ബിദാര്‍ രാജ്യദ്രോഹ കേസ് രണ്ട് സ്ത്രീകള്‍ 14 ദിവസത്തിലധികം കസ്റ്റഡിയില്‍ കഴിഞ്ഞു

കര്‍ണാടകയിലെ Bidar ലുള്ള Shaheen School ലെ പ്രൈമറി സ്കൂള്‍ അദ്ധ്യാപികയും 11-വയസുകാരന്റെ ഒറ്റപ്പെട്ട അമ്മയും ഫെബ്രുവരി 14 ന് ജാമ്യത്തിന് വേണ്ടിയുള്ള വാദത്തിനായി കാത്തിരിക്കുന്നു. CAA-NPR-NRC യെ വിമര്‍ശിക്കുന്ന ഒരു നാടകം കുട്ടികള്‍ സ്കൂളില്‍ കളിച്ചതിന് രാജ്യദ്രോഹക്കുറ്റം ആരോപിതരായവരാണ് ഇവര്‍. സംഭവത്തിന് ശേഷം സ്കൂളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. Akhil Bharatiya Vidyarthi Parishad (ABVP)യുടെ അംഗമായ Nilesh Rakshala ആണ് കേസ് കൊടുത്തത്. നാടകം പ്രധാന മന്ത്രി മോഡിയെ അപമാനിക്കുന്നതാണെന്ന് അയാള്‍ പറയുന്നു. അദ്ധ്യാപികയായ … Continue reading ബിദാര്‍ രാജ്യദ്രോഹ കേസ് രണ്ട് സ്ത്രീകള്‍ 14 ദിവസത്തിലധികം കസ്റ്റഡിയില്‍ കഴിഞ്ഞു →

കൈയ്യേറിയ പാലസ്തീന്‍ വീടുകളില്‍ നിന്ന് ആയിരക്കണക്കിന് ഷെകെലുകള്‍ മോഷ്ടിക്കപ്പെട്ടു

ഇസ്രായേലിന്റെ സുരക്ഷാ ഭടന്‍മാര്‍ കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ Salfit ജില്ലയിലെ Al-Zawiya പ്രദേശത്തെ വീടുകളില്‍ നിന്ന് ആയിരക്കണക്കിന് shekels മോഷ്ടിച്ചു. രാത്രി മുഴുവന്‍ നടന്ന raids ല്‍ 50,000 shekels ($14,500) ആണ് അവര്‍ പാലസ്തീന്‍ വീടുകളില്‍ നിന്ന് തട്ടിയെടുത്തത് എന്ന് പാലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ WAFA പറഞ്ഞു. ഇത് ആദ്യമായല്ല രാത്രി പരിശോധനയുടെ സമയത്ത് പാലസ്തീന്‍ വീടുകളില്‍ നിന്ന് ഇസ്രായേല്‍ പണം എടുത്തുകൊണ്ട് പോകുന്നത്. പണവും മറ്റ് വിലകൂടുയ വസ്തുക്കളും പടിഞ്ഞാറെകരയില്‍ നിന്നും മോഷ്ടിച്ചുകൊണ്ടുപോകുന്നതിന്റെ ഇത്തരം ആരോപണങ്ങള്‍ … Continue reading കൈയ്യേറിയ പാലസ്തീന്‍ വീടുകളില്‍ നിന്ന് ആയിരക്കണക്കിന് ഷെകെലുകള്‍ മോഷ്ടിക്കപ്പെട്ടു →

കൊറോണ വൈറസ് പണം തട്ടിയെടുക്കാന്‍ ആണവ ലോബിയും ശ്രമിക്കുന്നു

കൊറോണവൈറസ് സഹായമായി ഇപ്പോഴുള്ള ആണവനിലയങ്ങള്‍ക്ക് 30% നികുതി ഇളവിന് ഈ വ്യവസായത്തിന്റെ പ്രധാന സ്വാധീനിക്കല്‍ സംഘമായ Nuclear Energy Institute അപേക്ഷിക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊറോണക്ക് മുമ്പ് കഴിഞ്ഞ പ്രാവശ്യവും ഇതേ ആവശ്യം ഇവര്‍ ഉന്നയിച്ചിരുന്നു. അടുത്ത കാലത്ത് നടന്ന ഒരു സ്വതന്ത്ര അന്വേഷണത്തില്‍ ട്രഷറിക്ക് ഇത് കാരണം $2300 കോടി ഡോളര്‍ വരുമാന നഷ്ടമുണ്ടാകും എന്ന് കണ്ടെത്തി. 20 വര്‍ഷത്തേക്ക് അത് വഴി ഉപഭോക്താക്കള്‍ക്ക് $3300 കോടി ഡോളര്‍ ചിലവ് വര്‍ദ്ധിക്കും. സാധാരണ ഉപഭോക്താക്കള്‍ … Continue reading കൊറോണ വൈറസ് പണം തട്ടിയെടുക്കാന്‍ ആണവ ലോബിയും ശ്രമിക്കുന്നു →

സഹായ മനസിന് ഹിന്ദുത്വത്തിലെ മൂല്യം

This Hindu risked his life to save his Muslim Neighbor. For this: "I am being called a terrorist" ഹിന്ദുത്വ എന്നത് നവലിബറലിസത്തിന്റെ ഇന്‍ഡ്യന്‍ പതിപ്പ് മാത്രമാണ്.

എന്താണ് പരിസ്ഥിതി വാദം

പരിസ്ഥിതി എന്നാല്‍ ചുറ്റുപാട്. ആ ചുറ്റുപാടിനെക്കുറിച്ച് എന്തിന് വാദിക്കണം? അതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രശ്നം. നാം ജീവിക്കുന്നത് ചുറ്റുപാടിലാണ്. ആ ചുറ്റുപാട് നമുക്ക് അനുയോജ്യമല്ലാത്ത രീതിയില്‍ മാറുന്നു. തനിയെ മാറുന്നതല്ല. നമ്മള്‍ എല്ലാവരും കൂടി തന്നെ മാറ്റുന്നതാണ്. അതിന് നിയന്ത്രണം കൊണ്ടുവന്ന് എല്ലാവര്‍ക്കും സുഖമായി ജീവിക്കാനുള്ള ചുറ്റുപാടുണ്ടാക്കണം എന്ന് വാദിക്കുന്നതാണ് പരിസ്ഥിതിവാദം. എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത്, അത് എങ്ങനെയാണ് നമ്മേ ബാധിക്കുന്നത് തുടങ്ങിയ അനേകം കാര്യങ്ങള്‍ ആരും ധ്യാനിച്ചോ, അപ്പുപ്പന്‍മാര്‍ പണ്ട് പറഞ്ഞതില്‍ നിന്നോ … Continue reading എന്താണ് പരിസ്ഥിതി വാദം →

ലക്ഷണങ്ങളില്ലാത്ത കൊറോണവൈറസ് കേസുകള്‍ വ്യപകമായ ടെസ്റ്റുകളാണ് ആവശ്യപ്പെടുന്നത്

നിശബ്ദവാഹകരുടെ എണ്ണം മുമ്പ് കരുതിയതിനേക്കാള്‍ കൂടുതലായേക്കാം എന്ന വ്യാകുലത കാരണം ലക്ഷണങ്ങളൊന്നും കാണിക്കാത്ത കൊറോണവൈറസ് ബാധിതരായ ആളുകളുടെ അനുപാതം കണ്ടെത്താനായി അടിയന്തിര പഠനങ്ങള്‍ വേണമെന്ന് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നു. മറ്റെല്ലാ രാജ്യങ്ങളെക്കാളും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയ രാജ്യം ഐസ്‌ലാന്റാണ്. അവിടെ ടെസ്റ്റ് ചെയ്ത് കോവിഡ്-19 രോഗാണുബാധ സ്ഥിതീകരിച്ച ആളുകളില്‍ പകുതി പേര്‍ക്കും ഒരു ലക്ഷണങ്ങളും കണ്ടില്ല. ടെസ്റ്റ് പോസിറ്റീവ് ആയ മൂന്നിലൊന്ന് പേര്‍ക്ക് വൈകി മാത്രമാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് എന്ന് ചൈനീസ് സര്‍ക്കാരിന്റെ രഹസ്യ രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് South … Continue reading ലക്ഷണങ്ങളില്ലാത്ത കൊറോണവൈറസ് കേസുകള്‍ വ്യപകമായ ടെസ്റ്റുകളാണ് ആവശ്യപ്പെടുന്നത് →

ഇന്‍ഡ്യയില്‍ നിന്ന് വന്‍തോതില്‍ മൂലധന പുറത്തേക്കൊഴുക്കിന് കൊറോണവൈറസ് തിരികൊടുത്തു

കൊറോണവൈറസ്(കോവിഡ്-19) മഹാമാരി വളരുന്ന കമ്പോളത്തില്‍ പരിഭ്രാന്തി വില്‍പ്പനക്ക് തിരികൊടുത്തതോടെ ഇന്‍ഡ്യന്‍ സാമ്പത്തിക കമ്പോളത്തില്‍ നിന്ന് മാര്‍ച്ച് 2020 ന് വിദേശ നിക്ഷേപകര്‍ Rs.118200 കോടി രൂപ (US$16 bn) പിന്‍വലിച്ചു. National Securities Depository Limited (NSDL) പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം വിദേശ portfolio investors (FPIs) ഉം വിദേശ institutional investors (FIIs) ഉം ഒന്നിച്ച് ഓഹരി കമ്പോളത്തില്‍ നിന്ന് Rs.61900 കോടി രൂപയും ($8.3 bn), കടം വിഭാഗത്തില്‍ നിന്ന് Rs.60300 കോടി … Continue reading ഇന്‍ഡ്യയില്‍ നിന്ന് വന്‍തോതില്‍ മൂലധന പുറത്തേക്കൊഴുക്കിന് കൊറോണവൈറസ് തിരികൊടുത്തു →