Monsantoയുടെ Roundup കാരണമുണ്ടായ ക്യാന്‍സറിന്റെ പേരിലെ ആയിരക്കണക്കിന് കേസുകള്‍ $1000 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി എന്ന് കാര്‍ഷിക ഭീമനായ Bayer പ്രഖ്യാപിച്ചു. 2018 ല്‍ മൊണ്‍സാന്റോയെ ഏറ്റെടുത്തത് വഴി ബേയറിന് പാരമ്പര്യമായി കിട്ടിയതായിരുന്നു വ്യാപകമായി ഉപയോഗിക്കപ്പെട്ട കളനാശിനിയെ ലക്ഷ്യം വെച്ചുള്ള ആ കേസുകള്‍. ഇപ്പോഴുള്ള Roundup കേസുകളുടെ 75% വരുന്ന ഏകദേശം 125,000 കേസാക്കിയതും അല്ലാത്തതുമായ അവകാശവാദങ്ങളെ ബാധിക്കുന്നതാണ് ഈ ഒത്തുതീര്‍പ്പ്. ഒത്തുതീര്‍പ്പിന്റെ വ്യവസ്ഥകളനുസരിച്ച് ഇപ്പോഴുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ $880 കോടി മുതല്‍ $960 കോടി ഡോളര്‍ … Continue reading റൌണ്ടപ്പ് ക്യാന്‍സര്‍ കേസുകളില്‍ $1000 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പില്‍ ബേയര്‍ എത്തി
ലേഖകന്‍: admin
SEBI നിയമത്തില്‍ മാറ്റം വരുത്തിയത് എങ്ങനെ റിലയന്‍സിന് Rs 53,000 കോടി സംഭരിക്കുന്നതിനെ സഹായിച്ചു
ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നനായ മനുഷ്യന്‍ മുകേഷ് അംബാനി നയിക്കുന്ന Reliance Industries Limited (RIL) ന്റെ ഓഹരികളുടെ വില ജൂണ്‍ 22 ന് ഏറ്റവും ഉയര്‍ന്ന Rs 1,804 എന്ന നിലയില്‍ .എത്തി. RIL അങ്ങനെ കമ്പോള മൂലധനം $15000 കോടി ഡോളറില്‍ (രൂപയില്‍ Rs 11,44,00,00,000,000)അധികം ആയ ആദ്യത്തെ ഇന്‍ഡ്യന്‍ കമ്പനിയായി. RIL ന്റെ തലവനും എംഡിയും ആയ മുകേഷ് അംബാനിയുടെ മൊത്തം സമ്പത്ത് $6450 കോടി ഡോളറായി. ലോകത്തെ ഏറ്റവും സമ്പന്നരായ 10 പേരില്‍ … Continue reading SEBI നിയമത്തില്‍ മാറ്റം വരുത്തിയത് എങ്ങനെ റിലയന്‍സിന് Rs 53,000 കോടി സംഭരിക്കുന്നതിനെ സഹായിച്ചു
ദേശീയത എന്നത് എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ്
Romila Thapar if u says something is anti national, then you have to say your nationalism is racial nationalism, religious nationalism, ethnic nationalism, linguistic nationalism. a qualifier nationalism. critical of govt is not antinational. its just critical of govt. govt is not the national. — സ്രോതസ്സ് newsclick.in
സോഷ്യലിസം എന്ന പേര് മുതലാളിത്തത്തിന്റെ വിമര്‍ശനമായി വന്നതാണ്
Richard Wolff
ഗ്നൂ പ്രൊജക്റ്റ് മൈക്രോസോഫ്റ്റിലേക്ക് പൊട്ടിയൊലിക്കുന്നു
സ്വതന്ത്ര സോഫ്റ്റ്‌വെയറും മൈക്രോസോഫ്റ്റും തമ്മിലുള്ള അതിര്‍ത്തി തകരുന്നതിന്റെ “Windows Subsystem for Linux” പോലുള്ള ധാരാളം സൂചനകളുണ്ട്. എന്നാല്‍ ഏറ്റവും വഞ്ചനാത്മകമായ നീക്കം എന്നത് GNU നിര്‍മ്മാണ പ്രക്രിയയെ മൈക്രോസോഫ്റ്റിന്റെ GitHub ലേക്ക് നീക്കുന്നതാണ്. GNU ന്റെ ഹോം സൈറ്റില്‍ പോയാല്‍ അവരുടെ ഔദ്യോഗിക പാക്കേജുകളുടെ ഒരു പട്ടിക കൊടുത്തിട്ടുണ്ട്. അവിടെ നിങ്ങല്‍ക്ക് ചില അപകടകരമായ സൂചനകള്‍ കാണാം: നിങ്ങള്‍ ഞെക്കിയാല്‍ : https://gnu.org/software/nana/ അത് അവസാനം എത്തിച്ചേരുക: https://github.com/pjmaker/nana/ അത് വഞ്ചിക്കുന്നതും വളരേറെ വ്യാകുലപ്പെടുത്തുന്നതുമാണ്. വളരെ … Continue reading ഗ്നൂ പ്രൊജക്റ്റ് മൈക്രോസോഫ്റ്റിലേക്ക് പൊട്ടിയൊലിക്കുന്നു
മൊബൈല്‍ ഫോണ്‍ സ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്ന ശേഷി FBI വര്‍ദ്ധിപ്പിച്ചു
നിങ്ങളെന്താണ് ട്വീറ്റ് ചെയ്യുന്നത്, എവിടെ ആളുകള്‍ സംഘടിക്കുന്നു എന്ന് Federal Bureau of Investigation ശ്രദ്ധിക്കുന്നുണ്ടാവും. രഹസ്യാന്വേഷണത്തിന് വേണ്ടി സ്വകാര്യ മേഖലയിലെ ഉപകരണങ്ങളെ മെരുക്കുന്നതില്‍ ശ്രദ്ധ കൂടിവരുന്നു എന്നാണ് സാമൂഹ്യ നിയന്ത്രണ മാധ്യമ പോസ്റ്റുകളും മൊബൈല്‍ ഫോണ്‍ സ്ഥാന ഡാറ്റയും നിരീക്ഷിക്കുന്ന കമ്പനികളുമായുള്ള അടുത്ത കാലത്തെ കരാറുകള്‍ ഉള്‍പ്പടെയുള്ള കേന്ദ്ര നിയമപാലക സംഘത്തിന്റെ രേഖകള്‍ കാണിക്കുന്നത്. മെയ് 26 ന് George Floyd ന്റെ പോലീസ് കൊലക്ക് ശേഷം രാജ്യത്തുണ്ടായ പ്രകടനങ്ങളോടെ സാമൂഹ്യ നിയന്ത്രണ മാധ്യമ നിരീക്ഷണ … Continue reading മൊബൈല്‍ ഫോണ്‍ സ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്ന ശേഷി FBI വര്‍ദ്ധിപ്പിച്ചു
എങ്ങനെയാണ് വംശീയ നീതിയും തൊഴിലാളികളുടെ അവകാശവും പരസ്പരം ശക്തിപ്പെടുത്തുന്നത്
Richard Wolff — സ്രോതസ്സ് rdwolff.com
ശൂന്യതയിലേക്ക് വികേന്ദ്രീകൃത ദുരന്ത ദുരിതാശ്വാസം നിറയുന്നു
Scott Crow of the Common Ground Collective, the Black Women's Defense League, Altruist Relief Kitchen and other autonomous decentralized relief groups. The Empire Files 072
ഒരു പട്ടാളക്കാരിയുടെ മരണം അമേരിക്കയുടെ സൈന്യം അവഗണിച്ചോ?
കാണാതെ പോയ Fort Hood ലെ പട്ടാളക്കാരിയായ 20 വയസ് പ്രായമുള്ള Vanessa Guillén യുടെ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ Texas Army ന് സമീപമുള്ള ഒരു ചെറിയ ശ്മശാനത്തില്‍ കണ്ടെത്തി എന്ന് കുടുംബം പറഞ്ഞു. അതോടെ ഏപ്രില്‍ 22 ന് Guillén നെ കാണാതായ അന്ന് മുതല്‍ നടക്കുന്ന വിഷമകരമായ അന്വേഷണത്തിന് അവസാനമായി. അവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സൈന്യം പറഞ്ഞു. വിരമിച്ച സൈനികന്റെ ഭാര്യയാണ് ആ വ്യക്തി. രണ്ടാമത്തെ വ്യക്തി ഒരു പട്ടാളക്കാരനാണ്. പേര് … Continue reading ഒരു പട്ടാളക്കാരിയുടെ മരണം അമേരിക്കയുടെ സൈന്യം അവഗണിച്ചോ?
യൂപിയിലെ അദ്ധ്യാപിക 25 സ്കൂളുകളില്‍ നിന്ന് 13 മാസം ശമ്പളം വാങ്ങി
ജൂണ്‍ 6 ന് Kasturba Vidyalaya സ്കൂളിലെ ശാസ്ത്രാദ്ധ്യാപികയായ Anamika Shukla തന്റെ രാജി Kasganj ലെ Basic Siksha Adhikaar (BSA) ഉദ്യോഗസ്ഥന് നല്‍കി. ധാരാളം കോടി രൂപയുടെ ഒരു അഴിമതി കേസ് അനുസരിച്ച് അവരെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അദ്ധ്യാപിക ജോലിക്കായി ഒന്നര വര്‍ഷം മുമ്പ് Mainpuriല്‍ വെച്ച് രാജ് എന്ന് പേരായ ഒരാള്‍ക്ക് Rs 5 ലക്ഷം രൂപ കൊടുത്തു എന്ന് ആദ്യ ഘട്ടത്തിലെ അവരുടെ ചോദ്യം ചെയ്യലില്‍ … Continue reading യൂപിയിലെ അദ്ധ്യാപിക 25 സ്കൂളുകളില്‍ നിന്ന് 13 മാസം ശമ്പളം വാങ്ങി