“method and apparatus for an application crawler” ന്റെ പേറ്റന്റിന് വേണ്ടിയുള്ള ഫേസ്‌ബുക്കിന്റെ പേറ്റന്റ് അപേക്ഷ പ്രോത്സാഹിപ്പിക്കാന്‍ പേറ്റന്റ് ഓഫീസ് വിസമ്മതിച്ചു. എഴുത്ത്, വീഡിയോ ഉള്‍പ്പടെയുള്ള വെബ്ബിലെ ഫയലുകള്‍ തെരയുന്നതിനെക്കുറിച്ചുള്ളതാണ് ആ പേറ്റന്റ്. Indian Patents Act, 1970 ലെ സെക്ഷന്‍ 15 പ്രകാരം ഈ കണ്ടുപിടുത്തം അനുവദിക്കാനാകില്ല എന്ന് പേറ്റന്റ് ഓഫീസ് പറഞ്ഞു. 2007 ല്‍ Truveo Inc ആണ് അപേക്ഷ കൊടുത്തത്. പിന്നീട് അത് ഫേസ്‌ബുക്കിന്റേതാക്കി. വിവിധ വെബ് സൈറ്റുകളില്‍ നിന്നുള്ള എഴുത്തും വീഡിയോയും ഉള്‍പ്പടെയുള്ള ഉള്ളടക്കങ്ങള്‍ എടുത്ത് ബ്രൌസറില്‍ preview കാണിക്കുകയാണ് Facebook Crawler ചെയ്യുന്നത്.
— സ്രോതസ്സ് thehindubusinessline.com | Mar 25, 2015
ഇന്‍ഡ്യയുടെ പേറ്റന്റ് നിയമം ഏറ്റവും നല്ലതാണ്. അവന്‍മാര്‍ അത് പൊളിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.