Michael Ratner on Reality Asserts Itself (4/7)
ലേഖകന്‍: admin
ലോക്ക്ഡൌണില്‍ 11-വയസുകാരന്‍ മാതാപിതാക്കളേയും കൊണ്ട് 600 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി
Tabaarak എന്ന 11-വയസുകാരന്‍ കുട്ടി മൂന്ന് ചാടുള്ള സൈക്കിളില്‍ 9 ദിവസം എടുത്ത് തന്റെ മാതാപിതാക്കളെ ഉത്തര്‍പ്രദേശിലെ വാരണസിയില്‍ നിന്ന് ബീഹാറിലെ സ്വന്തം ഗ്രാമമായ Arariaയിലേക്ക് ലോക്ക്ഡൌണില്‍ 600 കിലോമീറ്റര്‍ സൈക്കിള്‍ ചവുട്ടി. പ്രധാനമന്ത്രിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന തലക്കെട്ടോടെ അതിന്റെ വീഡിയോ പ്രചരിച്ചു. taking a dig at Israfil and Tabaarak at the quarantine centre and Sogra at home. Photos: Tanzil Asif ആറ് കുട്ടികളിലെ അഞ്ചാമത്തേതാണ് Tabaarak. അവന്റെ … Continue reading ലോക്ക്ഡൌണില്‍ 11-വയസുകാരന്‍ മാതാപിതാക്കളേയും കൊണ്ട് 600 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി
ലൈംഗികാപവാദത്തെതുടര്‍ന്ന് ഓക്സ്ഫാം ബ്രിട്ടണെ ഹെയ്തി റദ്ദാക്കുന്നു
“ഏറ്റവും ഉയര്‍ന്ന തലത്തില്‍ ഞെട്ടിക്കുന്നത്,” എന്ന് പറഞ്ഞുകൊണ്ട് ഹെയ്തി സര്‍ക്കാര്‍ സഹായ സംഘടനയായ Oxfam Great Britain നെ രണ്ട് മാസത്തേക്ക് റദ്ദാക്കി. 2010 ലെ ഭൂമികുലുക്കത്തിന്റെ ഫലമായി തകര്‍ന്ന രാജ്യത്ത് പ്രവര്‍ത്തിച്ച പരോപകാര സംഘടനയുടെ ജോലിക്കാര്‍ മോശം ലൈംഗിക സ്വഭാവം പ്രകടിപ്പച്ചതിനെക്കുറിച്ചുള്ള അന്വേഷണം സര്‍ക്കാര്‍ നടത്തുകയാണ്. ബ്രിട്ടണിലെ സഹായ സംഘടന പ്രതിവര്‍ഷം $39 ലക്ഷം ഡോളറായിരുന്നു ഹെയ്തിയില്‍ ചിലവാക്കിയിരുന്നത്. ഇനി അവരെ തിരികെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് തോന്നുന്നില്ല. അന്വേഷണത്തില്‍ തെറ്റ് കണ്ടെത്തിയാല്‍ Oxfam Great Britain … Continue reading ലൈംഗികാപവാദത്തെതുടര്‍ന്ന് ഓക്സ്ഫാം ബ്രിട്ടണെ ഹെയ്തി റദ്ദാക്കുന്നു
എങ്ങനെയാണ് കൊറോണവൈറസ് കാലാവസ്ഥാ മാറ്റത്തെ ബാധിക്കുന്നത്
ബ്രിട്ടണിലെ കൌമാരക്കാരനെ കൊന്ന CIA ഏജന്റിനെ നാടുകടത്താന്‍ അമേരിക്ക വിസമ്മതിക്കുന്നു
Radd Seiger spokesperson for Harry Dunn’s family
വിലങ്ങന ചിന്ത
ഒരു കഥ പറഞ്ഞ് തുടങ്ങാം. പണ്ടൊരു ഗ്രാമത്തില്‍ അതിസുന്ദരിയും അതിബുദ്ധിമതിയും ആയ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ആ നാട്ടിലെ നാടുവാഴിക്ക് അവളെ വിവാഹം കഴിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായി. അതിനായി അയാള്‍ പല വഴികളും നോക്കി. പക്ഷേ ഒന്നും വിജയിച്ചില്ല. അവസാനം ഒരു കുതന്ത്രം പ്രയോഗിക്കാമെന്ന് കരുതി പെണ്‍കുട്ടിയെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. പൊതുകാര്യങ്ങള്‍ പലതും അയാള്‍ അവളോട് സംസാരിച്ചു. അവസാനം പൂന്തോട്ടത്തില്‍ നടക്കാന്‍ പോകാനായി അവളെ അയാള്‍ ക്ഷണിച്ചു. അവര്‍ രണ്ടുപേരും അതി സുന്ദരമായ പൂന്തോട്ടത്തിലൂടെ നടന്നു. പൂന്തോട്ടത്തിന്റെ നടപാതയില്‍ … Continue reading വിലങ്ങന ചിന്ത
അസാഞ്ജിനോടുള്ള ജനാധിപത്യവിരുദ്ധമായ പെരുമാറ്റം വ്യക്തമാക്കുന്നതാണ് ബ്രിട്ടീഷ് കോടതിയില്‍ നിന്നുള്ള ചിത്രങ്ങള്‍
ജയിലില്‍ കിടക്കുന്ന വിക്കിലീക്സിന്റെ പ്രസാധകനായ ജൂലിയന്‍ അസാഞ്ജിനുമേല്‍ ബ്രിട്ടീഷ് സുരക്ഷാ രാജ്യം അടിച്ചേല്‍പ്പിക്കുന്ന ജനാധിപത്യവിരുദ്ധമായ നടപടികള്‍ വ്യക്തമാക്കുന്നതാണ് ലണ്ടനിലെ Woolwich Crown കോടതിയില്‍ നിന്ന് Grayzone ന് ലഭിച്ച ചിത്രങ്ങള്‍. ഫെബ്രുവരി 24 ഉം 28 ഉം അസാഞ്ജിന്റെ വാദം നടന്നുകൊണ്ടിരിക്കെ എടുത്ത ചിത്രങ്ങളില്‍ നിന്ന് അസാഞ്ജ് അനുഭവിക്കുന്ന നിയന്ത്രണങ്ങള്‍ ചിത്രങ്ങളില്‍ കാണാം. അതുപോലെ ഏപ്രില്‍ 2019 ന്റെ അറസ്റ്റിനും അതീവ സുരക്ഷാ ജയിലിലെ തടവിനും ശേഷം അദ്ദേഹത്തിന്റെ മോശമാകുന്ന ആരോഗ്യവും വ്യക്തമാണ്. ചിത്രങ്ങളെടുക്കുന്നവരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് … Continue reading അസാഞ്ജിനോടുള്ള ജനാധിപത്യവിരുദ്ധമായ പെരുമാറ്റം വ്യക്തമാക്കുന്നതാണ് ബ്രിട്ടീഷ് കോടതിയില്‍ നിന്നുള്ള ചിത്രങ്ങള്‍
എങ്ങനെയാണ് മൈക്രോസോഫ്റ്റ് ‘വിജയിച്ചത്’
പണക്കാര് ശതകോടികള്‍ ഒളിപ്പിക്കുന്നു
How The Wealthy Hide Billions Using Tax Havens
സമകാലിക വാര്‍ത്തകള്‍ – ജൂലൈ 2020
സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി ന്യൂഡല്‍ഹി: നിലവിലെ വരുമാനം പങ്കിടല്‍ സൂത്രവാക്യം അനുസരിച്ച് സംസ്ഥാനങ്ങളുടെ ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ. ധനസംബന്ധമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒരു പരിധിക്ക് താഴെയായാണ് വരുമാന ശേഖരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫോര്‍മുല പുനര്‍നിര്‍ണയിക്കാന്‍ ജി.എസ്.ടി. നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് അജയ് ഭൂഷണ്‍ പാണ്ഡെ ഇതിന് മറുപടി നല്‍കി. 29-07-2020 കോവിഡ്-19 നിശബ്ദ കൊലയാളിയായ … Continue reading സമകാലിക വാര്‍ത്തകള്‍ – ജൂലൈ 2020