കഴിയഞ്ഞ ആഴ്ച മിലാനിലെ Monza യിലെ San Gerardo യുടെ COVID-19 തീവൃപരിചരണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 34 വയസുള്ള നഴ്സ് Daniella Trezzi തനിക്ക് രോഗം ബാധിച്ചു എന്ന് തിരിച്ചറിഞ്ഞു. താന്‍ മറ്റുള്ളവരിലേക്ക് രോഗം പരിത്തിയിട്ടുണ്ടാകും എന്ന തോന്നലിനാലും മഹാമാരിയുടെ യൂറോപ്പിലെ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ വിശ്രമമില്ലാത്ത പ്രവര്‍ത്തി ചുറ്റുപാടുകളാലും Trezzi ആത്മഹത്യ ചെയ്തു. മറ്റുള്ളവരിലേക്ക് രോഗം പരത്തുമോ എന്ന ഭയത്താല്‍ ഉയര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലാണ് Ms. Trezzi ഉം മറ്റ് നഴ്സുമാരും ജോലി ചെയ്യുന്നതെന്ന് The National Federation of Italian Nurses (FNOPI) പറഞ്ഞു.
— സ്രോതസ്സ് wsws.org | 2020/03/31
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.