ചെറുപ്പക്കാരായ ബ്രിട്ടീഷുകാരുടെ പറക്കല്‍ സ്വഭാവം

ലോകത്തെ മറ്റ് രാജ്യക്കാരേക്കാള്‍ കൂടുതല്‍ ബ്രിട്ടീഷുകാര്‍ വിദേശങ്ങളിലേക്ക് പറക്കുന്നു. അത് വ്യോമയാനത്തില്‍ നിന്നുള്ള ഉദ്‌വമനം വര്‍ദ്ധിപ്പിക്കുന്ന കാര്യമാണ്. എന്നിട്ടും മിക്ക ആളുകളും പറക്കുന്നില്ല. ബ്രിട്ടണില്‍ തന്നെയുള്ള പകുതി ആളുകള്‍ പറക്കുന്നില്ല. അതുമല്ല ലോകത്തെ മൊത്തം ജനങ്ങളുടെ 95% പേരും ഒരിക്കല്‍ പോലും വിമാനത്തില്‍ കയറിയിട്ടില്ലാത്തവരാണ്. കഴിഞ്ഞ വര്‍ഷം വിമാനയാത്ര നടത്തിയ പകുതി പുരുഷന്‍മാരും 20-45 വയസ് പ്രായമുള്ളവരായിരുന്നു. മൂന്നിലൊന്ന് പേര്‍ സ്ത്രീകളും ആയിരുന്നു. ഇവര്‍ ബാച്ചിലര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വിമാന യാത്ര നടത്തിയത്. കാലാവസ്ഥാ മാറ്റത്തിന്റെ … Continue reading ചെറുപ്പക്കാരായ ബ്രിട്ടീഷുകാരുടെ പറക്കല്‍ സ്വഭാവം

5 മുതല്‍ 6 ഹിരോഷിമ ബോംബുകളുടെ ചൂട് ഓരോ സെക്കന്റിലും എന്ന തോതിലെ ചൂട്

ഭൂമിയിലെ സമുദ്രങ്ങള്‍ ഏറ്റവും ഉയര്‍ന്ന താപനിലയിലെത്തിയെന്ന് പുതിയ പഠനം കാണിക്കുന്നു. രേഖപ്പെടുത്തല്‍ തുടങ്ങിയ കാലം മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. കാലാവസ്ഥാ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് വ്യക്തമാക്കുന്നതാണ് ഈ പഠനം. Advances in Atmospheric Studies ല്‍ പ്രസിദ്ധീകരിച്ച "Record-Setting Ocean Warmth Continued in 2019," എന്ന റിപ്പോര്‍ട്ട് കണ്ടെത്തി. 1981-2010 കാലത്തെ ശരാശരിയില്‍ നിന്ന് സമുദ്രം 0.075 °C കൂടുതല്‍ ചൂടായി. ഈ തോതിലുള്ള ചൂടാകല്‍ എന്നത് 228,000,000,000,000,000,000,000 (228 Sextillion) Joules … Continue reading 5 മുതല്‍ 6 ഹിരോഷിമ ബോംബുകളുടെ ചൂട് ഓരോ സെക്കന്റിലും എന്ന തോതിലെ ചൂട്

കോവിഡ്-19 പകര്‍ച്ചവ്യാധിയോടുള്ള സര്‍ക്കാരിന്റെ പ്രതികരണമായി പ്രധാനമന്ത്രിക്ക് ‘നടത്താമായിരുന്ന’ പ്രസംഗം

മൂന്നാഴ്ചത്തെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് ശേഷം 'നടത്തേണ്ടിയിരുന്ന പ്രസംഗം' എന്നൊരു കുറിപ്പ് മുമ്പത്തെ IAS ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ എഴുതി. കോവിഡ്-19 കൂടുതല്‍ പകരാതിരിക്കാനും ശരിയായി ചികില്‍സിക്കാനും സര്‍ക്കാര്‍ എടുക്കേണ്ട നടപടികളെക്കുറിച്ച് ആ സാങ്കല്‍പ്പിക പ്രസംഗത്തില്‍ ഗോപിനാഥന്‍ വിവരിക്കുന്നു. നഷ്ടപ്പെടുന്ന ജീവിതവൃത്തി ദരിദ്ര വിഭാഗങ്ങളെ നാടകീയമായി ബാധിക്കാതിരിക്കാനായി അവര്‍ക്ക് വരുമാനം അയച്ചുകൊടുക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നു. മോഡി ഇതൊന്നും തന്റെ പ്രസംഗത്തില്‍ പ്രതിപാതിച്ചിട്ടില്ല. അവശ്യ സേവനങ്ങള്‍ തുറന്നിരിക്കും എന്ന് … Continue reading കോവിഡ്-19 പകര്‍ച്ചവ്യാധിയോടുള്ള സര്‍ക്കാരിന്റെ പ്രതികരണമായി പ്രധാനമന്ത്രിക്ക് ‘നടത്താമായിരുന്ന’ പ്രസംഗം

VVPAT ഡാറ്റ നശിപ്പിച്ചത് വഴി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചു

തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചു എന്ന് രണ്ട് സന്നദ്ധ സംഘടനകള്‍ സുപ്രീം കോടതിയില്‍ ആരോപിക്കുന്നു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ VVPAT (voter verifiable paper audit trail) ഡാറ്റ ഒരു വര്‍ഷം സൂക്ഷിക്കണമെന്ന് നിയമം ആണ് അവര്‍ ലംഘിച്ചിരിക്കുന്നത്. Association for Democratic Reforms (ADR) ഉം Common Cause ഉം തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത ഒരു വിവരാവകാശ അപേക്ഷയുടെ മറുപടിയുടെ അടിസ്ഥാനത്തിലാണ് അവര്‍ ചീഫ് ജസ്റ്റീസ് S A Bobde ന്റെ ബഞ്ചിന് മുമ്പാകെ … Continue reading VVPAT ഡാറ്റ നശിപ്പിച്ചത് വഴി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചു

ഫോസില്‍ ഇന്ധനങ്ങളുടെ വില

കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയില്‍ നിന്ന് വരുന്ന വായൂ മലിനീകരണം കാരണം ലോകത്ത് 45 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം മരിക്കുന്നു എന്ന് Center for Research on Energy and Clean Air (CREA) ന്റേയും ഗ്രീന്‍പീസ് തെക്ക് കിഴക്കനേഷ്യയുടേയും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോസിലിന്ധനങ്ങളില്‍ നിന്നുള്ള ആഗോള വായൂമലിനീകരണത്തിന്റെ വിലയെ വിശകലനം ചെയ്യുന്ന ആദ്യത്തെ റിപ്പോര്‍ട്ടാണിത്. ഫോസിലിന്ധന വായൂ മലിനീകരണത്താലുള്ള ആഗോള സാമ്പത്തിക നഷ്ടം പ്രതിവര്‍ഷം $2.9 ലക്ഷം കോടി ഡോളര്‍ ആണെന്നും ഗവേഷകര്‍ കണക്കാക്കുന്നു. … Continue reading ഫോസില്‍ ഇന്ധനങ്ങളുടെ വില

സ്വാതന്ത്ര്യ സമര സേനാനി സുഭദ്ര ഘോസ്ല 1942 ലെ മുന്നേറ്റത്തെക്കുറിച്ച്

Subhadra Khosla, a freedom fighter who was in Lahore women’s jail and was among the group of women and children who raised the flag inside the jail, gives a first-hand account of how women had courted arrest during the movement of 1942. when police put down guns its the end of empire.

കാലാവസ്ഥാ മാറ്റം കാരണം 1,400 സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍

International Union for Conservation of Nature ന്റെ Red List ലെ പുതുക്കലിന് ശേഷം 22,000 ല്‍ അധികം മൃഗ സ്പീഷീസുകള്‍ ഉന്‍മൂലന ഭീഷണിയിലാണ് എന്ന് കണ്ടെത്തി. മുന്‍പ് പുതുക്കിയതിനെക്കാള്‍ 310 സ്പീഷീസുകളുടെ വര്‍ദ്ധനവ്. ഈ പട്ടികയില്‍ ഏകദേശം 12% മൃഗങ്ങള്‍ കാലാവസ്ഥാ മാറ്റത്തിനാല്‍ വംശനാശം സംഭവിച്ചതോ ഗൌരവകരമായ വംശനാശ ഭീഷണി നേരിടുന്നതോ ആണ്. 2014