മുമ്പ് നടന്ന തീവൃ കാലാവസ്ഥാ സംഭവങ്ങള്‍ എങ്ങനെ ആവര്‍ത്തിക്കുന്നു വിശകലനം ചെയ്ത് ഭാവിയില്‍ അവ എപ്പോഴൊക്കെ സംഭവിക്കും എന്ന് പ്രവചിക്കുന്ന സാധാരണ ശാസ്ത്രീയ പ്രവചനങ്ങള്‍ പ്രാധാന്യം കുറച്ച് കാണുന്നതിലേക്ക് നയിക്കുന്നു എന്ന് Stanford ലെ പുതിയ പഠനം വ്യക്തമാക്കുന്നു. അത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. മാര്‍ച്ച് 18 ലെ Science Advances ല്‍ ഈ റിപ്പോര്‍ട്ട് വന്നു. ആഗോള തപനത്തിലെ ചെറിയ ഒരു ഉയര്‍ച്ച, താപ തരംഗം, പേമാരി തുടങ്ങിയ തീവൃ കാലാവസ്ഥാ സംഭവങ്ങളില്‍ വലിയ വര്‍ദ്ധനവുണ്ടാക്കുന്നതായി അതില്‍ പറയുന്നു. ആഗോള അപകട സാദ്ധ്യത കൈകാര്യം ചെയ്യുന്നതില്‍ പുതിയ വിശകലനം കൂടുതല്‍ ഫലപ്രദമാകും.
— സ്രോതസ്സ് Stanford University | Mar 18, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.