traffic jam of 2 hrs vs indian citizenship proving for generations Shaheen Bagh Tells SC-appointed Mediators: Revoke CAA, Stop NPR-NRC
ലേഖകന്: admin
സാമ്രാജ്യത്വ സന്നദ്ധ സംഘടനകള് ജൂലിയന് അസാഞ്ജിനെ അവഗണിക്കുന്നു
Max Blumenthal Imperial NGOs that ignore Julian Assange - and the billionaires behind them
2018ല് BJPക്ക് Rs 742 കോടി രൂപ സംഭാവന കിട്ടി, മുന് വര്ഷത്തേക്കാള് 70% അധികം
ഭരിക്കുന്ന പാര്ട്ടിയായ BJPക്ക് Rs 742 കോടി രൂപ സംഭാവന കിട്ടി. അതേ സമയം കോണ്ഗ്രസിന് Rs 148 കോടിയാണ് കിട്ടിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില് കൊടുത്ത രേകള് ശേഖരിച്ച് സന്നദ്ധ സംഘടനയായ Association of Democratic Reforms (ADR) പുറത്തുവിട്ടതാണ് ഈ വിവരം. BJPക്ക് കിട്ടിയ സംഭാവന 2017-18 ലെ Rs 437.04 കോടി രൂപയില് നിന്ന് 2018-19 ആയപ്പോള് വര്ദ്ധിച്ച് Rs 742.15 കോടി രൂപയായി. 70% വര്ദ്ധനവാണിത്. കോണ്ഗ്രസിന് കിട്ടിയ സംഭാവന 2017-18 … Continue reading 2018ല് BJPക്ക് Rs 742 കോടി രൂപ സംഭാവന കിട്ടി, മുന് വര്ഷത്തേക്കാള് 70% അധികം
ഭവനവായ്പ കേസിന്റെ ഒത്തുതീര്പ്പായി JPMorgan Chase $1300 കോടി ഡോളര് അടച്ചു
നീതി വകുപ്പുമായി $1300 കോടി ഡോളര് അടക്കാം എന്ന ഒരു കരാറിലെക്ക് JPMorgan Chase എത്തിച്ചേര്ന്നു. ഭവനവായ്പയുടെ അടിസ്ഥാനത്തിലെ കള്ള securities വിറ്റതുമായ ബന്ധപ്പെട്ട അവകാശവാദങ്ങള് ഒത്തുതീര്പ്പാക്കാനാണ് ഇത്. സാമ്പത്തിക തകര്ച്ചയുടെ കേന്ദ്രം ഈ securities ആയിരുന്നു. ഈ ഒത്തുതീര്പ്പ് $900 കോടി ഡോളര് പിഴയും $400 കോടി ഡോളര് കഷ്ടപ്പെടുന്ന വീട്ടുടമസ്ഥര്ക്കുള്ള സഹായധനവും ആണ്. മൊത്തം തുക JPMorgan Chase ന്റെ കഴിഞ്ഞ വര്ഷത്തെ ലാഭത്തിന്റെ പകുതിയില് അധികം വരും. ഒരു കമ്പനി നീതി വകുപ്പുമായി … Continue reading ഭവനവായ്പ കേസിന്റെ ഒത്തുതീര്പ്പായി JPMorgan Chase $1300 കോടി ഡോളര് അടച്ചു
പണ പൈപ്പ് ലൈന് നിര്ത്തലാക്കൂ
Chase Bank Sit-In Jan 29, 2020
മരണത്തിന്റെ നടപ്പാതയില് നിന്ന് സുരക്ഷിതത്വത്തിന്റെ നടപ്പാതയിലേക്ക്
ചെറുപ്പക്കാരായ ബ്രിട്ടീഷുകാരുടെ പറക്കല് സ്വഭാവം
ലോകത്തെ മറ്റ് രാജ്യക്കാരേക്കാള് കൂടുതല് ബ്രിട്ടീഷുകാര് വിദേശങ്ങളിലേക്ക് പറക്കുന്നു. അത് വ്യോമയാനത്തില് നിന്നുള്ള ഉദ്വമനം വര്ദ്ധിപ്പിക്കുന്ന കാര്യമാണ്. എന്നിട്ടും മിക്ക ആളുകളും പറക്കുന്നില്ല. ബ്രിട്ടണില് തന്നെയുള്ള പകുതി ആളുകള് പറക്കുന്നില്ല. അതുമല്ല ലോകത്തെ മൊത്തം ജനങ്ങളുടെ 95% പേരും ഒരിക്കല് പോലും വിമാനത്തില് കയറിയിട്ടില്ലാത്തവരാണ്. കഴിഞ്ഞ വര്ഷം വിമാനയാത്ര നടത്തിയ പകുതി പുരുഷന്മാരും 20-45 വയസ് പ്രായമുള്ളവരായിരുന്നു. മൂന്നിലൊന്ന് പേര് സ്ത്രീകളും ആയിരുന്നു. ഇവര് ബാച്ചിലര് പാര്ട്ടികളില് പങ്കെടുക്കാന് വേണ്ടിയാണ് വിമാന യാത്ര നടത്തിയത്. കാലാവസ്ഥാ മാറ്റത്തിന്റെ … Continue reading ചെറുപ്പക്കാരായ ബ്രിട്ടീഷുകാരുടെ പറക്കല് സ്വഭാവം
5 മുതല് 6 ഹിരോഷിമ ബോംബുകളുടെ ചൂട് ഓരോ സെക്കന്റിലും എന്ന തോതിലെ ചൂട്
ഭൂമിയിലെ സമുദ്രങ്ങള് ഏറ്റവും ഉയര്ന്ന താപനിലയിലെത്തിയെന്ന് പുതിയ പഠനം കാണിക്കുന്നു. രേഖപ്പെടുത്തല് തുടങ്ങിയ കാലം മുതലുള്ള രേഖകള് പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. കാലാവസ്ഥാ പ്രശ്നം ഉടന് പരിഹരിക്കണമെന്ന് വ്യക്തമാക്കുന്നതാണ് ഈ പഠനം. Advances in Atmospheric Studies ല് പ്രസിദ്ധീകരിച്ച "Record-Setting Ocean Warmth Continued in 2019," എന്ന റിപ്പോര്ട്ട് കണ്ടെത്തി. 1981-2010 കാലത്തെ ശരാശരിയില് നിന്ന് സമുദ്രം 0.075 °C കൂടുതല് ചൂടായി. ഈ തോതിലുള്ള ചൂടാകല് എന്നത് 228,000,000,000,000,000,000,000 (228 Sextillion) Joules … Continue reading 5 മുതല് 6 ഹിരോഷിമ ബോംബുകളുടെ ചൂട് ഓരോ സെക്കന്റിലും എന്ന തോതിലെ ചൂട്
അയോവ പൂര്ണ്ണ തകര്ച്ചക്ക് ഇന്ധനം നല്കിയത്
Max Blumenthal
നവലിബറലിസത്തിന്റെ നാശാവശിഷ്ടങ്ങള്
Philipp Ther On Contact 027