എല്ലാ അമേരിക്കക്കാരേയും കൊറോണ വൈറസ് ടെസ്റ്റ് നടത്താനുള്ള Centers for Disease Control ഡയറക്റ്റര്‍ ആയ Dr. Robert Redfield ന്റെ ഉറപ്പ് പറച്ചിലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതിന്റെ ചിലവ് കുറക്കണമെന്ന് ഡമോക്രാറ്റിക് പ്രതിനിധിയായ Katie Porter കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. മൊത്തം ചിലവ് $1,331 ഡോളര്‍ എന്നെഴുതിയ ഒരു വെള്ള ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പോര്‍ട്ടര്‍ പറയുന്നു, "ഞാന്‍ കണക്കുകൂട്ടി നോക്കി. അപ്രതീക്ഷിതമായ ചിലവ് $400 ഡോളര്‍ വന്നാല്‍ പോലും താങ്ങാനാകാത്ത അമേരിക്കക്കാരുടെ എണ്ണം 40% … Continue reading കൊറോണ വൈറസ് ടെസ്റ്റിന്റെ ഫീസ്
ലേഖകന്‍: admin
എല്ലാവര്ക്കും വേണ്ടിയാണ് സമരം ചെയ്യുന്നത്
ഡ്രോണുകള്‍
John Oliver Remove the jokes. Its real people's life. Its only legitimize the violence.
അംഗപരിമിതരായ ആളുകള്‍ എന്തുകൊണ്ട് CAA-NPR-NRC യെ എതിര്‍ക്കുന്നു
തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അംഗപരിമിതരായ ആളുകള്‍ക്കാരും അവരുടെ സംഘടനകളും വിവാദപരമായ Citizenship Amendment Act (CAA), National Register of Citizens (NRC), National Population Register (NPR) നെ എതിര്‍ക്കുന്നു. അവരില്‍ കൂടുതല്‍ പേര്‍ക്കും രേഖകളൊന്നുമില്ലാത്തതിനാല്‍ അവ വിവേചനപരമാണ്. മിക്കവരേയും അവരുടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണ്. കാഴ്ച ഇല്ലാത്തവര്‍ക്കും ശാരീരികമായ ദൌര്‍ബല്യമുള്ളവര്‍ക്കും അവരുടെ വിരലടയാളങ്ങളും കണ്ണ് സ്കാനും ചേര്‍ച്ചയില്ലാത്തതാണ്. രാജ്യം മൊത്തമുള്ള ഒരു ഡസന്‍ അംഗപരിമിതരുടെ അവകാശ സംഘടനകള്‍ അതുകൊണ്ട് CAA-NCR-NPR നെ എതിര്‍ത്തുകൊണ്ട് ഒരു … Continue reading അംഗപരിമിതരായ ആളുകള്‍ എന്തുകൊണ്ട് CAA-NPR-NRC യെ എതിര്‍ക്കുന്നു
ഐഡി പരിശോധനക്കായി കുടിയേറ്റ തൊഴിലാളികള്‍ കൊഡകിലെ മൂന്ന് കേന്ദ്രങ്ങളിലേക്കൊഴുകുന്നു
ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ, പ്രധാനമായും കൊഡക് കാപ്പി തോട്ടങ്ങളിലെ, ജില്ലിയലെ മൂന്ന് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി വ്യക്തിത്വ പരിശോധന നടത്തുന്നു. Madikeri, Virajpet, Kushalnagar എന്നീ നഗരങ്ങളിലെ ഈ കേന്ദ്രങ്ങളില്‍ പോലീസ് offline ഉം online ഉം ആയി പരിശോധന നടത്തുകയാണ്. വ്യാഴാഴ്ച രാവിലെ രേഖകളോടൊപ്പം കുടിയേറ്റ തൊഴിലാളികളെ പോലീസ് സ്റ്റേഷനുകളില്‍ എത്തിക്കണമെന്ന് കാപ്പി കര്‍ഷകര്‍ക്ക് Kodagu Superintendent of Police Dr Suman D Pannekar ന്റെ ഉത്തരവ് പ്രകാരം ജില്ല പോലീസ് പ്രവര്‍ത്തിക്കുകയായിരുന്നു. അവിടെ നിന്ന് … Continue reading ഐഡി പരിശോധനക്കായി കുടിയേറ്റ തൊഴിലാളികള്‍ കൊഡകിലെ മൂന്ന് കേന്ദ്രങ്ങളിലേക്കൊഴുകുന്നു
വിദേശത്തുള്ള നമ്മുടയാള്‍ക്കാരെ ഭയപ്പെടുത്തരുത്
ഏത് രോഗത്തിന്റേയും ആദ്യത്തെ പ്രതിരോധം നമ്മുടെ ശരീരം തന്നെയാണ്. പക്ഷേ നാം ഭയപ്പെട്ടാല്‍ ആ പ്രതിരോധം ദുര്‍ബലമാകും. അതുകൊണ്ട് പ്രക്ഷേപണം ചെയ്യപ്പെടുന്ന മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ദയവ് ചെയ്ത് പരിഭ്രാന്തി പരത്തരുത്. നമ്മുടെ നാട്ടിലുള്ളവരേയും ഇത് ബാധിക്കുന്നുണ്ട്. പ്രായമായവരുടെ കാര്യമാണ് കഷ്ടം. അവരുടെ ശരീരം സ്വതേ ദുര്‍ബലമാണ്. അതിന്റെ കൂടെ ഈ പടച്ച് വിടുന്ന ലൈവ് വാര്‍ത്തകളും അവരെ ഭയപ്പെടുത്തുന്നു. കഴിയുമെങ്കില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപേക്ഷിക്കുക. മാധ്യമങ്ങള്‍ ദയവ് ചെയ്ത് സംയമനം പാലിക്കുക. ഇതി നിങ്ങളുടെ TRP യും … Continue reading വിദേശത്തുള്ള നമ്മുടയാള്‍ക്കാരെ ഭയപ്പെടുത്തരുത്
സ്വീകരിക്കാൻ വിസമ്മതിക്കുന്നു
Shubha Mudgal singing Habib Jalib's Dastoor at Shaheen Bagh Deep jis ka mehllaat hi mein jaley, Chand logon ki khushiyon ko le kar chaley, Wo jo saaye mein har maslehat ke paley, Aisey dastoor ko, Sub-he-be-noor ko, Main nahein maanta, Main nahein jaanta. Main bhi khaaif nahein takhta-e-daar se, Main bhi Mansoor hoon, keh do … Continue reading സ്വീകരിക്കാൻ വിസമ്മതിക്കുന്നു
ഹാര്‍വി കൊടുംകാറ്റിന് ശേഷം ഉപേക്ഷിക്കപ്പെട്ട സമുദായങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു
But all these from volunteers not from the government The Empire Files 069
ഇന്നത്തെ അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്
പുതിയ തെരഞ്ഞെടുപ്പ് പരസ്യത്തില്‍ ബര്‍ണി സാന്റേഴ്സ് Jamie Dimon ന് എതിരെ സംസാരിക്കുന്നു. JPMorgan Chase & Co. യുടെ തലവനായ ജെയ്മിയെ “ഇന്നത്തെ അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്” എന്നാണ് സാന്റേഴ്സ് വിശേഷിപ്പിക്കുന്നത്. ഡെയ്മണിന്റെ കഴിഞ്ഞവര്‍ഷം കിട്ടിയ $3.15 കോടി ഡോളര്‍ ശമ്പളത്തെക്കുറിച്ചും അതില്‍ പറയുന്നു. 12 വര്‍ഷം മുമ്പ് ആഗോള സാമ്പത്തിക തകര്‍ച്ചയുണ്ടായപ്പോള്‍ JPMorgan ന് സര്‍ക്കാര്‍ ധനസഹായം ലഭിച്ചിരുന്നു. https://twitter.com/berniesanders/status/1221471669568573442?s=21 1.5 കോടി അമേരിക്കക്കാര്‍ക്ക് അവരുടെ സ്വന്തം വീട് നഷ്ടപ്പെട്ടു. ഒരു … Continue reading ഇന്നത്തെ അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്
ആസാമിലെ NRC ഡാറ്റ കാണാതാകുന്നു, ‘വഞ്ചനാപരമായ പ്രവര്‍ത്തി’ ആയി പ്രതിപക്ഷം സംശയിക്കുന്നു
Citizenship Act (CAA), National Register of Citizens (NRC) എന്നീ കാര്യങ്ങളില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യം മൊത്തം പ്രതിഷേധം നേരിടുന്ന അവസരത്തില്‍ പോലും NRC യുടെ വെബ് സൈറ്റ് ലഭ്യമല്ലാതെയായി എന്ന് PTI റിപ്പോര്‍ട്ട് ചെയ്തു. വിപ്രോ(Wipro) ആണ് ഈ വലിയ ഡാറ്റക്ക് വേണ്ട ക്ലൌഡ് സേവനങ്ങള്‍ നല്‍കുന്നത്. അവരുടെ കരാര്‍ കഴിഞ്ഞ വര്‍ഷം ഒക്റ്റോബര്‍ 19 ന് കാലാവധി കഴിഞ്ഞു. എന്നാല്‍ അത് പുതുക്കിയില്ല. അതുകൊണ്ട് വിപ്രോ അത് നിര്‍ത്തിവെച്ചതിനാല്‍ ഡിസംബര്‍ 15 … Continue reading ആസാമിലെ NRC ഡാറ്റ കാണാതാകുന്നു, ‘വഞ്ചനാപരമായ പ്രവര്‍ത്തി’ ആയി പ്രതിപക്ഷം സംശയിക്കുന്നു