രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി ബ്രിട്ടണില്‍ റെഡ് ക്രോസ് അടിയന്തിര ആഹാര സഹായം നല്‍കി തുടങ്ങി

ബ്രിട്ടണിലെ ആഹാര ദാരിദ്ര്യം വര്‍ദ്ധിച്ചു. 2012 ല്‍ ബ്രിട്ടണില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 170% അധികം ആഹാര ബാങ്ക് വിതരണമാണ് നടത്തിയത് എന്ന് ആഹാര ബാങ്ക് പ്രവര്‍ത്തിപ്പിക്കുകയും ആഹാര ബാങ്ക് ഡാറ്റ എല്ലാ വര്‍ഷവും പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന പരോപകാര സംഘങ്ങളുടേയും പള്ളികളുടേയും ഒരു കൂട്ടം ആയ Trussell Trust റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷം സാമ്പത്തിക തകര്‍ച്ചയുടെ വിനാശകാരമായ മാനുഷികമായ ആഘാതം കാരണം യൂറോപ്പിലാകെ ആഹാര സഹായം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ 75% വര്‍ദ്ധനവുണ്ടാക്കി എന്ന് റെഡ് ക്രോസിന്റെ … Continue reading രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി ബ്രിട്ടണില്‍ റെഡ് ക്രോസ് അടിയന്തിര ആഹാര സഹായം നല്‍കി തുടങ്ങി

സൈക്കിളില്‍ ഡല്‍ഹിയില്‍ നിന്ന് ലഖ്നൌവിലേക്ക് യാത്ര ചെയ്ത് രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കുടിയേറ്റ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോഡി മാര്‍ച്ച് 24 ന് കോവിഡ്-19 മഹാമാരിയെ തടയാനായി പെട്ടെന്ന് നടപ്പാക്കിയ ദേശീയ ലോക്ഡൌണ്‍ കാരണം ഇന്‍ഡ്യയിലുണ്ടായ ഇപ്പോഴത്തെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാനായി Sruthin Lal, Dibyaudh Das എന്ന രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ അസാധാകണമായ ശ്രമം നടത്തി. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനായി ദേശീയ തലസ്ഥാനത്ത് നിന്ന് ലഖ്നൌവിലേക്ക് ഇവര്‍ രണ്ടുപേരും സൈക്കിളില്‍ യാത്ര ചെയ്തു. ആ യാത്ര പൂര്‍ത്തിയാക്കാനായി അവര്‍ 10 ദിവസം എടുത്തു. NewsClick ആ മാധ്യമപ്രവര്‍ത്തകരെ … Continue reading സൈക്കിളില്‍ ഡല്‍ഹിയില്‍ നിന്ന് ലഖ്നൌവിലേക്ക് യാത്ര ചെയ്ത് രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കുടിയേറ്റ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തു

ബ്രിട്ടണിലെ ഏറ്റവും വലിയ രഹസ്യന്വേഷണ സംഘം സ്ക്രൂളുകളില്‍ നുഴഞ്ഞുകയറുന്നു

Government Communications Headquarters (GCHQ) എന്ന ബ്രിട്ടണിലെ ഏറ്റവും വലിയ രഹസ്യാന്വേഷണ സംഘത്തിന് ബ്രിട്ടണിലെ പ്രാധമിക വിദ്യാഭ്യാസ, secondary വിദ്യാഭ്യാസ സ്ക്രൂളുകളിലെ കുറഞ്ഞത് 22,000 കുട്ടികളുടുടെ ലഭ്യത(access) നേടിയിരിക്കുന്നു Declassified UK വ്യക്തമാക്കുന്നു. ഇനി ഈ സംഘത്തിന് ഈ കുട്ടികളില്‍ രഹസ്യാന്വേഷണം നടത്താനാകും. കുറഞ്ഞത് ഒരു സ്കൂളിലെങ്കിലും GCHQ ന്റെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ചാര സംഘടനയുടെ പ്രവര്‍ത്തികളുടെ വ്യാപ്തിയെക്കുറിച്ച് രക്ഷകര്‍ത്താക്കളെ അറിയിച്ചിട്ടില്ല എന്ന് തോന്നുന്നു. CyberFirst എന്ന് വിളിക്കുന്ന GCHQന്റെ Cyber Schools Hub (CSH) … Continue reading ബ്രിട്ടണിലെ ഏറ്റവും വലിയ രഹസ്യന്വേഷണ സംഘം സ്ക്രൂളുകളില്‍ നുഴഞ്ഞുകയറുന്നു

ഇന്നത്തെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നില 2.3 കോടി വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണ്

ഗവേഷകര്‍ സസ്യങ്ങളുടെ കോശകലകളുടെ ഫോസിലാക്കപ്പെട്ട ഭാഗങ്ങള്‍ ഉപയോഗിച്ച് അന്തരരീക്ഷത്തിലെ CO2 ന്റെ നില കണ്ടെത്തിയപ്പോള്‍ അത് 2.3 കോടി വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണ് എന്ന് കണ്ടെത്തി. സസ്യങ്ങള്‍ക്ക് ജീവനുണ്ടായിരുന്നപ്പോള്‍ അവ സ്വീകരിക്കുന്ന കാര്‍ണിന്റെ രണ്ട് ഐസോട്ടോപ്പുകളായ കാര്‍ബണ്‍-12, കാര്‍ബണ്‍-13 ഇവയുടെ അളവ് അന്തരീക്ഷത്തിലെ CO2 ന്റെ അളവിന് അനുസരിച്ചായിരിക്കും. Geology യില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന പുതിയ പഠനത്തില്‍ ഫോസിലിലെ ഈ കാര്‍ബണ്‍ ഐസോട്ടോപ്പുകളുടെ അളവ് അനുസരിച്ച് അന്നത്തെ അന്തരീക്ഷത്തിലെ CO2 ന്റെ അളവ് കണക്കാക്കി. കഴിഞ്ഞ 2.3 കോടി … Continue reading ഇന്നത്തെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നില 2.3 കോടി വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണ്

GM അനുകൂല മുദ്രവെക്കല്‍ പരിപാടി തെര‍ഞ്ഞെടുപ്പില്‍ കൂടുതല്‍ തുക ചിലവാക്കി

ജനിതക മാറ്റം വരുത്തിയ ആഹാരത്തിന് പ്രത്യേകം മുദ്രവേണമെന്നത് തീരുമാനിക്കാനായി അമേരിക്കയിലെ രണ്ട് സംസ്ഥാനങ്ങളില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ ജൈവ സാങ്കേതികവിദ്യ, സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍മാര്‍ $2.5 കോടി ഡോളറില്‍ അധികം ചിലവാക്കി. കൊളറാഡോയില്‍ നവംബര്‍ 4 ന്റെ തെരഞ്ഞെടുപ്പിന് മുമ്പ് Dupontഉം Monsantoഉം നിര്‍ബന്ധിതമായി മുദ്ര അടിക്കണം എന്ന് ആവശ്യപ്പെടുന്നവരേക്കാള്‍ 22-1 എന്ന തോതിലാണ് പണം ചിലവാക്കിയത്. 2014

സഹപ്രവര്‍ത്തകന്റെ ഭാര്യക്ക് ചികില്‍സ കൊടുക്കാത്തതിന് ജോഥ്പൂര്‍ AIIMS നഴ്സുമാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു

നഗരത്തിലെ കൊറോണവൈറസ് ഹോട്ട് സ്പോട്ടില്‍ നിന്ന് വന്നു എന്ന കാരണത്താല്‍ മുതിര്‍ന്ന നഴ്സിങ് ഉദ്യോഗസ്ഥന്റെ ഗര്‍ഭിണിയായ ഭാര്യക്ക് ചികില്‍സ നിഷേധിച്ച സംഭവത്തിനെതിരെ AIIMS ജോഥ്പൂരിലെ നഴ്സിങ്ങ് ജോലിക്കാര്‍ കൈയ്യില്‍ കറുത്ത ബാഡ്ജ് ചുറ്റി പ്രതിഷേധിച്ചു. മെയ് 17 ആണ് 11 ആഴ്ച ഗര്‍ഭിണിയായ ഭാര്യയെ AIIMS ന്റെ അടിയന്തിര വിഭാഗത്തിലേക്ക് കൊണ്ടുപോയത്. "അവര്‍ക്ക് ഗൌരവകരമായ രക്തസ്രാവം ഉണ്ടായിരുന്നു. AIIMS ജോലിക്കാരനായിരുന്നത് കൊണ്ട് അവിടുത്തെ അടിയന്തിര വിഭാഗത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍ കൊറോണവൈറസ് ഹോട്ട് സ്പോട്ടില്‍ നിന്ന് വന്നതിലാന്‍ ഗൈനക്കോളജി … Continue reading സഹപ്രവര്‍ത്തകന്റെ ഭാര്യക്ക് ചികില്‍സ കൊടുക്കാത്തതിന് ജോഥ്പൂര്‍ AIIMS നഴ്സുമാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു