ചേസ് ബാങ്കിന്റെ ഫോസിലിന്ധന ബന്ധങ്ങള്‍ക്കെതിരെ സിയാറ്റിലില്‍ നടന്ന പ്രതിഷേധത്തില്‍ 28 പേരെ അറസ്റ്റ് ചെയ്തു

വാഷിങ്ടണിലെ സിയാറ്റിലില്‍ 28 കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. Chase Bank ന്റെ ബ്രാഞ്ചില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും അവിടം വിട്ടുപോകാന്‍ വിസമ്മതിക്കുകയും ചെയ്തതിതിനാണ് അത്. കാലാവസ്ഥാ പ്രശ്നത്തെ വഷളാക്കുന്ന JPMorgan Chase ഉം അവരുടെ ഫോസിന്ധനക കമ്പനികളിലെ നിക്ഷേപങ്ങളും അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തകര്‍ സിയാറ്റിലിലെ തിരക്കേറിയ 2nd Avenue രണ്ട് മണിക്കൂര്‍ നേരം തടഞ്ഞ സമരം കഴിഞ്ഞ് രണ്ട് ദിവസത്തിനകത്താണ് ബാങ്കിലെ ഈ സമരം. TransCanada എന്ന് മുമ്പ് വിളിച്ചിരുന്ന ഇപ്പോഴത്തെ TC … Continue reading ചേസ് ബാങ്കിന്റെ ഫോസിലിന്ധന ബന്ധങ്ങള്‍ക്കെതിരെ സിയാറ്റിലില്‍ നടന്ന പ്രതിഷേധത്തില്‍ 28 പേരെ അറസ്റ്റ് ചെയ്തു

കല്‍ക്കട്ടയിലെ സ്ത്രീയുടെ ബയോമെട്രിക്സ് ഉപയോഗിച്ച് രാജസ്ഥാനില്‍ തട്ടിപ്പ് നടത്തി

മൊബൈല്‍ സിം കാര്‍ഡ് വാങ്ങിയപ്പോള്‍ നിങ്ങളോട് വിരലടയാളം ആവശ്യപ്പെട്ടുവെങ്കില്‍ സൂക്ഷിക്കുക. നിങ്ങള്‍ ചിലപ്പോള്‍ വ്യക്തിത്വ മോഷണത്തിന്റെ ഇരയായി മാറിയേക്കാം. അത്തരത്തിലുള്ള ആദ്യത്തെ കേസില്‍ കല്‍ക്കട്ടയിലെ Bhowanipore യുള്ള 58 വയസുള്ള ഒരു വീട്ടുകാരി ഞെട്ടിയിരിക്കുകയാണ്. രാജസ്ഥാനില്‍ അവരുടെ ബയോമെട്രിക് ഡാറ്റ ദുരുപയോഗം ചെയ്ത് ഒരു സിം കാര്‍ഡ് വാങ്ങി ഒരു കുറ്റകൃത്യം ചെയ്തിരിക്കുന്നു. Chakraberia Road ലെ ഒരു കോളേജ് വിദ്യാര്‍ത്ഥിയുടെ അമ്മയാണ് ഇരയായ സ്ത്രീ. Bhowanipore ലെ പോലീസ്റ്റേഷനിലും സൈബര്‍ സെല്ലിലും ഇവര്‍ പരാതി കൊടുത്തു. … Continue reading കല്‍ക്കട്ടയിലെ സ്ത്രീയുടെ ബയോമെട്രിക്സ് ഉപയോഗിച്ച് രാജസ്ഥാനില്‍ തട്ടിപ്പ് നടത്തി

സാമ്രാജ്യത്വം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നിങ്ങള്‍ക്ക് മനസിലാക്കാനാവില്ല

Chris Hedges Wages of Rebellion: The Moral Imperative of Revolt - Chris Hedges on Reality Asserts Itself (1/3)

അധികാരി വര്‍ഗ്ഗ കുറ്റവാളികള്‍ക്ക് ട്രമ്പ് മാപ്പ് കൊടുക്കുന്നു

പ്രസിഡന്റ് ട്രമ്പ് 11 പേര്‍ക്ക് മാപ്പ് കൊടുത്ത് ശിക്ഷയില്‍ നിന്നൊഴുവാക്കി. “junk bond king” എന്ന് അറിയപ്പെടുന്ന കോടീശ്വരന്‍ Michael Milken, San Francisco 49 ഫുട്ബോള്‍ ടീമിന്റെ മുമ്പത്തെ ഉടമയായ കോടീശ്വരന്‍ Edward J. DeBartolo Jr. എന്നിവര്‍ അതില്‍ ഉള്‍പ്പെടുന്നു. നികുതിവെട്ടിപ്പും തട്ടിപ്പും നടത്തിയ മുമ്പത്തെ ന്യൂയോര്‍ക്ക് പോലീസ് കമ്മീഷണറായിരുന്ന Bernard Kerik, 14 വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ട മുമ്പത്തെ ഇല്ലിനോയിസ് ഗവര്‍ണര്‍ Rod Blagojevich എന്നിവര്‍ക്കും ട്രമ്പ് മാപ്പ് കൊടുത്ത് ശിക്ഷയില്‍ … Continue reading അധികാരി വര്‍ഗ്ഗ കുറ്റവാളികള്‍ക്ക് ട്രമ്പ് മാപ്പ് കൊടുക്കുന്നു

രോഗിയായ ബ്രിട്ടണിലെ കുട്ടിയുടെ കഥ ശരിയാണ്. പക്ഷേ തെറ്റായ പോസ്റ്റാണ് പിന്‍തുടര്‍ന്നത്

കിടക്കയില്ലാത്തതിനാല്‍ Yorkshireയിലെ തിരക്കേറിയ ഒരു ആശുപത്രിയിലെ തറയില്‍ കിടക്കുന്ന 4-വയസ് പ്രായമുള്ള ഒരു രോഗിയായ കുട്ടിയുടെ ചിത്രം ബ്രിട്ടണിലെ തെരഞ്ഞെടുപ്പില്‍ ഒരു jolt ആയി മാറിയിരുന്നല്ലോ. ഞായറാഴ്ച കുട്ടിയുടെ അമ്മ അവര്‍ക്ക് നേരെ നടന്ന മര്യാദലംഘനത്തിന്റെ അനുഭവത്തെക്കുറിച്ച് പങ്കുവെച്ചുകൊണ്ട് ഒരു ലേഖനം Yorkshire Evening Post എന്ന ഒരു പ്രാദേശിക പത്രം പ്രസിദ്ധപ്പെടുത്തി. അത്തരം ഒരു സംഭവം നടന്നു എന്ന് ഉറപ്പ് പറഞ്ഞ Leeds General Infirmary എന്ന ആശുപത്രി ഔദ്യോഗികമായ മാപ്പപേക്ഷയും ഇറക്കിയിരുന്നു. പിന്നീട് തിങ്കളാഴ്ച, … Continue reading രോഗിയായ ബ്രിട്ടണിലെ കുട്ടിയുടെ കഥ ശരിയാണ്. പക്ഷേ തെറ്റായ പോസ്റ്റാണ് പിന്‍തുടര്‍ന്നത്

മലയാള മാധ്യമങ്ങള്‍ സംയമനം പാലിക്കണം

കോവിഡ്19 രോഗികളുടെ അഭിമുഖം പുറത്തുവിടരുത്. വിദേശത്ത് നിന്ന് വന്നു എന്ന ഒറ്റ കാരണത്താല്‍ തന്നെ സ്വന്തം വീടുകളില്‍ ഒറ്റ മുറിയില്‍ 14 ദിവസം ഒറ്റപ്പെട്ട് കഴിയേണ്ടവരാണ് അവര്‍. അത് ലംഘിച്ച് നാട് മുഴുവന്‍ രോഗം പരത്തിയിട്ട് ചാരിത്ര്യ പ്രസംഗം നടത്താന്‍ ചാനലുകള്‍ അവര്‍ക്ക് അവസരം നല്‍കുന്നത് ദുരുദ്ദേശ പരമാണ്. അത് ഒറ്റപ്പെട്ട് കഴിയലിനെ ലംഘിക്കാന്‍ ആളുകളെ കൂടുതല്‍ പ്രോത്സാഹനം ചെയ്യുകയേയുള്ളു. അതുപോലെ സര്‍ക്കാര്‍ ഇത്തരം കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ തുടക്കത്തിലേ കൊടുക്കാത്തിരുന്നെങ്കില്‍ ഇത് ഇത്ര വഷളാവില്ലായിരുന്നു.

80 ലക്ഷം അമേരിക്കക്കാര്‍ സംഭാവന പിരിച്ചാണ് ചികില്‍സാ ചിലവ് കണ്ടെത്തുന്നത്

ഏകദേശം 80 ലക്ഷം അമേരിക്കക്കാര്‍ തങ്ങളുടെ സ്വന്തമോ കുടുംബത്തിലെ അംഗങ്ങള്‍ക്ക് വേണ്ടിയോ സംഭാവന പിരിച്ചാണ് ചികില്‍സാ ചിലവ് കണ്ടെത്തുന്നത് എന്ന് ഒരു സര്‍വ്വേയില്‍ കണ്ടെത്തി. University of Chicago യിലെ National Opinion Research Center (NORC) ആണ് സര്‍വ്വേ നടത്തിയത്. സ്വന്തം ആവശ്യത്തിന് സംഭാവന പരിക്കുന്നവര്‍ക്ക് പുറമേ ഏകദേശം 1.2 കോടി അമേരിക്കക്കാര്‍ മറ്റുള്ളവര്‍ക്കായുള്ള ചികില്‍സാ ചിലവിന് വേണ്ടി സംഭാവന പിരിക്കുന്നു. മൊത്തം 2 കോടി അമേരിക്കക്കാരാണ് ചികില്‍സാ ചിലവിന് വേണ്ടി സംഭാവന പിരിക്കുന്നത്. 5 … Continue reading 80 ലക്ഷം അമേരിക്കക്കാര്‍ സംഭാവന പിരിച്ചാണ് ചികില്‍സാ ചിലവ് കണ്ടെത്തുന്നത്