ജയിലില്‍ നിന്ന് പുറത്തുവന്ന അമേരിക്കയിലെ whistleblower ആയ Chelsea Manning ന് വേണ്ടി ആയിരക്കണക്കിന് ആളുകള്‍ സംഭാവന കൊടുത്ത ഒരു GoFundMe പരിപാടി സുഹൃത്തുക്കള്‍ തുടങ്ങി. ജയിലില്‍ നിന്ന് മോചിപ്പിച്ചെങ്കിലും വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജിനെതിരെ (കള്ള)സാക്ഷിപറയാത്തതിന് രണ്ടര ലക്ഷം ഡോളര്‍ പഴ അവര്‍ക്കെതിരെ കോടതി ചാര്‍ത്തി. ഫെഡറല്‍ ജഡ്ജി Anthony Trenga ആണ് ആത്മഹത്യാ ശ്രമം നടത്തിയ മാനിങ്ങിനെ 24 മണിക്കൂറികള്‍ക്കം മോചിപ്പിച്ച് ചികില്‍സിക്കണണമെന്ന ഉത്തരവ് കൊടുത്തത്. എന്നാല്‍ മാനിങ്ങ് $2.56 ലക്ഷം ഡോളര്‍ പിഴ അടക്കണമെന്നും Trenga വിധിച്ചു. ഈ പണം കണ്ടെത്താനായി മാനിങ്ങിന്റെ സുഹൃത്തായ Kelly Wright ഒരു പരിപാടി തുടങ്ങി. 2,300 ദാദാക്കള്‍ മൊത്തം $93,400 ഡോളര്‍ സംഭാവന നല്‍കി.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.