്നതിനെക്കുറിച്ചൊരു പ്രഭാഷണം നടത്തി. അതിനുള്ള ചില പ്രതികരണങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ശാസ്ത്രവും സമൂഹവും ശാസ്ത്രത്തെ സമൂഹവുമായി ബന്ധിപ്പിക്കുന്നത് തെറ്റാണ്. കാരണം പ്രകൃതിയേയും അതിന്റെ നിയമങ്ങളേയും നമ്മളല്ല നിര്‍മ്മിച്ചത്. എന്നാല്‍ സമൂഹവും അതിന്റെ നിയമങ്ങളും നമ്മളാണ് നിര്‍മ്മിച്ചത് അത് എങ്ങനെ വേണമെങ്കിലും നമുക്ക് മാറ്റി മറിക്കാം. മനുഷ്യ സമൂഹം ക്രമരാഹിത്യത്തിലേക്ക് സ്വാഭാവികമായി പോയതല്ല. ബോധപൂര്‍വ്വം ഇടപെട്ടാണ് അത് അങ്ങനായാക്കുന്നത്. (1) ബൂര്‍ഷ്വ എന്നാലെന്ത് ബൂര്‍ഷ്വ എന്ന വാക്കിന് … Continue reading യുക്തിവാദിക്ക് പ്രത്യയശാസ്ത്രം വേണ്ട