NSO Group ന്റെ spyware കൊണ്ട് ഉപയോക്താക്കളെ നിരീക്ഷിക്കാന്‍ ഫേസ്‌ബുക്ക് ആഗ്രഹിച്ചിരുന്നു

തങ്ങളുടെ ഉപയോക്താക്കളില്‍ രഹസ്യാന്വേഷണം നടത്താന്‍ NSO Groupന്റെ രഹസ്യാന്വേഷണ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനുള്ള അവകാശം വാങ്ങാനായി 2017 ല്‍ ഫേസ്‌ബുക്കിന്റെ രണ്ട് പ്രതിനിധികള്‍ അവരെ സമീപിച്ചു എന്ന് ഇസ്രായേലിന്റെ ഉടമസ്ഥതയിലുള്ള രഹസ്യാന്വേഷണ കമ്പനി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ നിന്ന് വ്യക്തമായി. ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള WhatsApp മായുള്ള കേസിന് വേണ്ടിയാണ് ഈ രേഖകള്‍ ഹാജരാക്കിയത്. ആപ്പിളിന്റെ ഉപകരണങ്ങളിലെ ഉപയോക്താക്കളെ തങ്ങള്‍ക്ക് നിരീക്ഷിക്കണമെന്ന് ഫേസ്‌ബുക്ക് പ്രതിനിധികള്‍ NSO Group നോട് പ്രത്യേകം പറഞ്ഞതായി NSO Group ന്റെ CEO Shalev Hulio … Continue reading NSO Group ന്റെ spyware കൊണ്ട് ഉപയോക്താക്കളെ നിരീക്ഷിക്കാന്‍ ഫേസ്‌ബുക്ക് ആഗ്രഹിച്ചിരുന്നു

കുടിയേറ്റത്തൊഴിലാളികളില്‍ മൂന്നില്‍ രണ്ടിനും സര്‍ക്കാര്‍ റേഷന്‍ കിട്ടുന്നില്ല

Stranded Workers Action Network (SWAN) നടത്തിയ സര്‍വ്വേയിലെ കോവിഡ്-19 ലോക്ക്ഡൌണിന് ശേഷമുള്ള രണ്ട് മാസം 80% കുടിയേറ്റത്തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ കൊടുക്കുന്ന റേഷന്‍ കിട്ടുന്നില്ല. ലോക്ക്ഡൌണിന്റെ ആദ്യ ഘട്ടത്തില്‍ അവരിലെ ഭക്ഷ്യ പ്രശ്നത്തെ വ്യക്തമാക്കുന്നതാണ് അക്കാര്യം. രാജ്യം മൊത്തമുള്ള 5,911 കുടിയേറ്റത്തൊഴിലാളികളില്‍ നിന്ന് മെയ് 15 ജൂണ്‍ 1, 2020 വരെ SWAN ന് കിട്ടിയ ഫോണ്‍ വിളികളുടെ അടിസ്ഥാനത്തിലാണ് ഈ ഫലം. സ്വന്തം വീടുകളേക്ക് പോയ ആളുകളില്‍ 44% പേര് ബസും, 39% പേര്‍ Shramik … Continue reading കുടിയേറ്റത്തൊഴിലാളികളില്‍ മൂന്നില്‍ രണ്ടിനും സര്‍ക്കാര്‍ റേഷന്‍ കിട്ടുന്നില്ല

കോവിഡ്-19 നെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത 55 ഇന്‍ഡ്യന്‍ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

55 മാധ്യമ പ്രവര്‍ത്തകര്‍ കോവിഡ്-19 നെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിനോ “അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കുകയും മാര്‍ച്ച് 25 - മെയ് 31, 2020 വരെ നടന്ന ദേശീയ ലോക്ഡൌണില്‍ അഭിപ്രായം പറഞ്ഞതിനോ “അറസ്റ്റ് നേരിടുകയോ, FIR രജിസ്റ്റര്‍ ചെയ്യുകയോ, കാരണം കാണിക്കല്‍ നോട്ടീസ് കിട്ടുകയോ, ശാരീരികമായി ആക്രമിക്കപ്പെടുകയോ, വസ്തുവകകള്‍ നശിപ്പിക്കപ്പെടുകയോ ഭീഷണിപ്പെടുത്തല്‍ അനുഭവിക്കുകയോ ചെയ്തു” എന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Rights and Risk Analysis Group (RRAG) റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലാണ് (11)ഏറ്റവും കൂടുതല്‍ ആക്രമണം റിപ്പോര്‍ട്ട് … Continue reading കോവിഡ്-19 നെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത 55 ഇന്‍ഡ്യന്‍ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ഈ-ബൈക്കുകള്‍ CO2 ഉദ്‌വമനം വന്‍തോതില്‍ കുറക്കും

ആളുകള്‍ കാര്‍ യാത്ര ഉപേക്ഷിച്ച് ഈ-ബൈക്കുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ കുറക്കാനാകും. അപ്പോള്‍ ഇംഗ്ലണ്ടിന് പ്രതിവര്‍ഷം 3 കോടി ടണ്‍ കുറക്കാനാകും. കാറില്‍ നിന്നുള്ള ഉദ്‌വമനം പകുതിയാകും അപ്പോള്‍. എല്ലാ കാര്‍ യാത്രക്ക് പകരം ഈ-ബൈക്കുകള്‍ ഉപയോഗിക്കുന്ന ഓരോ വ്യക്തിക്കും പ്രതിവര്‍ഷം ശരാശരി 0.7 ടണ്‍ CO2 ലാഭിക്കാനാകും. അങ്ങനെ ചെയ്താല്‍ ഗതാഗത സ്വഭാവത്തിലെ വലിയ ഒരു മാറ്റമാകും ഇത്. Lifecycle CO2 emissions g/km e-bike 22 Battery electric car – Nissan … Continue reading ഈ-ബൈക്കുകള്‍ CO2 ഉദ്‌വമനം വന്‍തോതില്‍ കുറക്കും