ഭൂമിയുടെ ഭാവിയെക്കുറിച്ചറിയാന്‍ അഞ്ചാം താളിലേക്ക് പോകുക

ഒരു നിമിഷത്തേക്ക് എന്റെ പ്രായത്തെ ഞാന്‍ വഞ്ചിക്കട്ടേ. നിങ്ങളില്‍ ചിലര്‍ ഞെട്ടിയിട്ടുണ്ടാവും. എന്നാല്‍ ഞാന്‍ ഇപ്പോഴും യഥാര്‍ത്ത വര്‍ത്തമാന പത്രം വായിക്കുന്നുണ്ട്. ശരിക്കുള്ള പത്രത്തിലെ വാക്കുകള്‍ എല്ലാ ദിവസവും. ഞാന്‍ New York Times നെ കുറിച്ചാണ് പറയുന്നത്. ജനുവരി 9 ന്റെ പത്രം വായിച്ചപ്പോള്‍ എന്തോ ഒന്ന് എന്നെ തടഞ്ഞു. ഇന്റര്‍നെറ്റിന്റെ ലോകത്തില്‍ അത് ഇപ്പോള്‍ തന്നെ ഒരു പഴകിയ ചരിത്രമാണ്. അത് പ്രസിഡന്റ് ട്രമ്പ് ഇറാനിലെ സൈനിക മേജര്‍ ജനറലായ Qassem Suleimani നെ … Continue reading ഭൂമിയുടെ ഭാവിയെക്കുറിച്ചറിയാന്‍ അഞ്ചാം താളിലേക്ക് പോകുക

മ്യാന്‍മാറിലെ വംശഹത്യക്ക് ഇസ്രായേല്‍ പിന്‍തുണ കൊടുത്തു

Hague ലെ International Court of Justice ല്‍ റോഹിംഗ മുസ്ലീം ന്യൂനപക്ഷത്തിന്റെ വംശഹത്യ ആരോപണങ്ങളുടെ പേരില്‍ വിചാരണ നേരിടുന്ന മ്യാന്‍മാറുമായി ഇസ്രായേലിനുള്ള അവ്യക്തമായ ബന്ധങ്ങളുടെ ആഴം ഒരിക്കല്‍ കൂടി കഴിഞ്ഞ ദിവസം നയതന്ത്ര ദുരാരോപണത്തിലേക്കെത്തി. വര്‍ഷങ്ങളായി ഇസ്രായേല്‍ രഹസ്യമായി മ്യാന്‍മാറിലേക്ക് ആയുധക്കച്ചവടം നടത്തിയിരുന്നു. അതും വലിയ കൂട്ടക്കൊലകളും ബലാല്‍സംഗങ്ങളും റോഹിംഗ ഗ്രാമങ്ങള്‍ കത്തിക്കുന്നതും പുറത്തറിഞ്ഞതിന് ശേഷവും യൂറോപ്യന്‍ യൂണിയന്‍ ആയുധ ഉപരോധവും അമേരിക്കയുടെ ഉപരോധവും വന്നതിന് ശേഷവും ആയുധക്കച്ചവടം നടത്തി. Eitay Mack വക്കീലിന്റെ നേതൃത്വത്തില്‍ … Continue reading മ്യാന്‍മാറിലെ വംശഹത്യക്ക് ഇസ്രായേല്‍ പിന്‍തുണ കൊടുത്തു

സ്വാതന്ത്ര്യ സമരം കഴിഞ്ഞ് ആദ്യമായി സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു

NRC പട്ടികയുണ്ടാക്കാനുള്ള കരാറ് ആര്‍ക്കാണ് കിട്ടിയത്? SHILPI ARORA പറയുന്നതൊന്ന്, കാണിക്കുന്നത് വേറൊന്ന്, ചെയ്യുന്നത് മറ്റൊന്ന്. ദിവസവും നിയമം മാറുന്നു.

‘മനുഷ്യ മൃഗങ്ങള്‍’ വിവാദത്തിന് ശേഷം മാധ്യമ പ്രവര്‍ത്തക ജോലി രാജിവെച്ചു

Channel 13 ലെ മാധ്യമപ്രവര്‍ത്തകയായിരുന്നു Oshrat Kotler. കഴിഞ്ഞ മാസം IDF പട്ടാളക്കാരെ 'മനുഷ്യ മൃഗങ്ങള്‍' എന്ന് പ്രക്ഷേപണം ചെയ്ത വാര്‍ത്താ പരിപാടിയില്‍ വിശേഷിപ്പിച്ചതോടെ അവര്‍ ഒരു വിവാദത്തില്‍ പെട്ടു. ജൂണില്‍ അവര്‍ ജോലി ഉപേക്ഷിച്ചതായി ഇസ്രേയിലിലെ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സൈനികര്‍ തടഞ്ഞുനിര്‍ത്തിയ പാലസ്തീന്‍കാരെ അടിച്ചു എന്ന് സംശയിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്ത ശേഷം IDF പട്ടാളക്കാരെ അവര്‍ 'മനുഷ്യ മൃഗങ്ങള്‍' എന്ന് വിശേഷിപ്പിച്ചു. — സ്രോതസ്സ് Jerusalem Post | MAR 28, 2019 ഇസ്രായേല്‍ … Continue reading ‘മനുഷ്യ മൃഗങ്ങള്‍’ വിവാദത്തിന് ശേഷം മാധ്യമ പ്രവര്‍ത്തക ജോലി രാജിവെച്ചു

ചരിത്രത്തെക്കുറിച്ചുള്ള കള്ള പ്രചരണത്തിനെതിരെ Humboldt സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍

Student Parliamentലേക്കുള്ള തെരഞ്ഞെടുപ്പ് പരിപാടിയുടെ ഭാഗമായി International Youth and Students for Social Equality (IYSSE) ന്റെ അംഗങ്ങളായ ബര്‍ലിനിലെ Humboldt University വിദ്യാര്‍ത്ഥികള്‍ “75 Years since the Liberation of Auschwitz” എന്ന ലഘുലേഘ വിതരണം ചെയ്തു. നാസി ഏകാധിപത്യത്തിന്റെ ചരിത്രം തിരുത്തുന്ന വലതുപക്ഷവാദികളുടെ ശ്രമത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചു. വലതുപക്ഷത്തിന്റെ തീവൃവാദി നയങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത് എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. — സ്രോതസ്സ് | 31 Jan 2020

അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ നിഴലിന്റെ പിറകിലെ നിഴല്‍ ആരാണ്

2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ 71% ഭാഗവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കഴിഞ്ഞതിന് ശേഷം തിങ്കളാഴ്ച നടന്ന Democratic Iowa caucuses ന്റെ ഫലം അജ്ഞാതമായി ഇനിയും തുടരുകയാണ്. ജനപ്രിയത വോട്ടുകളില്‍ സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് മുന്നേറുമ്പോള്‍ മുമ്പത്തെ South Bend മേയറായ Pete Buttigieg ന് സംസ്ഥാന പ്രതിനിധികളില്‍ നേരിയ ഭൂരിപക്ഷം കിട്ടി. അദ്ദേഹത്തിന് 26.8% ഭാഗവും സാന്റേഴ്സിന് 25.2% ഉം പ്രതിനിധികളും ഉണ്ട്. വിജയിയെ കണ്ടെത്തുന്നതില്‍ അത് പ്രധാനമാണ്. ആദ്യത്തേതും രണ്ടാമത്തേതും റൌണ്ടുകളില്‍ സാന്റേഴ്സിനാണ് ജനപ്രിയത … Continue reading അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ നിഴലിന്റെ പിറകിലെ നിഴല്‍ ആരാണ്

സ്മാര്‍ട്ട് കാര്‍ഡുവാല ആധാറും പേപ്പര്‍വാല ആധാറും എല്ലാം ആയിരം രൂപക്ക്

രേഖകള്‍ ശേഖരിച്ച് ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുന്നതില്‍ സ്വകാര്യ ഏജന്‍സികളെ സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്. പോസ്റ്റ് ഓഫീസ്, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, BSNL, MTNL തുടങ്ങിയ സ്ഥലത്ത് മാത്രമാണ് Aadhaar Seva Kendras (ASK)ക്ക് പ്രവര്‍ത്തിക്കാനാകൂ. താമസക്കാര്‍ക്ക് വേണ്ട എല്ലാ ആധാര്‍ സേവനങ്ങള്‍ക്കും Unique Identification Authority of India (UIDAI) ഒറ്റ സ്ഥലത്തെ ASKകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും നിയമവിരുദ്ധ സ്വകാര്യ ആധാര്‍ കേന്ദ്രങ്ങള്‍ താനെയില്‍ പ്രവര്‍ത്തിക്കുന്നതായി കാണാം. Manpadaയിലെ Thane Municipal Corporation (TMC) ന്റെ ബ്രാഞ്ച് … Continue reading സ്മാര്‍ട്ട് കാര്‍ഡുവാല ആധാറും പേപ്പര്‍വാല ആധാറും എല്ലാം ആയിരം രൂപക്ക്