13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാഖില്‍ ഒരു ആക്രമണ ഹെലികോപ്റ്ററിലെ അമേരിക്കന്‍ പട്ടാളക്കാര്‍ 11 പേരെ കൊന്നു. അന്ന് അമേരിക്ക അതിനെക്കുറിച്ച് പറഞ്ഞത് അത് ഒരു യുദ്ധമായിരുന്നു എന്നാണ്. അതില്‍ 9 കലാപകാരികളും രണ്ട് Reuters ജോലിക്കാരും കൊല്ലപ്പെട്ടു. ഒരു ഫോട്ടോമാധ്യമപ്രവര്‍ത്തകനും ഒരു fixer ഉം.
ആ കോക്പിറ്റില്‍ നിന്ന് പിടിച്ച ഒരു വീഡിയോ പിന്നീട് വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തി.
“Collateral Damage” എന്നാണ് ആ വീഡിയോയുടെ പേര്. അതില്‍ കാണിക്കുന്നത് അമേരിക്കന്‍ സൈന്യം മാധ്യമപ്രവര്‍ത്തരെ ലക്ഷ്യം പിടിക്കുന്നതാണ്. അത് വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിനെ സകലരും അറിയുന്ന പേരാക്കി മാറ്റി.
അദ്ദേഹം ഇപ്പോള്‍ ബ്രിട്ടണിലെ ഒരു ജയിലിലാണ്. ചാരപ്പണി കുറ്റം ആരോപിതനായ അദ്ദേഹം അമേരിക്കയിലേക്ക് നാടുകടത്തല്‍ നേരിടുകയാണ്.
— സ്രോതസ്സ് abc.net.au | 16 Jun 2020
അസാഞ്ജിനെ സ്വതന്ത്രനാക്കൂ
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.