നിങ്ങളുടെ തൊഴില്‍ നിങ്ങളെ കൊല്ലുന്നുവോ?

നമ്മുടെ മാനസികാരോഗ്യത്തിനും മരണത്തിനും തൊഴിലിലെ നമ്മുടെ സ്വയംഭരണാവകാശം, നമ്മുടെ ജോലി ഭാരം, ജോലി ആവശ്യകത, ആ ആവശ്യകത കൈകാര്യം ചെയ്യാനുന്ന നമ്മുടെ ബൌദ്ധിക ശേഷി എന്നിവയുമായി ശക്തമായ ബന്ധമുണ്ട് എന്ന് Indiana University Kelley School of Business നടത്തിയ പഠനത്തില്‍ കണ്ടെത്തി. തൊഴില്‍ ആവശ്യകത ആ തൊഴില്‍ നല്‍കുന്ന നിയന്ത്രണ ശേഷിയേക്കാളോ ആ ആവശ്യകത കൈകാര്യം ചെയ്യാനുള്ള വ്യക്തിയുട ശേഷിയേക്കാളോ കൂടുതലാകുമ്പോള്‍ അവിടെ മാനസികാരോഗ്യത്തിന്റെ കുറവ് സംഭവിക്കും. അതിനനുസരിച്ച് മരണത്തിന്റെ സാദ്ധ്യതയും വര്‍ദ്ധിക്കും. തൊഴില്‍ നിയന്ത്രണവും … Continue reading നിങ്ങളുടെ തൊഴില്‍ നിങ്ങളെ കൊല്ലുന്നുവോ?

തമിഴ് നാട്ടിലെ തുണി തൊഴിലാളികള്‍ ‘ആധുനിക അടിമകളാണ്’

Amsterdam അടിസ്ഥാനമാക്കിയ Centre for Research on Multinational Corporations (SOMO) ഉം India Committee of the Netherlands (ICN) ഉം ചൊവ്വാഴ്ച പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് തമിഴ്‌നാട്ടിലെ തുണിമില്ല് തൊഴിലാളികള്‍ ഞെട്ടിപ്പിക്കുന്ന സ്ഥിതിയിലാണ് എന്നാണ്. അത് ആധുനിക അടിമത്തത്തിന് തുല്യമായ സ്ഥിതിയാണ്. ‘Flawed Fabrics’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തമിഴ്‌നാട്ടിലെ 5 തുണിമില്ലുകളിലെ തൊഴിലാളികളുടെ സ്ഥിതി വിശദീകരിക്കുന്നു. അതില്‍ രണ്ട് മില്ലുകള്‍ ബംഗ്ലാദേശിലെ ഫാക്റ്ററികള്‍ക്ക് വേണ്ടി ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നവരാണ്. അവര്‍ Bangladesh … Continue reading തമിഴ് നാട്ടിലെ തുണി തൊഴിലാളികള്‍ ‘ആധുനിക അടിമകളാണ്’

അടിച്ചമര്‍ത്താനുള്ള സംവിധാനങ്ങളാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്

Shelter in Place with Shane Smith & Edward Snowden (Full Episode)

36-മണിക്കൂര്‍ സമയത്തെ മൊഡേണ വാക്സിന്‍ ഉന്മാദം

മനുഷ്യരില്‍ നടത്തിയ പഠനത്തില്‍ കോവിഡ്-19 ന്റെ ആദ്യത്തെ വാക്സിന്‍ നല്ല ഫലം കാണിക്കുന്നു എന്ന് ബോസ്റ്റണ്‍ ആസ്ഥാനമായ ബയോടെക് കമ്പനിയായ Moderna തിങ്കളാഴ്ച പ്രഖ്യാപിച്ചു. അത് കേട്ട് മാധ്യമങ്ങള്‍ക്ക് അപസ്മാരവും മുഖസ്തുതിയും പിടിച്ച് തുള്ളിച്ചാടി. വൈകുന്നേര വാര്‍ത്തകള്‍ "വിപ്ലവകരമായ" ചികില്‍സയെക്കുറിച്ചായിരുന്നു. "breakthrough" എന്നാണ് അവര്‍ പറഞ്ഞത്. ഈ കണ്ടെത്തല്‍ "പ്രതീക്ഷയുടെ ഒരു തിരമാല സൃഷ്ടിച്ചു" എന്ന് NBC News പ്രഖ്യാപിച്ചു. Fox News മുതല്‍ CNN, PBS വരെ ഒരേ വാചകമായിരുന്നു. അത്ഭുത ചികില്‍സ വാള്‍സ്ട്രീറ്റിനേയും അവരുടെ … Continue reading 36-മണിക്കൂര്‍ സമയത്തെ മൊഡേണ വാക്സിന്‍ ഉന്മാദം

കാലാവസ്ഥാ മാറ്റത്തില്‍ നിന്ന് ആഴക്കടലിന് പോലും രക്ഷയില്ല

Nature Climate Change ല്‍ വന്ന റിപ്പോര്‍ട്ടില്‍ ആസ്ട്രേലിയയിലെ University of Queensland ഉം Hokkaido University ഉം നയിക്കുന്ന ശാസ്ത്രജ്ഞരുടെ ഒരു അന്തര്‍ദേശീയ സംഘം ആഴക്കടലില്‍ കാലാവസ്ഥാ മാറ്റം എത്ര വേഗത്തില്‍ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തി. ഉപരിതലത്തിലെ അതിവേഗ ചൂടാകലിന് വിപരീതമായി ആഴക്കടല്‍ പാളികള്‍ (>1,000 m) 20 ആം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷം 2 മുതല് 4 വരെ മടങ്ങ് വേഗത്തിലാണ് ചൂടാകുന്നത്. വിശാലമായ താപ തുല്യവിതരണം ആണ് ഈ അതിവേഗത്തിന് കാരണം. … Continue reading കാലാവസ്ഥാ മാറ്റത്തില്‍ നിന്ന് ആഴക്കടലിന് പോലും രക്ഷയില്ല

കുടിയേറ്റ തൊഴിലാളി പ്രശ്നത്തിന്റെ പ്രതീകം

Rampukar Pandit, a labourer crying while speaking on his mobile phone has become a symbol of the tragedy of migrant workers who are stranded and have lost their jobs due to the lockdown. This is the story of the man in the picture.

നാണം കെട്ട ഇന്‍ഡ്യ, 15-വയസായ പെണ്‍കുട്ടി മുറിവേറ്റ പിതാവിനേയും കൊണ്ട് വീട്ടിലേക്ക് 1,200 km സൈക്കിള്‍ യാത്രചെയ്തു

ഈ രാജ്യത്തിന്റെ വര്‍ത്തമാനകാലത്തെക്കുറിച്ചുള്ള ചരിത്രം എഴുതുമ്പോള്‍ പ്രതിസന്ധി തരണം ചെയ്യുന്നതില്‍ ഇപ്പോഴത്തെ ഭരണത്തിന്റെ പരാജയങ്ങളെ രേഖപ്പെടുത്തുക മാത്രമല്ല, സര്‍ക്കാരിന്റെ ഒരു സഹായവും ഇല്ലാത്തതിനാല്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി വീട്ടിലേക്ക് പോയ സാധാരണ ജനങ്ങളുടേയും തൊഴിലാളികളുടേയും, കുട്ടികളുടേയും, സ്ത്രീകളുടേയും കഷ്ടപ്പാടുകളേയും രേഖപ്പെടുത്തും. ധൈര്യത്തിന്റേയും നിശ്ഛയദാര്‍ഢ്യത്തിന്റേയും അത്തരം ധാരാളം സംഭവങ്ങളില്‍ ഒന്നാണ് ബീഹാറിലെ Darbhanga ലെ 15 വയസുള്ള ജ്യോതി കുമാരിയുടേത്. ഹരിയാനയിലെ Gurgaon ല്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് 1,200 കിലോമീറ്റര്‍ ദൂരം മുറിവേറ്റ അച്ഛനേയും കൊണ്ട് സൈക്കിളില്‍ … Continue reading നാണം കെട്ട ഇന്‍ഡ്യ, 15-വയസായ പെണ്‍കുട്ടി മുറിവേറ്റ പിതാവിനേയും കൊണ്ട് വീട്ടിലേക്ക് 1,200 km സൈക്കിള്‍ യാത്രചെയ്തു

സ്രോതസ്സിനെ ജയിലിലെത്തിച്ച റഷ്യാഗേറ്റ് കഥയുടെ സഹ എഴുത്തുകാരന്‍ NYPDയുടെ മാധ്യമ ഓഫീസറായി

The Intercept ല്‍ വന്ന, സ്രോതസ്സിനെ ജയിലിലെത്തിച്ച വിവാദപരമായ റിപ്പോര്‍ട്ട് എഴുതിയ ഒരാള്‍ ഇപ്പോള്‍ New York Police Department ന്റെ മാധ്യമ ഓഫീസറായി ജോലിക്ക് കയറി. മുമ്പത്തെ മാധ്യമപ്രവര്‍ത്തകന്‍ Richard Esposito ദീര്‍ഘകാലമായി NYPDയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരാളാണ്. ഒപ്പം പ്രവര്‍ത്തിക്കാന്‍ അയാളെ Intercept തെരഞ്ഞെടുക്കുന്നതിന് മുമ്പ് തന്നെ അക്കാര്യം അറിയാവുന്നതായിരുന്നു. എന്നാല്‍ ആ വാര്‍ത്ത വെബ് സൈറ്റ് Esposito ന്റെ പോലീസ് സൌഹൃദത്തെ സംശയിക്കുകയോ, യോഗ്യതാകുറവോ ആയി കണ്ടില്ല. 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ … Continue reading സ്രോതസ്സിനെ ജയിലിലെത്തിച്ച റഷ്യാഗേറ്റ് കഥയുടെ സഹ എഴുത്തുകാരന്‍ NYPDയുടെ മാധ്യമ ഓഫീസറായി