OxiCool വികസിപ്പിച്ചെടുത്ത് പേറ്റന്റ് നേടിയത് Ravikant Barot ആണ്. ഈ യൂണിറ്റ് എല്ലാ വിഷ രാസവസ്തുക്കളേയും നീക്കം ചെയ്ത് വെറും പച്ചവെള്ളം കൊണ്ട് പ്രവര്‍ത്തിക്കുന്നു. ജലം ശൂന്യതയില്‍ ബാഷ്പീകരിക്കും. ആ അവസ്ഥാ മാറ്റത്തിന് താപം വലിച്ചെടുക്കുന്നു. അതാണ് തണുപ്പിക്കല്‍ പ്രവര്‍ത്തി ചെയ്യുന്നത്. ജല തന്മാത്രകളെ desiccant നിറഞ്ഞ സ്വീകരണ അറയിലേക്ക് പമ്പ് ചെയ്യുന്നു. അത് വീണ്ടും ചൂട് ആഗിരണം ചെയ്യും. പിന്നെ ഈ ചക്രം തിരിച്ച് പ്രവര്‍ത്തിപ്പിക്കുന്നു. താപം കൊടുക്കുന്നു. ജലം condenser ലേക്ക് തിരിച്ചെത്തുന്നു. ഇവിടെ compressor ഇല്ലാത്തതിനാല്‍ അത് ശാന്തവും കുറവ് ഊര്‍ജ്ജം ഉപയോഗിക്കുന്നതും ആണ്. അത് വളരെ ചെറുതും ആണ്.
— സ്രോതസ്സ് treehugger.com, oxicool.com | Jan 15, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.