മുതിര്‍ന്ന ആളുകളുടെ തലച്ചോറിലെ മുതിര്‍ന്ന ന്യൂറോണുകള്‍ക്ക് ദോഷം സംഭവിച്ചാല്‍ അവ ഭ്രൂണാവസ്ഥയിലേക്ക് തിരികെ പോകും. ജീവിതകാലം മുഴുവനും പുതിയ ന്യൂറോണുകള്‍ hippocampus ലും subventricular zone ലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. സ്വയം റിപ്പയര്‍ ചെയ്യാനുള്ള തലച്ചോറിന്റെ കഴിവ് ഈ രണ്ട് ഭാഗത്ത് മാത്രമായി ഉള്ളതല്ല. തലച്ചോറിലെ പ്രായപൂര്‍ത്തിയായ cortex കോശത്തിന് ക്ഷതം സംഭവിച്ചാല്‍ അത് embryonic cortical neuron ആയി മാറും. ഈ മാറിയ സ്ഥിതിയില്‍ അനുയോജ്യമായ സാഹചര്യം ഉണ്ടായാല്‍ അവക്ക് ആക്സോണുകള്‍ വളര്‍ത്താന്‍ കഴിയും.
— സ്രോതസ്സ് University of California – San Diego | Apr 15, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.