സര്‍വ്വകലാശാല ലൈംഗികാക്രമണത്തെ കൈകാര്യം ചെയ്ത രീതിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി Columbia University വിദ്യാര്‍ത്ഥിനി ഒരു മെത്തയും ആയാണ് വേദിയിലെത്തിയത്. തന്നെ ബലാല്‍സംഗം ചെയ്ത വിദ്യാര്‍ത്ഥിയെ പുറത്താക്കണമെന്ന ആവശ്യത്തിന്റെ പ്രതീകമായി Emma Sulkowicz ഒരു വര്‍ഷമായി ഈ മെത്തയുമായാണ് സഞ്ചരിച്ചിരുന്നത്. ബിരുദദാന ചടങ്ങിന്റെ വേദിയിലേക്ക് കയറാനായി ഒരു കൂട്ടം സുഹൃത്തുക്കള്‍ ആണ് Sulkowicz നെ സഹായിച്ചത്.
2015
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.