AIIMS ന്റെ 6 ശാഖകളിലെ അംഗീകാരം കിട്ടിയ 47% ഒഴിവുകളും ശൂന്യമായി തന്നെ കിടക്കുന്നു

ആറ് All India Institute of Medical Sciences (AIIMS) സ്ഥാപനങ്ങളിലെ ഏകദേശം 47% ഒഴിവുകളും ശൂന്യമായി കിടക്കുന്നു എന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി Dr Harsh Vardhan പറഞ്ഞു. Bhopal, Bhubaneshwar, Jodhpur, Patna, Raipur, Rishikesh എന്നിവിടങ്ങളിലെ ശാഖകളിലാണിത്. രാജ്യ സഭയില്‍ വന്ന ഒരു ചോദ്യത്തിന് മറുപടിയായാണദ്ധേഹം ഇത് പറഞ്ഞത്. ഓരോ AIIMS ലും വവിധ വകുപ്പുകളിലായി മൊത്തം 305 ഒഴിവുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആറ് AIIMS ശാഖകളിലും കൂടി അംഗീകാരം കിട്ടിയ 1,830 … Continue reading AIIMS ന്റെ 6 ശാഖകളിലെ അംഗീകാരം കിട്ടിയ 47% ഒഴിവുകളും ശൂന്യമായി തന്നെ കിടക്കുന്നു →

ടെന്നീസിന്റെ ലോകത്തിലും വര്‍ഗ്ഗം നിലനില്‍ക്കുന്നുണ്ട്

Dave Zirin Climate Change Will Alter Sports Forever

കൊറോണയെക്കുറിച്ചുള്ള ശരിയായ വാര്‍ത്ത ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്തി

കൊറോണ വൈറസിനേയും COVID-19 നേയും കുറിച്ചുള്ള ചില ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഒരു “bug in an anti-spam system” കാരണം ഉണ്ടായതാണെന്ന് ഫേസ്‌ബുക്കിന്റെ വൈസ് പ്രസിഡന്റായ Guy Rosen പറഞ്ഞു. പ്രശ്നം കണ്ടെത്തിയതിന് ശേഷം കമ്പനി ഇത് പരിഹരിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. Verge ഈ വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം Rosen പറഞ്ഞു, ഫേസ്‌ബുക്ക് ഈ പ്രശ്നം പരിഹരിക്കുകയും അത് ബാധിച്ച പോസ്റ്റുകളെ പഴയ സ്ഥതിയിലെത്തിക്കുകയും ചെയ്തു. — സ്രോതസ്സ് theverge.com … Continue reading കൊറോണയെക്കുറിച്ചുള്ള ശരിയായ വാര്‍ത്ത ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്തി →

ഇന്റല്‍ ചിപ്പിന് മറ്റൊരു സുരക്ഷ പ്രശ്നവും കൂടി, ഇത്തവണ അത് പരിഹരിക്കാവുന്നതല്ല

ഇന്റല്‍ പ്രോസസുകള്‍ക്ക് പുതിയ ദൌര്‍ബല്യം ഗവേഷകര്‍ കണ്ടെത്തി. ഒരു അവകാശവാദം അത് പരിഹരിക്കാനാവില്ല എന്നതാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്റല്‍ ചിപ്പിന് ധാരാളും കുഴപ്പങ്ങള്‍ കണ്ടെത്തുന്നുണ്ട്. CVE-2019-0090 എന്ന ഈ പ്രശ്നം കണ്ടെത്തിയത് Positive Technologies ആണ്. നിങ്ങള്‍ക്ക് 10ആം തലമുറക്ക് മുമ്പുള്ള ഇന്റല്‍ ചിപ്പുണ്ടെങ്കില്‍ നിങ്ങളെ ഇത് ബാധിക്കും. — സ്രോതസ്സ് gamingonlinux.com | 6 Mar 2020

ഹാര്‍വി കൊടുംകാറ്റിന്റെ ത്യാഗ പ്രദേശങ്ങള്‍

The Empire Files 070 വംശീയത പ്രകൃതിദത്തമല്ല. ദുരന്തത്തിന്റെ ഫലവും പ്രകൃതിദത്തമല്ല.

കോവിഡ്-19 രോഗികളെ ചികില്‍സിക്കുന്ന സ്വന്തമായ സുരക്ഷാ മാസ്ക് ധരിച്ച നഴ്സുമാരെ അമേരിക്കയില്‍ പിരിച്ചുവിട്ടേക്കാം

സ്വന്തമായ മാസ്ക് ധരിച്ചാല്‍ കാലിഫോര്‍ണിയയിലെ Kaiser Permanente ആശുപത്രിയികളിലെ നഴ്സുമാരെ ഉടന്‍ പിരിച്ച് വിട്ടേക്കാം എന്ന് അവരെ പ്രതിനിധാനം ചെയ്യുന്ന യൂണിയന്‍ പറഞ്ഞു. കൊറോണവൈറസ് pandemic ന് ശേഷം സംരക്ഷണ ആവരണങ്ങളുടെ ലഭ്യത കുറഞ്ഞതിനാല്‍ സംരക്ഷണ വസ്ത്രങ്ങള്‍ പുനരുപയോഗിക്കണമെന്ന് നഴ്സുമാര്‍ക്ക് ഉത്തരവ് കൊടുത്തതിന് ശേഷമാണ് ഈ വാര്‍ത്തകള്‍ വരുന്നത്. വായുവിലൂടെയുള്ള രോഗകാരികളില്‍ നിന്നുള്ള ഏറ്റവും മെച്ചപ്പെട്ട സംരക്ഷണം നല്‍കുന്ന N95 മാസ്കുകള്‍ സ്വന്തമായി വാങ്ങി ജോലിസ്ഥലത്ത് ധരിച്ചാല്‍ അവരെ തല്‍സ്ഥലത്ത് വെച്ച് തന്നെ പിരിച്ച് വിടുമെന്ന് Kaiser … Continue reading കോവിഡ്-19 രോഗികളെ ചികില്‍സിക്കുന്ന സ്വന്തമായ സുരക്ഷാ മാസ്ക് ധരിച്ച നഴ്സുമാരെ അമേരിക്കയില്‍ പിരിച്ചുവിട്ടേക്കാം →

2019 ല്‍ പ്രധാന വാര്‍ത്ത ചാനലുകള്‍ നാല് മണിക്കൂറില്‍ കുറവ് സമയമേ കാലാവസ്ഥാ മാറ്റ വാര്‍ത്തകള്‍ക്ക് കൊടുത്തുള്ളു

Media Matters for America പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം മൊത്തം പ്രക്ഷേപണം ചെയ്യപ്പെട്ട വാര്‍ത്തകളുടെ വെറും 1% മാത്രമാണ് ആഗോളതപനത്തെക്കുറിച്ച് ചെയ്തത്. 2019 ല്‍ ഇവര്‍ അതിന് മുമ്പ് ചെയ്തതിനേക്കാള്‍ കൂടുതല്‍ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നും പഠനത്തില്‍ കണ്ടെത്തി. പക്ഷേ വാര്‍ത്തകളുടെ ഗുണമേന്മ “പൊതുവേ താഴ്ന്നതായിരുന്നു.” തീവൃ കാലാവസ്ഥ ബാധിച്ചവര്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കുമ്പോള്‍ ചാനലുകള്‍ കറുത്തവര്‍ക്ക് പ്രതിനിധാനം കൊടുക്കുന്നില്ല. 2018 നേക്കാള്‍ കൂടുതല്‍ വാര്‍ത്തകള്‍ 2019 കൊടുത്തുവെങ്കിലും മൊത്തം വാര്‍ത്തകളുമായി താരതമ്യം … Continue reading 2019 ല്‍ പ്രധാന വാര്‍ത്ത ചാനലുകള്‍ നാല് മണിക്കൂറില്‍ കുറവ് സമയമേ കാലാവസ്ഥാ മാറ്റ വാര്‍ത്തകള്‍ക്ക് കൊടുത്തുള്ളു →

നാം ഇന്‍ഡ്യയിലെ ജനങ്ങളാണ് അവര്‍ക്ക് ഭരിക്കാന്‍ അവസരം കൊടുത്തത്

What Effect Will Shaheen Bagh Protest Have On Delhi Elections? | Newstrack With Rahul Kanwal