ദശലക്ഷക്കണക്കിന് വര്ഷം നീണ്ട് നിന്നിരുന്ന ഹിമയുഗം അവസാനിച്ചത് ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് ചെറുതായി കൂടിയ സ്ഥിതിയിലെത്തിയതിനാലാണ് New University of Melbourne ലെ ഗവേഷകര് കണ്ടെത്തി. ആ സമയത്ത് കൂടുതല് സമയത്തേക്ക് കൂടുതല് ശക്തമായ വേനല്കാലം ഉണ്ടാകുകയും ഉത്തരാര്ദ്ധഗോളത്തിലെ മഞ്ഞ് പാളികള് ഉരുകുകയും ചെയ്തു. അത് ഭൂമിയിലെ കാലാവസ്ഥയെ തള്ളിനീക്കി, കഴിഞ്ഞ 11,000 വര്ഷങ്ങളായി നമ്മളനുഭവിക്കുന്ന ഊഷ്മളമായ 'interglacial' സ്ഥിതിയിലെത്തിച്ചു. ഇറ്റലിയിലെ stalagmites ല് നിന്നും പോര്ട്ടുഗലിന്റെ തീരത്തെ കടലില് നിന്ന് കുഴിച്ചെടുത്ത അവശിഷ്ടങ്ങളില് നിന്നുമുള്ള വിവരങ്ങള് … Continue reading ഭൂമിയുടെ അച്ചുതണ്ടിന്റെ ചെറിയ ഒരു ചരിവാണ് ഭൂമിയിലെ ഹിമയുഗത്തെ അവസാനിപ്പിച്ചത്
ലേഖകന്: admin
നിങ്ങള്ക്ക് ഈ മനസിനെ ജയിലിലടക്കാനാവില്ല
Watch Yanis Varoufakis' powerful speech at #FreeAssange event in London | DiEM25 https://i2.wp.com/www.yanisvaroufakis.eu/wp-content/uploads/2020/02/with-rw-scaled.jpg Julian has GAINED the right to quote another past prisoner, another enemy of Empire, Mahatma Ghandi. Like Ghandi Julian could say: “You can chain me, you can torture me, you can even destroy this body, but you will never imprison my mind.”
യുദ്ധവിരുദ്ധ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികള്
Ajamu Baraka
ബീഹാറിലെ 90 സ്ഥലങ്ങളില് CAA-NRC-NPR നെതിരെ ഗാന്ധിയന് സമരങ്ങള് തുടരുന്നു
ദേശീയ തലസ്ഥാനത്തെ ഷാഹീന് ബാഗിലെ സമരം പോലെ സ്ത്രീകള് നയിക്കുന്ന കുത്തിയിരിപ്പ് CAA-NRC-NPR ന് എതിരായ സരമം ബീഹാറിലെ 90 സ്ഥലങ്ങളില് തുടരുകയാണ്. ആയിരക്കണക്കിനാളുകള് സ്ത്രീകളുടെ നേതൃത്വത്തില് പൌരത്വഭേതഗതി നിയമം പിന്വലിക്കുന്നത് വരെ ഗാന്ധിയന് രീതിയിലെ സമരം നടത്തുന്നു. National Population Register ഉം National Register of Citizens ഉം ഇല്ലാതാക്കണണെന്നാണ് അവര് ആവശ്യപ്പെടുന്നത്. — സ്രോതസ്സ് newsclick.in | 13 Mar 2020
പെണ്കുട്ടികള്ക്ക്, ലോകം ഇനിയും അക്രമാസക്തവും, ഉയര്ന്നതോതില് വിവേചനം കാണിക്കുകയും ചെയ്യുന്ന സ്ഥലമാണ്
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി സ്കൂള് ഉപേക്ഷിക്കുന്ന പെണ്കുട്ടികളുടെ എണ്ണം 7.9 കോടി കുറഞ്ഞു എന്ന് 64ആം സമ്മേളനത്തിന് വേണ്ടി Commission on the Status of Women പ്രസിദ്ധപ്പെടുത്തിയ Plan International and UN Women എന്ന റിപ്പോര്ട്ട് പറയുന്നു. എന്നിരുന്നാലും സ്ക്രീകള്ക്കും പെണ്കുട്ടികള്ക്കും എതിരെ നടക്കുന്ന ആക്രമണം ഒരു സാധാരാണ സംഭവമായി ഇന്നും തുടരുകയാണ്. ഉദാഹരണത്തിന് 2016 ല് ലോകം മൊത്തം തട്ടിക്കൊണ്ട് പോകപ്പെടുന്നവരുടെ 70% വും സ്ത്രീകളും പെണ്കുട്ടികളുമായിരുന്നു. കൂടുതലും ലൈംഗികമായ ചൂഷണത്തിന് വേണ്ടിയായിരുന്നു. … Continue reading പെണ്കുട്ടികള്ക്ക്, ലോകം ഇനിയും അക്രമാസക്തവും, ഉയര്ന്നതോതില് വിവേചനം കാണിക്കുകയും ചെയ്യുന്ന സ്ഥലമാണ്
ഈ ഭൂമി നമ്മുടേതാണ്
ഇസ്രായേലിന്റെ രഹസ്യ ആയുധങ്ങള്
Rania Khalek On Contact 028
രഹസ്യാന്വേഷണ കമ്പനിയുമായുള്ള ബന്ധം NHS തീര്ച്ചയായും വിശദീകരിക്കണം
ഭീമമായ ആരോഗ്യ വിവരങ്ങള് "ശുദ്ധമാക്കാനും" വിശകലനം ചെയ്യാനും, ഒഴിവുള്ള കിടക്കകളേയും വെന്റിലേറ്ററുകളേയും, 111 ലേക്കുള്ള ഫോണ്വിളികളേയും പിന്തുടരാനും NHSമായി രഹസ്യാന്വേഷണ കമ്പനിയായ Palantir ചര്ച്ചകളിലാണ്. പൂര്ണ്ണമായ സുതാര്യതയും കമ്പനികളുടെ പങ്കിനെക്കുറിച്ചുള്ള സുരക്ഷാക്രമീകരണങ്ങളും ഇല്ലാതെ NHSന്റെ COVID-19 വിരുദ്ധ പ്രവര്ത്തത്തിലെ വിശ്വാസത്തിനുണ്ടാകുന്ന ആഘാതം ഇതുണ്ടാക്കുമെന്ന് Open Rights Group ഉം Privacy International ഉം ഊന്നിപ്പറഞ്ഞു.കുടിയേറ്റക്കാരെ നിരീക്ഷിക്കുക, ചാരപ്പണി ഉപകരണങ്ങള് നിര്മ്മിക്കുക തുടങ്ങിയവയായിരുന്നു Palantir ന്റെ മുമ്പത്തെ ജോലികള്. COVID-19 നോടുള്ള ദേശീയ പ്രതികരണമായി വിശ്വാസം സൃഷ്ടിക്കുകയാവണം എല്ലാവരുടേയും … Continue reading രഹസ്യാന്വേഷണ കമ്പനിയുമായുള്ള ബന്ധം NHS തീര്ച്ചയായും വിശദീകരിക്കണം
ഞങ്ങളെന്തുകൊണ്ട് വീണ്ടും സമരം ചെയ്യുന്നു
ഒരു വര്ഷത്തിലധികമായി, കുട്ടികളും ചെറുപ്പക്കാരും ലോകം മൊത്തം കാലാവസ്ഥക്ക് വേണ്ടി സമരം ചെയ്യുകയാണ്. എല്ലാ പ്രതീക്ഷകളേയും എതിര്ത്തുകൊണ്ട് ദശലക്ഷക്കണക്കിനാളുകള് അവരുടെ ശബ്ദത്തേയും ശരീരത്തേയും ഉയര്ത്തിക്കൊണ്ട് ആ ലക്ഷ്യത്തിന് വേണ്ടി ഞങ്ങളൊരു പ്രസ്ഥാനം തുടങ്ങി. ഞങ്ങളുടെ സ്വപ്നങ്ങളിലുണ്ടായതുകൊണ്ടല്ല ഞങ്ങള് സമരം ചെയ്യുന്നത്. ആരും ഞങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി പ്രവര്ത്തിക്കാത്തതിനാലായിരുന്നു അത്. ധാരാളം മുതിര്ന്നവരില് നിന്ന് ഞങ്ങള്ക്ക് കിട്ടിയ പിന്തുണക്ക് അതീതമായി -- ലോകത്തെ അതിശക്തരായ ചില നേതാക്കളില് നിന്നും -- ഇനിയും പിന്തുണ കിട്ടാതിരിക്കുന്നു. സമരം ചെയ്യുക … Continue reading ഞങ്ങളെന്തുകൊണ്ട് വീണ്ടും സമരം ചെയ്യുന്നു
അമേരിക്കയും ബ്രിട്ടണും നിയമങ്ങള് അവഗണിക്കുന്നു
Roger Waters