ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരാവകാശ മറുപടിയില്‍ SBI കള്ളം പറഞ്ഞു

ധനകാര്യ മന്ത്രാലയത്തിന് കൃത്യമായ വിവരങ്ങള്‍ ഒഴിക്കിക്കൊണ്ടിരിക്കമ്പോളും വിവാദപരമായ ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരാവകാശ ചോദ്യത്തിന് State Bank of India (SBI) തെറ്റായ വിവരമാണ് കൊടുത്തത് എന്ന് HuffPost India വിശകലനം ചെയ്ത രേഖകളില്‍ നിന്ന് തെളിയുന്നു. SBI കൂടുതലും ഒഴുവാക്കുകയോ, ചിലപ്പോള്‍ പൂര്‍ണ്ണമായും തെറ്റായതോ ആയ വിവരങ്ങള്‍ ആണ് സുതാര്യതാ പ്രവര്‍ത്തകനായ Venkatesh Nayak ഡിസംബര്‍ 4, 2019 ന് കൊടുത്ത വിവരാവകാശ അപേക്ഷയിലെ 13 ചോദ്യങ്ങള്‍ക്ക് കിട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ BJP നേതൃത്വം കൊടുക്കുന്ന … Continue reading ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരാവകാശ മറുപടിയില്‍ SBI കള്ളം പറഞ്ഞു

സാമൂഹ്യമാധ്യ ഉപയോക്താക്കള്‍ സുഹൃത്തുക്കളുടെ ആഹാരശീലങ്ങള്‍ പകര്‍ത്തുന്നു

നമ്മുടെ സാമൂഹ്യമാധ്യ സംഘങ്ങള്‍ നമ്മുടെ ആഹാര ശീലങ്ങളെ വ്യങ്ഗ്യമായി സ്വാധീനിക്കുന്നു. സാമൂഹ്യമാധ്യമ സംഘത്തിലെ ചവര്‍ ആഹാരങ്ങള്‍ കഴിക്കുന്നവര്‍ മറ്റുള്ളവരേയും വളരേധികം ചവര്‍ ആഹാരം കഴിക്കുന്നതിന് 'അനുമതി' കൊടുക്കുന്നതാണ് ('അമിതമായി തിന്നാനുള്ള ലൈസന്‍സ്'). എന്നാല്‍ സുഹൃത്തുക്കള്‍ ആരോഗ്യകരമായ ആഹാരം കഴിക്കുന്നവരാണെങ്കില്‍ തങ്ങളുടെ സ്വന്തം ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉള്‍പ്പെടുത്തുന്നുമുണ്ട്. നമ്മുടെ സാമൂഹ്യമാധ്യമ കൂട്ടാളികള്‍ നാം കരുതുന്നതിനേക്കാള്‍ കൂടുതല്‍ നമ്മേ സ്വാധീനിക്കുന്നു ഈ പഠനത്തില്‍ നിന്ന് കാണാം. ചില ആഹാരങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പോലും. സ്വന്തം ആഹാര തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ … Continue reading സാമൂഹ്യമാധ്യ ഉപയോക്താക്കള്‍ സുഹൃത്തുക്കളുടെ ആഹാരശീലങ്ങള്‍ പകര്‍ത്തുന്നു

ഫോറന്‍സിക് ശാസ്ത്രം ഒരു ബ്ലാങ്ക് ചെക്ക് അല്ല

John Oliver A report in 2009, by the National Academy of Sciences found that many forensic scientists do not meet the fundamental requirements of science. It's not that all forensic science is bad, 'cause it's not, but too often, it's reliability is dangerously overstated. 96 percent of cases had errors in analysis. അപ്പോള്‍ അതാണ് കാര്യം. … Continue reading ഫോറന്‍സിക് ശാസ്ത്രം ഒരു ബ്ലാങ്ക് ചെക്ക് അല്ല

ബീഹാറിലെ 30 ജില്ലകളിലേക്ക് CAA-NRCക്ക് എതിരായ പ്രതിഷേധം വ്യാപിച്ചു

അടുത്ത ദശാബ്ദങ്ങളിലേക്കും അഭൂതപൂര്‍വ്വമായ ഒരു കാര്യമാണ് CAA-NRC-NPR ക്ക് എതിരായ സമാധാനപരമായ പ്രതിഷേധം. ബീഹാറിലെ 30 ജില്ലകളിലേക്ക് അത് വ്യാപിച്ചിരിക്കുകയാണ്. ആയിരക്കണിന് ആളുകള്‍,അതില്‍ കൂടുതലും സ്ത്രീകളാണ് മുന്‍നിരയിലുള്ളത്. മുമ്പൊരിക്കലും ഈ സംസ്ഥാനത്ത് അങ്ങനെയൊന്ന് കണ്ടിട്ടില്ല. ബിജെപി കൊണ്ടുവന്ന് പൌരത്വനിയമ ഭേദഗതി, NRC,NPR എന്നിവക്കെതിരെ ഗാന്ധിയന്‍ രീതിയില്‍ സമരം നടക്കുന്നത് വളരെ സവിശേഷമായ കാര്യമാണ്. 30 ജില്ലകളിലെ 60 ല്‍ അധികം സ്ഥലങ്ങളിലാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്. — സ്രോതസ്സ് newsclick.in | 27 Jan 2020

നിങ്ങക്കിപ്പോള്‍ ഇറങ്ങി പോകുന്നെങ്കില്‍ നിങ്ങളുടെ കൊടിയും എടുത്തുകൊണ്ട് പോകൂ

goodbye then Nigel Farage's dramatic final speech at the European Parliament ahead of the Brexit vote [ഇവര്‍ എത്രമാത്രം തെമ്മാടികളാണെന്ന് നോക്കൂ. ചിലപ്പോള്‍ ഇതാകും ജ്ഞാനോദയ തെമ്മാടിത്തരം]