B Movie Gil Scott Heron
ലേഖകന്‍: admin
ആളുകളെ പിന്‍തുടരുന്നതിനെക്കുറിച്ചുള്ള കേസില്‍ ഗൂഗിളിന് $500 കോടി ഡോളര്‍ പിഴ കിട്ടിയേക്കാം
ഗൂഗിള്‍ ഒരു class action lawsuit നേരിടുകയാണ്. അത് പ്രകാരം സാങ്കേതികവിദ്യ ഭീമന്‍ ആളുകളുടെ സ്വകാര്യതയില്‍ കൈകടത്തുകയും അവരുടെ ഇന്റര്‍നെറ്റ് ഉപയോഗം പിന്‍തുടരുകയും ചെയ്തു. ബ്രൌസര്‍ "സ്വകാര്യത" സ്ഥിതിയിലാക്കിയതിന് ശേഷവും അത് സംഭവിച്ചു. US District Court for the Northern District of California യി്‍ കൊടുത്തിരിക്കുന്ന കേസിലാണ് ഫോണ്‍ ചോര്‍ത്തല്‍, സ്വകാര്യത നിയമങ്ങള്‍ ഗൂഗിള്‍ ലംഘിച്ച് ഗൂഗിള്‍ "intercept, പിന്‍തുടരുകയും, ആശയവിനിമയം ശേഖരിക്കുക"യും ചെയ്യുന്നു എന്ന ഈ ആരോപണമുള്ളത്. "ഗൂഗിള്‍ പിന്‍തുടരുകയും ഉപയോക്താക്കളുടെ ബ്രൌസിങ്ങിന്റേയും … Continue reading ആളുകളെ പിന്‍തുടരുന്നതിനെക്കുറിച്ചുള്ള കേസില്‍ ഗൂഗിളിന് $500 കോടി ഡോളര്‍ പിഴ കിട്ടിയേക്കാം
ചാഡിലെ കൂട്ടക്കൊലയില്‍ 86 ആനകളെ കൊന്നു
കാട്ടുകള്ളന്‍മാര്‍ ചാഡില്‍ 86 ആനകളെ കൊന്നു. അതില്‍ 33 എണ്ണം ഗര്‍ഭിണികളായ ആനകളായിരുന്നു. ചാഡിന്റെ കാമറൂണുമായുള്ള അതിര്‍ത്തിക്കടുത്താണ് ഇത് സംഭവിച്ചത്. ആനക്കൊമ്പുകള്‍ കള്ളന്‍മാര്‍ കൊണ്ടുപോയി. 2012 ന് ശേഷമുള്ള ഏറ്റവും മോശം കൂട്ടക്കൊലയായിരുന്നു ഇത്. അന്ന് ചാഡില്‍ നിന്നും സുഡാനില്‍ നിന്നുമുള്ള കള്ളന്‍മാര്‍ 650 ആനകളെയാണ് ഏതാനും ആഴ്ചകളില്‍ കാമറൂണിന്റെ Bouba Ndjida National Park ല്‍ കൊന്നത്. http://www.ifaw.org/united-states/news/killing-spree-slaughters 2013 ദയവ് ചെയ്ത് ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുക
അമേരിക്ക, നീയെല്ലാം കൊള്ളക്കാരാണ്
Tamika Mallory America has looted Black people. America looted the Native Americans when they first came here, so looting is what you do.
വിയറ്റ്നാം യുദ്ധത്തിന്റെ മറച്ച് വെക്കപ്പെട്ട ദുരന്തം
Nick Turse On Contact
സര്‍ക്കാരിന്റെ ഖജനാവിലെ 10% മാത്രം, ജനങ്ങളുടെ കൈകളിലെത്തിയത് 4% മാത്രം
മാര്‍ച്ച് 24 ന് ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം മഹാമാരിയും അതിന് ശേഷം വന്ന ലോക്ഡൌണും കാരണം വലിയ കഷ്ടതകളനുഭവിക്കുന്ന ജനങ്ങളുടെ ആശ്വാസത്തിനും ക്ഷേമത്തിനും വേണ്ടി മോഡി സര്‍ക്കാര്‍ ഒരു കൂട്ടം പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ആ പാക്കേജിലെ മൊത്തം തുക Rs 20.97 ലക്ഷം കോടിയാണ്. GDPയുടെ 10% വരുന്ന ചരിത്രപരമായ സാമ്പത്തിക ഉത്തേജക പാക്കേജായിരുന്നു അത്. എന്നാല്‍ ആ തുകയുടെ 10% മാത്രമാണ് എന്തെങ്കിലും സാമ്പത്തി ഫലം ഉണ്ടാക്കുന്നത് എന്ന് ഡല്‍ഹി ആസ്ഥാനമായ Centre for Budget … Continue reading സര്‍ക്കാരിന്റെ ഖജനാവിലെ 10% മാത്രം, ജനങ്ങളുടെ കൈകളിലെത്തിയത് 4% മാത്രം
ഫോസിലിന്ധനങ്ങള്‍ക്ക് $25 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാകും
കാരണം ശുദ്ധ ഊര്‍ജ്ജം, കാലാവസ്ഥാ നയം, കോവിഡ്-19. ആഗോള ഊര്‍ജ്ജ വ്യവസ്ഥയെ മാറ്റണം എന്ന കാലാവസ്ഥാ പ്രവര്‍ത്തകരുടെ വാദങ്ങള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ട് ലണ്ടനിലെ Carbon Tracker എന്ന സാമ്പത്തിക വിദഗ്ദ്ധരുടെ സംഘം മുന്നറീപ്പ് തരുന്നു. കുറയുന്ന ആവശ്യകത, ചിലവ് കുറയുന്ന പുനരുത്പാദിതോര്‍ജ്ജ സാങ്കേതികവിദ്യകള്‍, ശക്തമായ സര്‍ക്കാര്‍ നയങ്ങള്‍, കൊറോണവൈറസ് മഹാമാരി എന്നിവ കാരണം ഉയരുന്ന നിക്ഷേപ ചിലവ് ഇവ ഫോസിലിന്ധന വ്യവസതായത്തിന് $25 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാകും. തുടരുന്ന കോവിഡ്-19 പ്രതിസന്ധി ഫോസിലിന്ധന വ്യവസായത്തിന്റെ "terminal … Continue reading ഫോസിലിന്ധനങ്ങള്‍ക്ക് $25 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാകും
ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ക്ലാസ് വാര്‍ഫെയര്‍
Honest Government Ad | The Economy juice media
വൈദ്യുതി വാഹന ബാറ്ററികള്‍ പുനചംക്രമണം ചെയ്യാനുള്ള പരിസ്ഥിതി സൌഹൃദ വഴി
Deusenfeld
അമേരിക്ക ഒരിക്കലും അവരുടെ കടം തിരിച്ചടക്കില്ല
Michael Hudson Dollar Recycling and De-Dollarization