ജസ്റ്റീസ് ലിബര്‍ഹന്‍ ഒരു ‘ബാങ്ക് വിളി’ എടുത്തു, അദ്ദേഹത്തിന് ₹2.25 ലക്ഷം രൂപ നഷ്ടമായി

80 വയസുള്ള Justice Manmohan Singh Liberhan ആന്ധ്രപ്രദേശ് മുന്‍ ചീഫ് ജസ്റ്റീസാണ്. ബാങ്ക് ജോലിക്കാരെന്ന് ഭാവിച്ചുകൊണ്ട് കള്ളന്‍മാര്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ വിളിച്ച് ₹2.23 ലക്ഷം രൂപ തട്ടിയെടുത്തു. ജൂലൈ 1 ന് അദ്ദേഹത്തിന് ഒരു ഫോണ്‍ വന്നു. ആധാര്‍ നമ്പര്‍ കൊടുക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ ഡബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന് അതില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിശദാംശങ്ങള്‍ അവര്‍ ചോദിച്ചു. സംശയം തോന്നാത്ത അദ്ദേഹം അതെല്ലാം കൊടുത്തു. തന്റെ അകൌണ്ടിലെ പണം നഷ്ടമായെന്ന് പിന്നീട് അദ്ദേഹം … Continue reading ജസ്റ്റീസ് ലിബര്‍ഹന്‍ ഒരു ‘ബാങ്ക് വിളി’ എടുത്തു, അദ്ദേഹത്തിന് ₹2.25 ലക്ഷം രൂപ നഷ്ടമായി

സാമൂഹ്യ നിയന്ത്രണ കമ്പനികള്‍ക്ക് ക്ലാസിക്കല്‍ സംഗീതം ഇഷ്ടമല്ല

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് Adrian Spence ന്റെ ഡയറക്റ്റര്‍ ആയ Camerata Pacificaയും സാങ്കേതികവിദ്യാ തല്‍പ്പരനായ മകന്റെ സഹായത്തോടെ ഫേസ്‌ബുക്ക് ലൈവില്‍ എത്തി, മുമ്പ് റിക്കോഡ് ചെയ്ത മൊസാര്‍ട്ടിന്റെ “Kegelstatt” trio എന്ന് വിളിക്കുന്ന Trio in E flat (K. 498) പ്രക്ഷേപണം ചെയ്തു. അല്ലെങ്കില്‍ അതിന് ശ്രമിച്ചു. Camerataയുടെ വിപുലമായ സഞ്ചയത്തിലെ ഒന്ന് മാത്രമായിരുന്നു റിക്കോഡ് ചെയ്ത ഈ പ്രകടനം. കോവിഡ്-19 പ്രതിസന്ധി കാരണം ആ പരിപാടി റദ്ദാക്കിയതിനാല്‍ നിശബ്ദത ഇല്ലാതാക്കാനായി Spence ആഴ്ച … Continue reading സാമൂഹ്യ നിയന്ത്രണ കമ്പനികള്‍ക്ക് ക്ലാസിക്കല്‍ സംഗീതം ഇഷ്ടമല്ല

അനില്‍ അംബാനി $71.7 കോടി ഡോളര്‍ ചൈനീസ് ബാങ്കുകള്‍ക്ക് കൊടുക്കണമെന്ന് ബ്രിട്ടണിലെ കോടതി വിധിച്ചു

ബ്രിട്ടണിലെ ഒരു കോടതി വെള്ളിയാഴ്ച Reliance Group ചെയര്‍മാനായ അനില്‍ അംബാനിയോട് $71.7 കോടി ഡോളര്‍ 21 ദിവസങ്ങള്‍ക്കകം മൂന്ന് ചൈനീസ് ബാങ്കുകള്‍ക്ക് കൊടുക്കണമെന്ന് വിധിച്ചു. വായ്പാ കരാറിന്റെ ഭാഗമായി അവരുടെ പണത്തിന്റെ തിരിച്ച് പിടിക്കാനാണിത്. കോവിഡ്-19 ന്റെ സാഹചര്യത്തില്‍ വിദൂരമായി നടത്തിയ വാദത്തില്‍, വ്യക്തിപരമായ ഉറപ്പിനെക്കുറിച്ച് അംബാനിയുണ്ടാക്കിയ തര്‍ക്കം അദ്ദേഹത്തിന് ബാധകമാണെന്നും ലണ്ടനിലെ High Court of England and Wales ന്റെ Commercial Division ല്‍ വെച്ച് ജസ്റ്റീസ് Nigel Teare വിധിച്ചു. മൂന്ന് … Continue reading അനില്‍ അംബാനി $71.7 കോടി ഡോളര്‍ ചൈനീസ് ബാങ്കുകള്‍ക്ക് കൊടുക്കണമെന്ന് ബ്രിട്ടണിലെ കോടതി വിധിച്ചു

മദ്ധ്യ മിഷിഗണില്‍ അണക്കെട്ട് തകര്‍ന്ന് ചരിത്രപരമായ വെള്ളപ്പൊക്കമുണ്ടായി

കഴിഞ്ഞ ദിവസം മദ്ധ്യ മിഷിഗണിലെ 11,000 പേരെ അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. ചരിത്രപരമായ മഴ കാരണം Tittabawassee നദി കരകവിഞ്ഞൊഴുകുകയും പഴക്കമുള്ള അവഗണിക്കപ്പെട്ട രണ്ട് ജലവൈദ്യുതി അണക്കെട്ടുകള്‍ പൊട്ടുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ടാണ് Edenville അണക്കെട്ട് പൊട്ടിയത്. താഴെയുള്ള Sanford അണക്കെട്ട് പൊട്ടുന്ന അവസ്ഥയിലുമാണ്. Midland നഗരത്തില്‍ 12 അടി പൊക്കത്തിലാണ് വെള്ളം കയറിയത്. റോഡുകളും കെട്ടിടങ്ങളും മുങ്ങി. Midland ജില്ലയിലെ ധാരാളം പാലങ്ങള്‍ തകര്‍ന്ന് ഒലിച്ച് പോയി. അതോടെ കുടുങ്ങിയ പോയ ജനങ്ങള്‍ക്ക് രക്ഷപെടാനുള്ള … Continue reading മദ്ധ്യ മിഷിഗണില്‍ അണക്കെട്ട് തകര്‍ന്ന് ചരിത്രപരമായ വെള്ളപ്പൊക്കമുണ്ടായി

ഒരു പട്ടിണിയായ കുടിയേറ്റ തൊഴിലാളി ഇന്‍ഡ്യയുടെ ലോക്ഡൌണില്‍

LOCKDOWN में भूखा लड़का मरा हुआ कुत्ता खाने को मजबूर. HUNGRY LABOUR EATS DOG ON ROAD DURING LOCKDOWN 8 O clock idiot declared lockdown in 4 hour notice.