കൊറോണവൈറസ്(കോവിഡ്-19) മഹാമാരി വളരുന്ന കമ്പോളത്തില്‍ പരിഭ്രാന്തി വില്‍പ്പനക്ക് തിരികൊടുത്തതോടെ ഇന്‍ഡ്യന്‍ സാമ്പത്തിക കമ്പോളത്തില്‍ നിന്ന് മാര്‍ച്ച് 2020 ന് വിദേശ നിക്ഷേപകര്‍ Rs.118200 കോടി രൂപ (US$16 bn) പിന്‍വലിച്ചു. National Securities Depository Limited (NSDL) പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം വിദേശ portfolio investors (FPIs) ഉം വിദേശ institutional investors (FIIs) ഉം ഒന്നിച്ച് ഓഹരി കമ്പോളത്തില്‍ നിന്ന് Rs.61900 കോടി രൂപയും ($8.3 bn), കടം വിഭാഗത്തില്‍ നിന്ന് Rs.60300 കോടി രൂപയും ($8.1 bn) മാര്‍ച്ചില്‍ പിന്‍വലിച്ചു. 2008 ലെ സാമ്പത്തിക തകര്‍ച്ചയുടെ കാലത്തും 2013 ലെ “taper tantrum” ഉം നടന്ന പുറത്തേക്കൊഴുക്കിനേക്കാള് കൂടുതലാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
— സ്രോതസ്സ് madhyam.org.in | Apr 3, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.