കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി സ്കൂള്‍ ഉപേക്ഷിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം 7.9 കോടി കുറഞ്ഞു എന്ന് 64ആം സമ്മേളനത്തിന് വേണ്ടി Commission on the Status of Women പ്രസിദ്ധപ്പെടുത്തിയ Plan International and UN Women എന്ന റിപ്പോര്‍ട്ട് പറയുന്നു. എന്നിരുന്നാലും സ്ക്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ നടക്കുന്ന ആക്രമണം ഒരു സാധാരാണ സംഭവമായി ഇന്നും തുടരുകയാണ്. ഉദാഹരണത്തിന് 2016 ല്‍ ലോകം മൊത്തം തട്ടിക്കൊണ്ട് പോകപ്പെടുന്നവരുടെ 70% വും സ്ത്രീകളും പെണ്‍കുട്ടികളുമായിരുന്നു. കൂടുതലും ലൈംഗികമായ ചൂഷണത്തിന് വേണ്ടിയായിരുന്നു. 15-19 വയസ് പ്രായമുള്ള 20 പെണ്‍കുട്ടികളില്‍ ഒരാളെന്ന തോതില്‍ പെണ്‍കുട്ടികള്‍ തങ്ങളുടെ ജീവിതത്തിലെപ്പോഴെങ്കിലും ബലാല്‍സംഗം അനുഭവിച്ചവരാണ്. ഏകദേശം 1.3 കോടി വരും ഇത്.
— സ്രോതസ്സ് unicef.org | 03 Mar 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.