ബത്‌ലഹേമിന്റെ തെക്കുള്ള കൈയ്യേറിയ നഗരങ്ങളായ Al-Khader ലേയും Irtas ലേയും നൂറുകണക്കിന് dunums വരുന്ന കൃഷിയിടങ്ങള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവ് ഇസ്രായേല്‍ സൈന്യം ജനുവരി 15 ന് ഇറക്കി. 350 dunums കൃഷി ഭൂമി പിടിച്ചെടുക്കാനുള്ള ഉത്തരവാണ് കിട്ടിയത് എന്ന് Commission for the Resistance of the Wall and Settlements ന്റെ തലവനായ Hasan Breijieh പറഞ്ഞു. "ഇസ്രായേലിന്റെ നിയമവിരുദ്ധ കോളനികളും ബത്‌ലഹേമിലെ പാലസ്തീന്‍ ഗ്രാമങ്ങളുടേയും നഗരങ്ങളുടേയും റോഡുകളെ ഒഴുവാക്കുന്ന ബൈപ്പാസുകളും വികസിപ്പിക്കുക," എന്നതാണ് അതിന്റെ … Continue reading ബത്‌ലഹേമില്‍ പാലസ്തീന്‍കാരുടെ ഭൂമി ഇസ്രായേല്‍ പിടിച്ചെടുക്കുന്നു
ലേഖകന്‍: admin
വിദ്യാര്‍ത്ഥികളുടെ കൈയ്യില്‍ കല്ലാണോ പേഴ്സാണോ?
Jamia CCTV Video
ഗാസയിലെ നഗര കൃഷി
ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ വിറ്റു
ഈ വര്‍ഷം അങ്ങനെ Rs 65 കോടി രൂപ നേടി! ഞെട്ടിപ്പിക്കുന്ന വെളിവാക്കലില്‍ ഡ്രൈവിങ് ലൈസന്‍സുമായും വാഹനങ്ങളുമായും ബന്ധപ്പെട്ട നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഇന്‍ഡ്യ സര്‍ക്കാര്‍ വിറ്റു എന്ന് മാത്രമല്ല നല്ലൊരു തുക കരസ്ഥമാക്കുകയും ചെയ്തു എന്ന് കണ്ടെത്തി. ഇപ്പോള്‍ ഒരു ചോദ്യം ഉദിക്കുകയാണ്: ആരുടെ ഉടമസ്ഥതയിലാണ് ഈ ഡാറ്റ? ഉപയോക്താക്കളുടെ സമ്മതമില്ലാതെ സര്‍ക്കാരിന് എങ്ങനെ ഈ ഡാറ്റ വില്‍ക്കാനാകും? ഇവിടെ നാ എന്തോ കാണാതെ പോകുന്നുണ്ടോ? — സ്രോതസ്സ് trak.in | Mohul Ghosh | … Continue reading ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ വിറ്റു
അതിസമ്പന്നരായ 25 പേര്‍ അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ $140 കോടി ഡോളര്‍ ചിലവാക്കി
കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ അതിസമ്പന്നരായ വെറും 25 പേര്‍ $140 കോടി ഡോളര്‍ ആണ് തെരഞ്ഞെടുപ്പ് ഫണ്ടുകളിലേക്ക് (super PACs) ഒഴുക്കിയത്. തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കാനായി കോര്‍പ്പറേറ്റുകള്‍ $50 കോടി ഡോളര്‍ ചിലവാക്കി. Public Citizen ന്റെ റിപ്പോര്‍ട്ടുകളിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ജനുവരി 21, 2010 ന് അമേരിക്കയുടെ സുപ്രീം കോടതി Citizens United v. Federal Election Commission കേസില്‍ കുപ്രസിദ്ധമായ ഒരു വിധി പ്രഖ്യാപിച്ചതിന് ശേഷം വെറും 25 അതി സമ്പന്നരായ സംഭാവനക്കാരാണ് പകുതിക്കടത്ത് … Continue reading അതിസമ്പന്നരായ 25 പേര്‍ അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ $140 കോടി ഡോളര്‍ ചിലവാക്കി
നാം സാക്ഷികളാകും
Hum Dekhenge Faiz Ahmad Faiz Singer TM Krishna Iqbal Bano when, in protest against the jailing of the subcontinent's foremost left poet Faiz Ahmad Faiz by Pakistan's dictator General Zia-ul Haq, she sang Faiz's immortal song "Hum Dekhenge" (We shall witness) at a Lahore stadium full of 50,000 people, wearing a black sari in defiance … Continue reading നാം സാക്ഷികളാകും
CNN കുരിശുയുദ്ധക്കാര്‍ ലിബിയയിലെ അടിമ വ്യാപാരത്തിനെതിരെ
Glen Ford
കൊറോണ ടെസ്റ്റാണ് ലോക്ക് ഡൌണിനേക്കാള് പ്രധാനപ്പെട്ടത്
Akash Banerjee no data no problem. we are following US model. this is called neoliberalism.
വിക്കിലീക്സ് സ്ഥാപകന്റെ വിടുതലിനായി നൂറുകണക്കിന് ആളുകള്‍ ലണ്ടനില്‍ ഒത്തുചേര്‍ന്നു
"അസാഞ്ജിനെ നാടുകടത്തെരുത് - പത്രപ്രവര്‍ത്തനം കുറ്റമല്ല" എന്നൊക്കെയുള്ള ബോര്‍ഡുകള്‍ പിടിച്ചുകൊണ്ട് Australia House ന് മുമ്പില്‍ കഴിഞ്ഞ ദിവസം വലിയൊരു കൂട്ടം ആളുകള്‍ ഒത്തുചേര്‍ന്നു. ഗ്രീസിലെ മുമ്പത്തെ ധനകാര്യമാന്ത്രി യാനിസ് വറുഫാകിസ്, ഫാഷന്‍ ഡിസൈനര്‍ Vivienne Westwood, വിക്കിലീക്സിന്റെ എഡിറ്റര്‍ തലവന്‍ Kristinn Hrafnsonn, Pink Floyd പാട്ടുകാരന്‍ റോഡര്‍ വാട്ടര്‍സ് തുടങ്ങിയ ഉന്നതരായ ആളുകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രകടനത്തിന് മുമ്പ് പ്രതിഷേധക്കാര്‍ Strand ഒത്തുചേര്‍ന്നു. പിന്നീട് വിക്കിലീക്സ് സ്ഥാപന്റെ പിന്‍തുണക്കായി പാര്‍ളമെന്റ് സ്ക്വയറിലേക്ക് പ്രകടനം നടത്തി. … Continue reading വിക്കിലീക്സ് സ്ഥാപകന്റെ വിടുതലിനായി നൂറുകണക്കിന് ആളുകള്‍ ലണ്ടനില്‍ ഒത്തുചേര്‍ന്നു
രണ്ട് ലക്ഷം അദ്ധ്യാപകര്‍ ക്യാനഡയില്‍ സമരം ചെയ്യുന്നു
ക്യാനഡയില്‍ രണ്ട് ലക്ഷം അദ്ധ്യാപകരും ജോലിക്കാരും സംയുക്തമായി ഒരു ദിവസത്തെ സമരം നടത്തി. Ontarioയുടെ Progressive Conservative സര്‍ക്കാരിന്റെ ചിലവ് ചുരുക്കല്‍ പരിപാടികള്‍ക്കും അതിന്റെ നേതാവായ ട്രമ്പ് സ്നേഹിയും ലക്ഷപ്രഭുവും ആയ Doug Fordന് എതിരെയുമുള്ള അദ്ധ്യാപന തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ സമരം. “Ontarioയെ ബിസിനസ്സിനായി തുറന്നുകൊടുക്കുക,” എന്ന നയത്തിന്റെ ഭാഗമായി Ford സര്‍ക്കാര്‍ പ്രതിവര്‍ഷം 100 കോടി ഡോളര്‍ വിദ്യാഭ്യാസ ചിലവ് കുറക്കാന്‍ പോകുന്നു. അതൊടൊപ്പം ക്ലാസിന്റെ വലിപ്പം വന്‍ തോതില്‍ കൂട്ടുകയും ചെയ്യുന്നു. … Continue reading രണ്ട് ലക്ഷം അദ്ധ്യാപകര്‍ ക്യാനഡയില്‍ സമരം ചെയ്യുന്നു