Heather Ann Thompson On Contact 026
ലേഖകന്‍: admin
ഗാസ വേലിക്കടുത്ത് കീടനാശിനി വ്യോമമാര്‍ഗ്ഗം തളിക്കുന്നത് അവസാനിപ്പിക്കുക
ഗാസയുടെ അതിര്‍ത്തിയിലെ വേലിക്കടുത്ത് വ്യോമമാര്‍ഗ്ഗം കീടനാശിനികള്‍ തളിക്കുന്നത് അവസാനിപ്പിക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ജനുവരി 14 ന് ഇസ്രായേലിലെ കര്‍ഷകര്‍ ഗാസ വേലിക്കടുത്ത് മൂന്നര മണിക്കൂര്‍ നേരം കീടനാശിനികള്‍ തളിച്ചു. ആ കീടനാശിനികള്‍ കിഴക്കന്‍ ഗാസയിലേയും വടക്കന്‍ ഗാസയിലേയും Deir al-Balah ജില്ലയിലേയും പാലസ്തീന്‍ പാടങ്ങളിലേക്ക് എത്തുകയുണ്ടായി. ഇസ്രായേല്‍ ഇങ്ങനെ കീടനാശിനി തളിക്കുന്നത് ആദ്യമായി രേഖപ്പെടുത്തിയത് 2014 ആയിരുന്നു. തളിക്കുന്നതിന്റെ ഫലമായി കീടനാശിനികള്‍ 1.2 കിലോമീറ്റര്‍ അകത്ത് വരെ അതിന്റെ അംശമെത്തി. — സ്രോതസ്സ് jfjfp.com … Continue reading ഗാസ വേലിക്കടുത്ത് കീടനാശിനി വ്യോമമാര്‍ഗ്ഗം തളിക്കുന്നത് അവസാനിപ്പിക്കുക
ബംഗ്ലാദേശി ഭീകരവാദി ബാംഗ്ലൂരില്‍ സൈനിക രംഗനിരീക്ഷണം നടത്തി
ബാംഗ്ലൂരിലെ പൊതു സ്ഥലങ്ങളില്‍ ബംഗ്ലാദേശിലെ ഭീകരവാദിയായ Mahmud Hassan നവംബര്‍ 2018 മുതല്‍ ജൂലൈ 2019 വരെയുള്ള 9 മാസത്തെ താമസത്തിനിടക്ക് ഒരു സൈനിക രംഗനിരീക്ഷണം നടത്തി എന്ന് National Investigation Agency (NIA) കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. “കുറ്റാരോപിതര്‍ നവംബര്‍ 2018 ന് നിയമവിരുദ്ധമായി ഇന്‍ഡ്യ-ബംഗ്ലാദേശ് അതിര്‍ത്തി ത്രിപുരയില്‍ വെച്ച് മുറിച്ച് കടക്കുന്നു. വ്യാജ ആധാര്‍ കാര്‍ഡില്‍ അവര്‍ തങ്ങളുടെ സ്ഥാനവും വ്യക്തിത്വവും തെറ്റായാണ് കൊടുത്തിരിക്കുന്നത്. ബംഗ്ലാദേശിലെ അവരുടെ നേതാക്കളാണ് ഈ വ്യാജ ആധാര്‍ കാര്‍ഡുകള്‍ … Continue reading ബംഗ്ലാദേശി ഭീകരവാദി ബാംഗ്ലൂരില്‍ സൈനിക രംഗനിരീക്ഷണം നടത്തി
നിങ്ങളുടെ കൈ അമര്‍ത്തുക
Phillip Agnew's 'With These Hands' – Powerful Bernie Rally Moment https://twitter.com/BernieSanders/status/1220903594205024256
2020 ല്‍ ഒരു രക്ഷകനുണ്ടാവില്ല
Rosa Clemente The Empire Files 068
അമേരിക്കയുടെ ചികില്‍സാ ദുരന്തത്തിന് കാരണം സ്വകാര്യവല്‍ക്കണം ആണ്
[അമേരിക്കയില്‍ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലാണ് ഈ ചികില്‍സാ ദുരന്തം അവിടെ ഉണ്ടായത് എന്ന ഒരു വ്യാഖ്യാനം മാധ്യമങ്ങളില്‍ കണ്ടു. എന്നാല്‍ അത് തെറ്റാണ്. പ്രശ്നം ഇന്‍ഷുറന്‍സിന്റേതല്ല എന്ന് വ്യക്തമാക്കാനാണ് ഇത് എഴുതുന്നത്.] കൊവിഡ്-19 ലോകം മൊത്തം വ്യാപിക്കുകയാണല്ലോ. ചികില്‍സ കിട്ടിയാല്‍ മൂന്നാഴ്ച കൊണ്ട് ഭേദമാക്കാവുന്ന വെറും ഒരു പനിയാണ് ഇത്. എന്നാല്‍ സമ്പന്ന രാജ്യങ്ങളില്‍ ഇത് വലിയ ദുരന്തമായി മാറിയിരിക്കുകയാണ്. എല്ലാ സമ്പന്ന രാജ്യങ്ങളിലും അങ്ങനെ സംഭവിക്കുന്നില്ലതാനും. നവഉദാരവല്‍ക്കരണ(neoliberal) നയങ്ങള്‍ എത്ര തീവൃമായി നടപ്പാക്കുന്നു എന്നതിന് അനുസരിച്ചാണ് … Continue reading അമേരിക്കയുടെ ചികില്‍സാ ദുരന്തത്തിന് കാരണം സ്വകാര്യവല്‍ക്കണം ആണ്
ബ്രിട്ടണിലെ Harry Dunn എന്ന കൌമാരക്കാരനെ കാറിടിച്ച് കൊന്ന സ്ത്രീ CIA ചാരസ്ത്രീയാണ്
19 വയസുള്ള Harry Dunn ന്റെ മരണത്തില്‍ കലാശിച്ച ഒരു റോഡ് അപകടത്തില്‍ ഉള്‍പ്പെട്ട കഴിഞ്ഞ വര്‍ഷം ബ്രിട്ടണില്‍ നിന്ന് രക്ഷപെട്ട ഒരു മുതിര്‍ന്ന അമേരിക്കന്‍ ചാരന്റെ ഭാര്യ തന്നെ CIA ഏജന്റാണെന്ന് കണ്ടെത്തി. Mail പറയുന്നതനുസരിച്ച് Anne Sacoolas രഹസ്യാന്വേഷണ സേവനത്തില്‍ ഭര്‍ത്താവിനേക്കാളും ഉന്നത റാങ്കുള്ള വ്യക്തിയാണ്. Croughton, Northamptonshire ലെ RAF ആസ്ഥാനത്തിന് പുറത്ത് വെച്ച് റോഡിന്റെ തെറ്റായ വശതുക്കൂടി വന്ന Sacoolas ന്റെ കാറുമായി ഹാരിയുടെ മോട്ടോര്‍ സൈക്കിള്‍ കൂട്ടിയിടിക്കപ്പെട്ടതിനാല്‍ ഓഗസ്റ്റ് 17 … Continue reading ബ്രിട്ടണിലെ Harry Dunn എന്ന കൌമാരക്കാരനെ കാറിടിച്ച് കൊന്ന സ്ത്രീ CIA ചാരസ്ത്രീയാണ്
ഇസ്രായേലിലെ അറബ് നഗരത്തില്‍ 100 ല്‍ അധികം കാറുകള്‍ നശിപ്പിച്ചു, വിദ്വേഷ ചുവരെഴുത്ത് വരച്ച് വെച്ചു
Upper Galileeയിലെ പ്രാധാനമായും ക്രിസ്ത്യന്‍ അറബ് നഗരമായ Gush Halav ല്‍, Jish എന്നും അറിയപ്പെടുന്നു, കഴിഞ്ഞ ദിവസം 100 ല്‍ അധികം കാറുകള്‍ ആണ് നശിപ്പിച്ചത് വിദ്വേഷകുറ്റമായി കണക്കാക്കുന്നു. “യഹൂദരേ ഉണരൂ” എന്നും “ആഗിരണം അവസാനിപ്പിക്കൂ” എന്നൊക്കെയാണ് ഹീബ്രുവിലെഴുതിയ ചുവരെഴുത്ത് നഗരത്തിലെ ഒരു പള്ളിയിലുള്‍പ്പടെ ധാരാളം കെട്ടിടങ്ങളുടെ പുറത്ത് വരച്ച് വെച്ചിരിക്കുന്നു. വിദ്വേഷ കുറ്റമാണെന്ന് കരുതുന്ന ഈ കുറ്റകൃത്യത്തിന്റെ അന്വേഷണം തുടങ്ങി എന്ന് പോലീസ് പറഞ്ഞു. 170 കാറുകളാണ് നശിപ്പിച്ചത്. എന്തുകൊണ്ടാണ് ഈ നഗരത്തെ ലക്ഷ്യം … Continue reading ഇസ്രായേലിലെ അറബ് നഗരത്തില്‍ 100 ല്‍ അധികം കാറുകള്‍ നശിപ്പിച്ചു, വിദ്വേഷ ചുവരെഴുത്ത് വരച്ച് വെച്ചു
സംസാരിക്കൂ, നിങ്ങളുടെ ചുണ്ടുകള്‍ സ്വതന്ത്രമാണ്
Faiz Ahmed Faiz poem. Shaheen Bagh Protest. Dastaan LIVE sang the song. but i could not find original video. Can you help me to find it. Harpreet - Unplugged - Bol Ke Lab Azaad Hain Tere | Faiz Ahmed Faiz | Episode 3 Bol Ke Lab Azaad Hain Tere - Arieb Azhar at Rumi's Cave … Continue reading സംസാരിക്കൂ, നിങ്ങളുടെ ചുണ്ടുകള്‍ സ്വതന്ത്രമാണ്
സൌജന്യ സമ്മാനങ്ങളെ മൂലധനം ഗൌനിക്കില്ല
Marx For The 21st Century David Harvey